വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേണം കാണുന്നതിനുള്ള വിധങ്ങൾ

JW പ്രക്ഷേണം കാണുന്നതിനുള്ള വിധങ്ങൾ
  • TV.JW.ORG: ജാവസ്‌ക്രിപ്‌റ്റ്‌ ഉപയോഗിക്കാനാവുന്ന ഇന്‍റർനെറ്റുള്ള കമ്പ്യൂട്ടറുകൾ, ടാബുകൾ, സ്‌മാർട്ട്ഫോണുകൾ എന്നിവയിൽ ഇതു പ്രവർത്തിക്കും. നിങ്ങളുടെ കമ്പ്യൂട്ടറിലോ മറ്റ്‌ ഉപകരങ്ങളിലോ JW.org-ലെ വീഡിയോകൾ കാണാൻ കഴിയുമെങ്കിൽ, tv.JW.org-ഉം അതിൽ കാണാനാകും.

  • റോക്കു ആപ്ലിക്കേഷൻ: റോക്കു എൽ ടി, റോക്കു 1, റോക്കു 2, റോക്കു 3, റോക്കു സംപ്രേസ്റ്റിക്ക്.

  • ഗൂഗിൾ ക്രോംകാസ്റ്റ്: ക്രോംകാസ്റ്റ് ഉപകരണം ഘടിപ്പിച്ചിട്ടുള്ള ടിവി യിലേക്കു ക്രോം ബ്രൗസറിൽനിന്ന് നിങ്ങൾക്കു വീഡിയോ അയയ്‌ക്കാൻ കഴിയും.

  • ആപ്പിൾ ടിവി ആപ്പ്: ആപ്പിൾ ടിവി (4-‍ാ‍ം ജനറേഷൻ)

  • ആമസോൺ ഫയർ ടിവി ആപ്പ്: ആമസോൺ ഫയർ ടിവിയും സ്റ്റിക്കും