വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

JW BROADCASTING

Frequently Asked Questions​—JW Broadcasting (Roku)

Frequently Asked Questions​—JW Broadcasting (Roku)

ശരിയായ പദങ്ങളാ​യി​രി​ക്കി​ല്ല നിങ്ങൾ തിരയാൻ ഉപയോ​ഗി​ച്ചത്‌. JW പ്രക്ഷേ​പ​ണം ഇൻസ്റ്റാൾ ചെയ്യു​ന്ന​തി​നു​ള്ള നിർദേ​ശ​ങ്ങൾ നോക്കുക. നിങ്ങളു​ടെ ഉപകര​ണ​ത്തെ നിലവിൽ ഇത്‌ പിന്തു​ണ​യ്‌ക്കു​ന്നി​ല്ല എന്നതാ​കാം മറ്റൊരു കാരണം. ഇപ്പോൾ, റോക്കു 1, റോക്കു 2, റോക്കു 3, റോക്കു സ്‌ട്രീ​മിംഗ്‌ സ്റ്റിക്ക്‌ എന്നിവ​യെ​ല്ലാം ഉപയോ​ഗിച്ച്‌ JW പ്രക്ഷേ​പ​ണം ആസ്വദി​ക്കാ​നാ​കും.

 

റോക്കു​വിൽ ലഭ്യമായ ഭാഷക​ളു​ടെ പട്ടിക കാണുക. ഭാഷകൾ മാറ്റാൻ ഹോം സ്‌ക്രീ​നി​ലു​ള്ള സെറ്റിങ്‌ പരി​ശോ​ധി​ക്കു​ക. തുടർന്ന്‌ ഭാഷകൾ തിരഞ്ഞെടുക്കുക (Select a Language) എന്നതിൽ അമർത്തുക.

 

JW പ്രക്ഷേപണ ആപ്ലി​ക്കേ​ഷൻ സൗജന്യ​മാ​യി ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കാ​നാ​കും.

 

റോക്കു ചാനൽ സ്റ്റോറിൽ ഉള്ളവ​യെ​ല്ലാം സൗജന്യ​മാ​യി ലഭിക്കു​ന്ന​വ​യല്ല. അതു​കൊണ്ട്‌, അതിൽ ഒരു അക്കൗണ്ട്‌ തുടങ്ങു​ന്ന​തിന്‌ ക്രെഡിറ്റ്‌ കാർഡ്‌ ആവശ്യ​മാണ്‌. നിങ്ങൾ എന്തെങ്കി​ലും വാങ്ങു​ന്നെ​ങ്കിൽ മാത്രമേ പണം ഈടാ​ക്കു​ക​യു​ള്ളൂ. സഹായ​ക​മാ​യ വിവര​ങ്ങൾക്ക്‌ റോക്കു​വി​ന്റെ വെബ്‌​സൈറ്റ്‌ സന്ദർശി​ക്കു​ക.

 

‘റോക്കു’വിനെ​ക്കു​റി​ച്ചോ JW പ്രക്ഷേ​പ​ണ​ത്തെ​ക്കു​റി​ച്ചോ അറിയാ​വു​ന്ന ഒരു സുഹൃ​ത്തിന്‌ നിങ്ങളെ സഹായി​ക്കാ​നാ​യേ​ക്കും. റോക്കു ഉപകര​ണ​ത്തെ​ക്കു​റി​ച്ചോ റോക്കു അക്കൗണ്ടി​നെ​ക്കു​റി​ച്ചോ ആണ്‌ നിങ്ങളു​ടെ സംശയ​മെ​ങ്കിൽ സഹായ​ത്തി​നാ​യി റോക്കു​വി​ന്റെ വെബ്‌​സൈറ്റ്‌ സന്ദർശി​ക്കു​ക. JW പ്രക്ഷേപണ ആപ്ലി​ക്കേ​ഷ​നെ​ക്കു​റി​ച്ചാണ്‌ സംശയ​മെ​ങ്കിൽ ഞങ്ങളുടെ ഓൺ​ലൈൻ സഹായ​ത്തി​നാ​യു​ള്ള അപേക്ഷാ​ഫാ​റം പൂരി​പ്പിച്ച്‌ അയയ്‌ക്കു​ക.