വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഒരു റോക്കു അക്കൗണ്ട് തുടങ്ങു​ന്ന​തിന്‌ ക്രെഡിറ്റ്‌ കാർഡ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്?

ഒരു റോക്കു അക്കൗണ്ട് തുടങ്ങു​ന്ന​തിന്‌ ക്രെഡിറ്റ്‌ കാർഡ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്?

റോക്കു ചാനൽ സ്റ്റോറിൽ ഉള്ളവ​യെ​ല്ലാം സൗജന്യ​മാ​യി ലഭിക്കു​ന്ന​വ​യല്ല. അതു​കൊണ്ട്, അതിൽ ഒരു അക്കൗണ്ട് തുടങ്ങു​ന്ന​തിന്‌ ക്രെഡിറ്റ്‌ കാർഡ്‌ ആവശ്യ​മാണ്‌. നിങ്ങൾ എന്തെങ്കി​ലും വാങ്ങു​ന്നെ​ങ്കിൽ മാത്രമേ പണം ഈടാ​ക്കു​ക​യു​ള്ളൂ. സഹായ​ക​മാ​യ വിവര​ങ്ങൾക്ക് റോക്കു​വി​ന്‍റെ വെബ്‌​സൈറ്റ്‌ സന്ദർശി​ക്കു​ക.