വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേണം

കമ്പ്യൂട്ടറിന്‍റെയും ടാബ്‌ അല്ലെങ്കിൽ സ്‌മാർട്ട് ഫോണിന്‍റെയും സജ്ജീകണം മാറ്റുന്നതിന്‌

കമ്പ്യൂട്ടറിന്‍റെയും ടാബ്‌ അല്ലെങ്കിൽ സ്‌മാർട്ട് ഫോണിന്‍റെയും സജ്ജീകണം മാറ്റുന്നതിന്‌

‘സജ്ജീകണം’ (“Settings”) എന്ന സ്‌ക്രീൻ ഉപയോഗിച്ച് നിങ്ങളുടെ താത്‌പര്യത്തിനുരിച്ച് tv.jw.org സജ്ജീകരിക്കാനാകും.

ആദ്യം ‘സജ്ജീകണം’ (“Settings”) എന്ന ലഘുചിത്രത്തിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക. നിങ്ങളുടെ സജ്ജീകങ്ങളിൽ മാറ്റം വരുത്താൻ പിൻവരുന്ന നിർദേങ്ങൾ പിൻപറ്റുക:

 • വീഡിയോയുടെ വ്യക്തത നിങ്ങൾക്കു തിരഞ്ഞെടുക്കാം

 • വീഡിയോയിൽ ഉപതലക്കെട്ടുകൾ വേണോ എന്നു തീരുമാനിക്കാം

 • നിങ്ങളുടെ മുൻഗണന അനുസരിച്ച് സംപ്രേഷണ ചാനൽ തിരഞ്ഞെടുക്കാം

കുറിപ്പ്: നിങ്ങൾ സജ്ജീകരിച്ചു വെക്കുന്നത്‌ ഏതു ഉപകരത്തിലാണോ (ഇന്‍റർനെറ്റ്‌ ബ്രൗസർ മൊബൈൽ ഉപകരങ്ങൾ എന്നിവ) അതിൽ മാത്രമേ ഈ സജ്ജീകങ്ങൾ പ്രവർത്തിക്കുയുള്ളൂ. ബ്രൗസറിലെ കാഷെ മെമ്മറിയിലുള്ള വിവരങ്ങൾ നിങ്ങൾ ഇല്ലാതാക്കിയാൽ ക്രമീരിച്ചുവെച്ചിരുന്ന സജ്ജീകങ്ങൾ മാറി മുമ്പുണ്ടായിരുന്ന സജ്ജീകങ്ങളിലേക്കു പോകും.

വീഡിയോയുടെ വ്യക്തത നിങ്ങൾക്കു തിരഞ്ഞെടുക്കാം

 • നിങ്ങളുടെ ആവശ്യനുരിച്ച് വീഡിയോയുടെ പിക്‌സലുളുടെ എണ്ണത്തിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.

 • നിങ്ങളുടെ സജ്ജീകങ്ങൾ സംരക്ഷിച്ചുവെക്കാൻ ‘സംരക്ഷിക്കുക’ (“save”) എന്നതിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.

ഈ സംഖ്യകൾ എന്ത് അർഥമാക്കുന്നു? ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന എണ്ണങ്ങൾ ഫ്രെയിമിന്‍റെ ഉയരത്തെ അർഥമാക്കുന്നു. അത്‌ വീഡിയോയുടെ വ്യക്തതയെയോ ഗുണനിവാത്തെയോ സൂചിപ്പിക്കുന്നു. കൂടിയ എണ്ണം ഉയർന്ന നിലവാമുള്ള വീഡിയോയെ അർഥമാക്കുന്നു. അതിനു വേഗതയുള്ള ഇന്‍റർനെറ്റ്‌ കണക്ഷൻ ആവശ്യമാണ്‌.

ഓരോ എണ്ണത്തിന്‍റെയും വ്യക്തത താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു:

വ്യക്തത

വിവരണം

240p

ഏറ്റവും കുറഞ്ഞ പിക്‌സൽ. ചെറിയ മൊബൈൽ ഉപകരങ്ങളിൽ നന്നായി പ്രവർത്തിക്കുന്നു.

360p

കുറഞ്ഞ പിക്‌സൽ. ചെറിയ മൊബൈൽ ഉപകരങ്ങളിൽ നന്നായി പ്രവർത്തിക്കുന്നു.

480p

മെച്ചപ്പെട്ട പിക്‌സൽ. ടാബുളിലും കമ്പ്യൂട്ടറുളിലും നിലവാമുള്ള ടെലിവിനിലും നന്നായി പ്രവർത്തിക്കും.

720p

ഏറെ മെച്ചപ്പെട്ട പിക്‌സൽ (HD). ഇത്‌ പ്രവർത്തിക്കുന്നതിന്‌ കുറഞ്ഞത്‌ 1024x768 പിക്‌സലുളുള്ള കമ്പ്യൂട്ടർ സ്‌ക്രീനായിരിക്കണം. അല്ലെങ്കിൽ, 1280x720 പിക്‌സലുളുള്ള HDTV ആയിരിക്കണം.

1080p

ഏറ്റവും കൂടിയ പിക്‌സൽ (HD). 1080 പിക്‌സലുകൾ ലംബമായി വിന്യസിച്ചിരിക്കുന്ന കമ്പ്യൂട്ടറുളിൽ അല്ലെങ്കിൽ 1920x1080 പിക്‌സലുളുള്ള HD ടെലിവിനായിരിക്കണം.

