വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേണം എനിക്ക് ടിവി-യിലൂടെ കാണാനാകുമോ?

JW പ്രക്ഷേണം എനിക്ക് ടിവി-യിലൂടെ കാണാനാകുമോ?

നിങ്ങൾക്ക് റോക്കു പ്ലേയർ ഉണ്ടെങ്കിൽ റോക്കു ആപ്ലിക്കേനുവേണ്ടിയുള്ള JW പ്രക്ഷേണം നിങ്ങൾക്കു ഡൗൺലോഡ്‌ ചെയ്യാം. അല്ലെങ്കിൽ, HDMI, DVI, VGA, S-വീഡിയോ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറോ ടാബോ സ്‌മാർട്ട്ഫോണോ നിങ്ങളുടെ ടിവി-യുമായി ബന്ധിപ്പിക്കാനായേക്കും. ഏറ്റവും മെച്ചമായി ഇത്‌ എങ്ങനെ ചെയ്യാമെന്ന് അറിയുന്നതിനായി നിങ്ങളുടെ ടിവി-യുടെ മാന്വലും കമ്പ്യൂട്ടറിന്‍റെയോ മൊബൈലിന്‍റെയോ മാന്വലും പരിശോധിക്കുക.