വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഒരു റോക്കു അക്കൗണ്ട് തുടങ്ങുന്നതിന്‌ ക്രെഡിറ്റ്‌ കാർഡ്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്?

ഒരു റോക്കു അക്കൗണ്ട് തുടങ്ങുന്നതിന്‌ ക്രെഡിറ്റ്‌ കാർഡ്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്?

റോക്കു ചാനൽ സ്റ്റോറിൽ ഉള്ളവയെല്ലാം സൗജന്യമായി ലഭിക്കുന്നയല്ല. അതുകൊണ്ട്, അതിൽ ഒരു അക്കൗണ്ട് തുടങ്ങുന്നതിന്‌ ക്രെഡിറ്റ്‌ കാർഡ്‌ ആവശ്യമാണ്‌. നിങ്ങൾ എന്തെങ്കിലും വാങ്ങുന്നെങ്കിൽ മാത്രമേ പണം ഈടാക്കുയുള്ളൂ. സഹായമായ വിവരങ്ങൾക്ക് റോക്കുവിന്‍റെ വെബ്‌സൈറ്റ്‌ സന്ദർശിക്കുക.