വീഡിയോയുടെ വ്യക്തയ്‌ക്ക് മാറ്റം വരുത്തേണ്ടതുണ്ടോ? നിങ്ങളുടെ ഇന്‍റർനെറ്റ്‌ കണക്ഷന്‌ വേഗത കുറവായിരിക്കുയോ, ഇടയ്‌ക്കിടെ നിൽക്കുയോ ചെയ്യുന്നെങ്കിൽ കുറഞ്ഞ പിക്‌സൽ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്‌. നിങ്ങളുടെ കമ്പ്യൂട്ടറിലോ മറ്റ്‌ ഉപകരങ്ങളിലോ നന്നായി കാണാൻ സാധിക്കുന്ന കൂടിയ പിക്‌സൽ ക്രമീരിക്കുക. ഇന്‍റർനെറ്റ്‌ ഉപയോത്തിനുള്ള പണം ലാഭിക്കാനും നിങ്ങൾക്ക് കുറഞ്ഞ പിക്‌സൽ തിരഞ്ഞെടുക്കാം.

ഈ സജ്ജീകണം ഉപയോഗിക്കുന്നത്‌ എങ്ങനെ? നിങ്ങൾ നിർദേശിച്ചതിനേക്കാൾ കൂടിയ പിക്‌സലിൽ TV.JW.ORG-ൽനിന്ന് സംപ്രേണം ചെയ്യുയില്ല. (TV.JW.ORG-ൽ നിന്ന് സംപ്രേണം ചെയ്യുന്ന പരിപാടികൾ കാണുക എന്ന തലക്കെട്ടിൻകീഴിൽ നോക്കുക.)

നിങ്ങൾ ‘സ്വപ്രേരിമായി’ (“Automatic”) എന്ന സജ്ജീകണം തിരഞ്ഞെടുക്കുന്നെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെയോ മൊബൈൽ ഉപകരങ്ങളുടെയോ സ്‌ക്രീനിന്‍റെ വലിപ്പം അനുസരിച്ച് യോജിച്ച പിക്‌സൽ tv.jw.org തന്നെ തിരഞ്ഞെടുക്കുന്നതായിരിക്കും.

വീഡിയോയിൽ ഉപതലക്കെട്ടുകൾ വേണോ എന്നു തീരുമാനിക്കാം

ചില വീഡിയോ പരിപാടികൾ ഉപതലക്കെട്ടുളോടുകൂടി കാണാനാകും. വീഡിയോ ഏത്‌ ഭാഷയിലാണോ അതേ ഭാഷയിൽ തന്നെയായിരിക്കും ഈ ഉപതലക്കെട്ടുകൾ.

 • നിങ്ങൾ ഉപതലക്കെട്ടുകൾ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ, ഉപതലക്കെട്ടുകൾ ലഭ്യമായിരിക്കുമ്പോൾ അവ കാണിക്കു(“Display Subtitles When Available”) എന്ന ബോക്‌സിൽ ശരിചിഹ്നം ഇടുക.

 • ഉപതലക്കെട്ടുകൾ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ശരിചിഹ്നം മാറ്റുക.

 • നിങ്ങളുടെ സജ്ജീകങ്ങൾ സംരക്ഷിച്ചുവെക്കാൻ ‘സംരക്ഷിക്കുക’ (“save”) എന്നതിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.

കുറിപ്പ്: ഈ സജ്ജീകണം ഉപതലക്കെട്ടുളുള്ള എല്ലാ വീഡിയോകൾക്കും ബാധകമാണ്‌; അവ സംപ്രേണം ചെയ്യുമ്പോൾ കാണുന്നതായാലും ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്ന വിഭാത്തിൽനിന്ന് കാണുന്നതായാലും.

നിങ്ങളുടെ മുൻഗണന അനുസരിച്ച് സംപ്രേഷണ ചാനൽ തിരഞ്ഞെടുക്കാം

നിങ്ങൾ അവസാനം കണ്ട സംപ്രേഷണ ചാനൽ നിങ്ങളുടെ ഉപകരത്തിന്‍റെ ഓർമയിലുണ്ടാകും. അടുത്ത തവണ ‘സംപ്രേണം’ (“Streaming”) തിരഞ്ഞെടുക്കുമ്പോൾ അതേ ചാനലിലേക്കായിരിക്കും ആദ്യം പോകുന്നത്‌.

എന്നിരുന്നാലും, ഓരോ പ്രാവശ്യവും ‘സംപ്രേണം’ (“Streaming”) തിരഞ്ഞെടുക്കുമ്പോൾ ഒരു പ്രത്യേക ചാനലിലേക്കു പോകാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഉദാഹത്തിന്‌, നിങ്ങളുടെ കുട്ടി ടാബ്‌ ഉപയോഗിക്കുമ്പോൾ നേരിട്ട് കുട്ടിളുടെ ചാനലിലേക്കു പോകമെന്ന് മാതാപിതാക്കൾ എന്നനിയിൽ നിങ്ങൾ ആഗ്രഹിച്ചേക്കാം.

 • ‘സംപ്രേണം’ (“Streaming”) എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ എപ്പോഴും ഒരേ ചാനൽ തുറന്നുരുന്നതിന്‌ ‘സജ്ജീകണം’ (“Settings”) എന്നതിൽനിന്ന് നിങ്ങൾക്കു വേണ്ട ചാനൽ തിരഞ്ഞെടുക്കുക.

 • പൂർവസ്ഥിതിയിലേക്കു പോകാൻ, ‘അവസാനം തിരഞ്ഞെടുത്ത ചാനൽ തുടങ്ങുക’ (“Start with my last selected channel”) എന്നത്‌ തിരഞ്ഞെടുക്കുക.

 • നിങ്ങളുടെ സജ്ജീകങ്ങൾ സംരക്ഷിച്ചുവെക്കാൻ ‘സംരക്ഷിക്കുക’ (“save”) എന്നതിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.