വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ചോദ്യ​ത്തിന്‌ ഇവി​ടെ​നിന്ന് ഉത്തരം കിട്ടു​ന്നി​ല്ലെ​ങ്കിൽ ഞാൻ എന്തു ചെയ്യണം?

എന്‍റെ ചോദ്യ​ത്തിന്‌ ഇവി​ടെ​നിന്ന് ഉത്തരം കിട്ടു​ന്നി​ല്ലെ​ങ്കിൽ ഞാൻ എന്തു ചെയ്യണം?

‘റോക്കു’വിനെ​ക്കു​റി​ച്ചോ JW പ്രക്ഷേ​പ​ണ​ത്തെ​ക്കു​റി​ച്ചോ അറിയാ​വു​ന്ന ഒരു സുഹൃ​ത്തിന്‌ നിങ്ങളെ സഹായി​ക്കാ​നാ​യേ​ക്കും. റോക്കു ഉപകര​ണ​ത്തെ​ക്കു​റി​ച്ചോ റോക്കു അക്കൗണ്ടി​നെ​ക്കു​റി​ച്ചോ ആണ്‌ നിങ്ങളു​ടെ സംശയ​മെ​ങ്കിൽ സഹായ​ത്തി​നാ​യി റോക്കു​വി​ന്‍റെ വെബ്‌​സൈറ്റ്‌ സന്ദർശി​ക്കു​ക. JW പ്രക്ഷേപണ ആപ്ലി​ക്കേ​ഷ​നെ​ക്കു​റി​ച്ചാണ്‌ സംശയ​മെ​ങ്കിൽ ഞങ്ങളുടെ ഓൺ​ലൈൻ സഹായ​ത്തി​നാ​യു​ള്ള അപേക്ഷാ​ഫാ​റം പൂരി​പ്പിച്ച് അയയ്‌ക്കു​ക.