വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേ​പ​ണം എനിക്ക് ടിവി-യിലൂടെ കാണാനാകുമോ?

JW പ്രക്ഷേ​പ​ണം എനിക്ക് ടിവി-യിലൂടെ കാണാനാകുമോ?

നിങ്ങൾക്ക് റോക്കു പ്ലേയർ ഉണ്ടെങ്കിൽ റോക്കു ആപ്ലി​ക്കേ​ഷ​നു​വേ​ണ്ടി​യുള്ള JW പ്രക്ഷേ​പ​ണം നിങ്ങൾക്കു ഡൗൺലോഡ്‌ ചെയ്യാം. അല്ലെങ്കിൽ, HDMI, DVI, VGA, S-വീഡിയോ എന്നിവ​യിൽ ഏതെങ്കി​ലും ഉപയോ​ഗിച്ച് നിങ്ങളു​ടെ കമ്പ്യൂ​ട്ട​റോ ടാബോ സ്‌മാർട്ട്ഫോ​ണോ നിങ്ങളു​ടെ ടിവി-യുമായി ബന്ധിപ്പി​ക്കാ​നാ​യേ​ക്കും. ഏറ്റവും മെച്ചമാ​യി ഇത്‌ എങ്ങനെ ചെയ്യാ​മെന്ന് അറിയു​ന്ന​തി​നാ​യി നിങ്ങളു​ടെ ടിവി-യുടെ മാന്വ​ലും കമ്പ്യൂ​ട്ട​റി​ന്‍റെ​യോ മൊ​ബൈ​ലി​ന്‍റെ​യോ മാന്വ​ലും പരി​ശോ​ധി​ക്കു​ക.