വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേണം

റോക്കുവിലൂടെ സംപ്രേഷണ പരിപാടികൾ കാണുക

റോക്കുവിലൂടെ സംപ്രേഷണ പരിപാടികൾ കാണുക

പല ചാനലുളിലായി വ്യത്യസ്‌തരിപാടികൾ ആസൂത്രണം ചെയ്‌തിരിക്കുന്ന ടെലിവിഷൻചാലുകൾക്ക് സമാനമാണ്‌ JW പ്രക്ഷേത്തിന്‍റെ സംപ്രേവും. നിങ്ങൾ കാണുന്ന പരിപാടിയെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ (അതായത്‌, അത്‌ തുടക്കംമുതൽ കാണുന്നതിനോ, അൽപ്പസത്തേക്കു നിറുത്തുന്നതിനോ, പുറകിലേക്കോ മുമ്പിലേക്കോ പോകുന്നതിനോ ഒക്കെ) ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്നതിലേക്കു പോകുക.

(കുറിപ്പ്: ഈ നിർദേങ്ങളിൽ ഉടനീളം റോക്കു 3 റിമോട്ടിന്‍റെ ചിത്രമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇതിൽനിന്ന് അൽപ്പം വ്യത്യസ്‌തമായിരിക്കാം നിങ്ങളുടെ റിമോട്ട്.)

റോക്കുവിലൂടെയുള്ള JW പ്രക്ഷേത്തിന്‍റെ സംപ്രേഷണ പരിപാടിയിൽനിന്ന് പരമാധി പ്രയോനം നേടാൻ പിൻവരുന്ന നിർദേങ്ങൾ പിൻപറ്റുക:

 സംപ്രേഷണ ചാനൽ കാണാൻ

ചാനലുളുടെ പട്ടിക അറിയുന്നതിനായി JW പ്രക്ഷേത്തിന്‍റെ ‘തുടക്കം’ (“Home”) പേജിൽനിന്ന് ‘സംപ്രേണം’ (“Streaming”) എന്നത്‌ തിരഞ്ഞെടുക്കുക.

റോക്കുവിന്‍റെ റിമോട്ടിലുള്ള ‘ഇടത്‌’ (“Left”) ‘വലത്‌’ (“Right”) ‘അമ്പടയാളം’ (“Arrow”) ഉപയോഗിച്ചുകൊണ്ട് ചാനലുളുടെ പട്ടികയിലൂടെ സഞ്ചരിക്കാം. അപ്പോൾ, എടുത്തുകാണിച്ചിരിക്കുന്ന ചാനലിനെക്കുറിച്ചുള്ള ഒരു പരസ്യചിത്രവും, തലക്കെട്ടും, ലഘുവിവും സ്‌ക്രീനിന്‍റെ മധ്യത്തിലായി പ്രത്യക്ഷപ്പെടും. ആ ചാനൽ തിരഞ്ഞെടുക്കാൻ ‘ഓകെ’ ബട്ടണിൽ അമർത്തുക.

വീഡിയോ തുറന്നുരുന്നതിനുള്ളിൽ, ചാനലിന്‍റെ പേരും അപ്പോൾ കാണിക്കുന്ന വീഡിയോയുടെ തലക്കെട്ടുളും വരാനിരിക്കുന്ന മൂന്നു വീഡിയോളെക്കുറിച്ചുള്ള വിവരങ്ങളും ചാനലിന്‍റെ മെനുവിൽ കാണാം.

എളുപ്പഴി: വീഡിയോ തുറന്നുഴിഞ്ഞാൽ, സ്‌ക്രീനിൽനിന്ന് ചാനലിന്‍റെ മെനു മാറ്റുന്നതിന്‌ റോക്കു റിമോട്ടിലുള്ള ‘ഇടത്‌’ അമ്പടയാത്തിൽ (“Left Arrow”) അമർത്തുക.

 മറ്റൊരു ചാനൽ തിരഞ്ഞെടുക്കാൻ

ഒരു ചാനൽ കണ്ടുകൊണ്ടിരിക്കുമ്പോൾ, മറ്റൊരു ചാനൽ കിട്ടാൻ രണ്ടു മാർഗങ്ങളുണ്ട്:

  • ചാനൽ തിരഞ്ഞെടുക്കുന്ന സ്‌ക്രീനിലേക്കു തിരിച്ചു പോകുക

    ‘ഇടത്‌’ അമ്പടയാത്തിലോ (“Left Arrow”) ‘തിരികെ’ (“Back”) ബട്ടണിലോ അമർത്തിയാൽ ചാനൽ തിരഞ്ഞെടുക്കുന്ന സ്‌ക്രീനിലേക്കു പോകാം. ചാനലിന്‍റെ പട്ടികയിലൂടെ സഞ്ചരിക്കാൻ ‘ഇടത്‌’ (“Left”) ‘വലത്‌’ (“Right”) അമ്പടയാളം (“Arrow”) ഉപയോഗിക്കുക. ഒരു ചാനൽ തിരഞ്ഞെടുക്കാൻ ‘ഓകെ’ ബട്ടണിൽ അമർത്തുക.

