വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW ഓൺലൈൻ പ്രക്ഷേണം

JW പ്രക്ഷേണം, കുടുംങ്ങൾക്ക് ആസ്വദിക്കാവുന്ന ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന ഓൺലൈൻ ടിവി-യാണ്‌. JW പ്രക്ഷേപണ സ്റ്റുഡിയോയിൽ നിർമിച്ച പരിപാടിളും jw.org വെബ്‌സൈറ്റിലുള്ള ചില തിരഞ്ഞെടുത്ത വീഡിയോളും ഇവിടെ നിങ്ങൾക്ക് കാണാനാകും. 24 മണിക്കൂറും വീഡിയോകൾ കാണിക്കുന്ന ചെയ്യുന്ന ഏതെങ്കിലും ഒരു ‘സംപ്രേഷണ’ (“Streaming”) ചാനൽ നിങ്ങൾക്കു കാണാം. അല്ലെങ്കിൽ, ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്നിടത്തുനിന്ന് കാണാൻ ആഗ്രഹിക്കുന്ന വീഡിയോ മാത്രം തിരഞ്ഞെടുത്ത്‌ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത്‌ കാണാവുന്നതാണ്‌. ഓഡിയോ എന്ന ഭാഗത്ത്‌ സംഗീതം, നാടകങ്ങൾ, ബൈബിൾ നാടകവായന തുടങ്ങിയ നിരവധി ഓഡിയോ പരിപാടികൾ കേൾക്കാനുമാകും.

കമ്പ്യൂട്ടർ, ടാബ്‌, സ്‌മാർട്ട്ഫോൺ എന്നിവയിലൂടെ tv.jw.org ഓൺലൈനിൽ കാണാം. അല്ലെങ്കിൽ, ആമസോൺ ഫയർ ടിവി, ആപ്പിൾ ടിവി, റോക്കു ഡിജിറ്റൽ മീഡിയ പ്ലേയർ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ടിവി-യിലും ഇതു കാണാം.

 

 

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

JW പ്രക്ഷേണം എനിക്ക് ടിവി-യിലൂടെ കാണാനാകുമോ?

എന്‍റെ ചോദ്യത്തിന്‌ ഇവിടെനിന്ന് ഉത്തരം കിട്ടുന്നില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം?