വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേണം

TV.JW.ORG-ൽനിന്ന് ഓഡിയോ കേൾക്കുക

TV.JW.ORG-ൽനിന്ന് ഓഡിയോ കേൾക്കുക

നിരവധി ഓഡിയോളുടെ ശേഖരം ‘ഓഡിയോ’ വിഭാത്തിലുണ്ട്. ഏതെങ്കിലും ഒരു ഓഡിയോ കേൾക്കുയോ ഒരു ശേഖരത്തിലെ ഓഡിയോകൾ ഒന്നിനുപുകെ ഒന്നായി കേൾക്കുയോ ചെയ്യുക.

‘ഓഡിയോ’ ബട്ടണിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്‌തുകൊണ്ട് ലഭ്യമായിരിക്കുന്ന ഓഡിയോയുടെ ശേഖരങ്ങൾ കാണുക. ‘ഓഡിയോ’യിലുള്ള പരിപാടികൾ കണ്ടെത്തുന്നതിനും ശ്രദ്ധിക്കുന്നതിനും പിൻവരുന്ന നിർദേങ്ങൾ പിൻപറ്റുക:

 • ഓഡിയോയോ ഓഡിയോയുടെ ശേഖരമോ കേൾക്കാൻ

 • ‘ഓഡിയോ പ്ലേബാക്ക്’ നിയന്ത്രിക്കാൻ

ഓഡിയോയോ ഓഡിയോയുടെ ശേഖരമോ കേൾക്കാൻ

‘ഓഡിയോ’യുടെ ശേഖരത്തിന്‍റെ തലക്കെട്ടിൻ കീഴിലുള്ള ഓരോ ശേഖരത്തിലും എന്തെല്ലാം ഓഡിയോളുണ്ടെന്ന് പട്ടികപ്പെടുത്തിയിരിക്കുന്നു. എന്തെല്ലാം ശേഖരങ്ങളുണ്ടെന്ന് അറിയാൻ ‘താഴേക്ക് നിരക്കുക’ (“Scroll down”).

കമ്പ്യൂട്ടർ അല്ലെങ്കിൽ ടാബ്‌: ‘ഇടത്‌ അമ്പടയാത്തിലോ’ (“Left Arrow”) ‘വലത്‌ അമ്പടയാത്തിലോ’ (“Right Arrow”) ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്‌താൽ ഒരു ശേഖരത്തിലുള്ള ‘ഓഡിയോ’കളെക്കുറിച്ച് അറിയാനാകും.

സ്‌മാർട്ട് ഫോൺ: ഒരോ ശേഖരത്തിലുമുള്ള ആദ്യത്തെ ‘ഓഡിയോ’യായിരിക്കും അതിൽ കാണിച്ചിരിക്കുന്നത്‌. ആ ശേഖരത്തിലെ കൂടുതൽ ‘ഓഡിയോ’ പരിപാടിളെക്കുറിച്ച് അറിയാൻ ‘കൂടുതൽ കാണുക’ (“See More”) എന്നതിൽ അമർത്തുക.

ഒരു ‘ഓഡിയോ’ തിരഞ്ഞെടുക്കാൻ ആ ഓഡിയോയുടെ ചിത്രത്തിലോ തലക്കെട്ടിലോ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക. അപ്പോൾ, തിരഞ്ഞെടുത്ത ഓഡിയോയുടെ ചിത്രവും തലക്കെട്ടും സ്‌ക്രീനിനു മുകളിലായി കാണാം.

ഓഡിയോ കേട്ടുതുങ്ങാൻ പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക. (കുറിപ്പ്: ഐ.ഒ.എസ്‌-ലും ആൻഡ്രോയ്‌ഡ്‌ മൊബൈൽ ഉപകരങ്ങളിലും ആണെങ്കിൽ പ്ലേ എന്ന ലഘുചിത്രത്തിൽ അമർത്തുക.)

 • എളുപ്പഴി: ഓരോ ഓഡിയോയായി കേൾക്കുന്നതിനു പകരം ഓഡിയോയുടെ ശേഖരത്തിന്‍റെ വലതുത്തായി കൊടുത്തിരിക്കുന്ന ‘പ്ലേ എല്ലാം’ (“Play All”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്‌താൽ ആ ശേഖരത്തിലെ മുഴുവൻ ഓഡിയോയും ഒന്നിനുപുകെ ഒന്നായി നിങ്ങൾക്കു കേൾക്കാനാകും.

 • ശേഖരത്തിലെ ഓഡിയോകൾ ക്രമംമാറി കേൾക്കാനായി ‘ഇടകലർത്തുക’ (“Shuffle”) എന്ന മോഡിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.

  കുറിപ്പ്: ശേഖരത്തിലുള്ള എല്ലാ ഓഡിയോളും പ്ലേ ചെയ്‌തു കഴിഞ്ഞാൽ ഓഡിയോ നിശ്ചലമാകും.

ഓഡിയോ നിയന്ത്രിക്കാൻ

 • ഓഡിയോ അല്‌പം നിറുത്തുന്നതിന്‌ ‘അല്‌പം നിറുത്തുക’ (“Pause”) എന്നതിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.

 • ഓഡിയോ പുനരാരംഭിക്കാൻ ‘പ്ലേ’-യിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.

 • ഓഡിയോയിൽ നിങ്ങൾക്ക് മുമ്പിലേക്കോ പുറകിലേക്കോ പോകമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ‘സ്ഥാനസൂകം’ (“location indicator”) മുമ്പിലേക്കോ പുറകിലേക്കോ ‘നിരക്കുക’ (“drag”).

 • ‘പ്ലേ എല്ലാം’ എന്ന മോഡിലോ ‘ഇടകലർത്തുക’ (“Shuffle”) എന്ന മോഡിലോ കേട്ടുകൊണ്ടിരിക്കുമ്പോൾ മുമ്പിത്തെ ഓഡിയോയിലേക്കു തിരിച്ചുപോകാൻ ‘പുറകോട്ടു പോകുക’ (“Skip Back”) എന്നതിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.

 • ‘പ്ലേ എല്ലാം’ എന്ന മോഡിലോ ‘ഇടകലർത്തുക’ (“Shuffle”) എന്ന മോഡിലോ കേട്ടുകൊണ്ടിരിക്കുമ്പോൾ അടുത്ത ഓഡിയോയിലേക്കു പോകാൻ ‘മുന്നോട്ടു പോകുക’ (“Skip Forward”) എന്നതിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.

 • ശബ്ദം കൂട്ടുയോ കുറയ്‌ക്കുയോ ചെയ്യുന്നതിന്‌ കമ്പ്യൂട്ടറിലോ മൊബൈൽ ഉപകരങ്ങളിലോ ഉള്ള നിയന്ത്രണോപാധികൾ ഉപയോഗിക്കുക.