  • മറ്റൊരു ചാനൽ തിരയാൻ

    ഒരു ചാനൽ കണ്ടുകൊണ്ടിരിക്കുമ്പോൾ ‘മുകളിലേക്ക്’ (“Up”) അല്ലെങ്കിൽ ‘താഴേക്ക്’ (“Down”) എന്ന ‘അമ്പടയാള’ത്തിൽ (“Arrow”) അമർത്തിയാൽ അടുത്ത ചാനലിലേക്കോ ഇതിനു മുമ്പുള്ള ചാനലിലേക്കോ പോകാനാകും. വീഡിയോ തുറന്നുരുമ്പോഴേക്കും, ചാനലിന്‍റെ പേരും വീഡിയോയുടെ തലക്കെട്ടും ചാനലിന്‍റെ മെനുവിൽ കാണാം. മറ്റൊരു ചാനൽ കാണുന്നതിനായി ‘മുകളിലേക്ക്’ (“Up”) അല്ലെങ്കിൽ ‘താഴേക്ക്’ (“Down”) എന്ന അമ്പടയാത്തിൽ (“Arrow”) അമർത്തുക. വീഡിയോ അൽപ്പസത്തിനുള്ളിൽ തുറന്നുരും.

 ചാനലിന്‍റെ മെനു ഉപയോഗിക്കാൻ

ഒരു ചാനൽ കണ്ടുകൊണ്ടിരിക്കുമ്പോൾ, ‘വലത്‌’ അമ്പടയാത്തിൽ (“Right Arrow”) അമർത്തിയാൽ ചാനൽ മെനുവിലേക്കു പോകാനാകും.

ചാനലിന്‍റെ പേരും ഇപ്പോഴുള്ള വീഡിയോയുടെയും വരാനുള്ള വീഡിയോളുടെ തലക്കെട്ടുളും കൂടാതെ മറ്റു രണ്ടു പ്രവർത്തങ്ങൾകൂടി ഈ മെനുവിലുണ്ട്: ‘തുടക്കം മുതൽ’ (“Play From Beginning”) എന്ന ബട്ടണും ‘ഉപതലക്കെട്ടുകൾ കാണിക്കുക’ (“Play With Subtitles”) എന്ന ബട്ടണും. ഇതിലുള്ള ഓപ്‌ഷൻ എടുത്തുകാണിക്കുന്നതിന്‌ ‘മുകളിലേക്ക്’ (“Up”) അല്ലെങ്കിൽ ‘താഴേക്ക്’ (“Down”) എന്ന ‘അമ്പടയാളം’ (“Arrow”) ഉപയോഗിക്കുക. തിരഞ്ഞെടുക്കാൻ ‘ഓകെ’ ബട്ടണിൽ അമർത്തുക.

  • ‘തുടക്കം മുതൽ’ (“Play From Beginning”): ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്ന വിഭാത്തിൽ വീഡിയോ കാണുന്നതിനായി ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അവിടെ, ആ വീഡിയോ തുടക്കംമുതൽ കാണുന്നതിനോ, അൽപ്പം നിറുത്തുന്നതിനോ, പുറകിലേക്കോ മുമ്പിലേക്കോ പോകുന്നതിനോ ഒക്കെ കഴിയും.

  • ‘ഉപതലക്കെട്ടുകൾ കാണിക്കുക’ (“Play With Subtitles”): ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഉപതലക്കെട്ടുളോടുകൂടെ കാണാൻ ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുക. കൂടാതെ, ‘സംപ്രേണം’ (“Streaming”) അല്ലെങ്കിൽ ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്ന വിഭാത്തിൽനിന്നോ വീഡിയോകൾ കാണുമ്പോൾ ‘ഉപതലക്കെട്ടുകൾ ലഭ്യമായിരിക്കുമ്പോൾ അവ കാണിക്കുക’ (“subtitles when available”) എന്നത്‌ ഓൺ ചെയ്യാനും ഈ ഓപ്‌ഷനിലൂടെ സാധിക്കും. ഉപതലക്കെട്ടുകൾ ആവശ്യമില്ലെങ്കിൽ, വീണ്ടും ഇതേ മെനുവിലേക്കു ചെന്ന് ‘ഉപതലക്കെട്ടുകൾ ഇല്ലാതെ’ (“Play Without Subtitles”) എന്നത്‌ തിരഞ്ഞെടുക്കുക. (കുറിപ്പ്: കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയിൽ ഉപതലക്കെട്ടുകൾ ലഭ്യമാണെങ്കിൽ മാത്രമേ ഈ ഓപ്‌ഷൻ കാണുയുള്ളൂ.)

ചാനലിന്‍റെ മെനു അടയ്‌ക്കുന്നതിന്‌, ‘ഇടത്‌’ അമ്പടയാളം (“Left Arrow”), ‘വലത്‌’ അമ്പടയാളം (“Right Arrow”) അല്ലെങ്കിൽ ‘തിരികെ’ (“Back”) എന്നിവയിൽ ഏതെങ്കിലും ഒന്ന് അമർത്തുക.