വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW.ORG വെബ്‌സൈറ്റ്‌

JW.ORG മൊബൈൽ ഉപകരത്തിൽ

JW.ORG മൊബൈൽ ഉപകരത്തിൽ

ഒരു കമ്പ്യൂട്ടറിൽ ലഭിക്കുന്ന എല്ലാ വെബ്‌പേജുളും സവിശേളും നിങ്ങളുടെ സ്‌മാർട്ട് ഫോണുളിലും ടാബുളിലും ലഭിക്കുന്നതാണ്‌. എന്നിരുന്നാലും, മൊബൈൽ ഫോണിലും മറ്റും സ്‌ക്രീൻ ചെറുതാതുകൊണ്ട് അത്‌ പരമാധി പ്രയോപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ അതിൽ മെനുളും സ്‌ക്രീനുളും കമ്പ്യൂട്ടറുളിൽനിന്ന് വ്യത്യസ്‌തമായാണ്‌ ക്രമീരിച്ചിരിക്കുന്നത്‌. ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന എളുപ്പഴികൾ, ആവശ്യമായ കാര്യങ്ങൾ jw.org-ൽ നിന്ന് കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

 മൊബൈലിൽ ‘മെനു’കൾ ഉപയോഗിക്കാൻ

ഒരു കമ്പ്യൂട്ടർ സ്‌ക്രീനിൽ, മെനുവിലെ ‘പ്രധാഭാങ്ങൾ’ മുകളിലായും, ‘ഉപ മെനു’കൾ അഥവാ ഉപഭാങ്ങൾ സ്‌ക്രീനിന്‍റെ ഇടതുശത്ത്‌ ഒന്നിനുതാഴെ ഒന്നായിട്ടും ആണ്‌ ക്രമീരിച്ചിരിക്കുന്നത്‌.

എന്നിരുന്നാലും, ചെറിയ സ്‌ക്രീനുള്ള മൊബൈൽ ഫോണിലും മറ്റും എല്ലായ്‌പോഴും ഒന്നിനുകീഴെ ഒന്നായാണ്‌ എല്ലാ മെനുളും പ്രത്യക്ഷപ്പെടുന്നത്‌. കൂടാതെ, സ്‌ക്രീൻ പരമാധി പ്രയോപ്പെടുത്തുന്നതിനുവേണ്ടി ഉപയോത്തിലില്ലാത്ത ‘മെനു’കൾ സ്‌ക്രീനിൽ കാണിക്കാറില്ല.

 • ‘മെനു’കൾ കാണിക്കുന്നതിനോ മറയ്‌ക്കുന്നതിനോ വേണ്ടി ‘മെനു’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഏതെങ്കിലും ഒരു ‘വിഭാഗ’ത്തിൽ ക്ലിക്ക് ചെയ്‌താൽ അതിന്‍റെ വെബ്‌പേജിലേക്കു പോകാം.

 • ‘പട്ടിക കാണിക്കുക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്‌തുകൊണ്ട് ഒരു ഭാഗത്തിന്‍റെ ‘ഉപ മെനു’വിലെ ഓപ്‌ഷനുകൾ കാണുക. ഈ ഓപ്‌ഷനുളിൽ ഒന്നിൽ ക്ലിക്ക് ചെയ്‌താൽ അതിന്‍റെ വെബ്‌പേജിലേക്ക് പോകാവുന്നതാണ്‌.

 • ഒരു വിഭാത്തിനുള്ളിലെ ‘ഉപ മെനു’വിലെ ഓപ്‌ഷനുകൾ മറയ്‌ക്കുന്നതിന്‌ ‘പട്ടിക മറയ്‌ക്കുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 • ‘JW.ORG’ ബട്ടണിൽ ക്ലിക്ക് ചെയ്‌തുകൊണ്ട് നിങ്ങൾക്ക് ‘തുടക്കം’ പേജിലേക്ക് പോകാം.

 • ലഭ്യമായ ഭാഷകൾ ഏതൊക്കെയെന്ന് അറിയുന്നതിന്‌ ‘ഭാഷാട്ടിക’യിൽ ക്ലിക്ക് ചെയ്യുക.

 • ‘സൈറ്റിൽ തിരയുക’ എന്ന സവിശേഷത ഉപയോപ്പെടുത്തിക്കൊണ്ട് സൈറ്റിൽ കാര്യങ്ങൾ തിരയുന്നതിന്‌, ‘തിരയുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 ഒരു പ്രസിദ്ധീത്തിന്‍റെ ലേഖനങ്ങളും അധ്യാങ്ങളും കാണാൻ

കമ്പ്യൂട്ടർ സ്‌ക്രീനിൽ ഒരു പ്രസിദ്ധീത്തിലെ ലേഖനമോ അധ്യാമോ വായിക്കുയാണെങ്കിൽ അതിന്‍റെ ഉള്ളടക്കപ്പട്ടിക നിങ്ങളുടെ സ്‌ക്രീനിൽ കാണാവുന്ന വിധത്തിലായിരിക്കും. എന്നാൽ ഒരു മൊബൈൽ ഫോണിലും മറ്റും ഉള്ളടക്കപ്പട്ടിക ദൃശ്യമായിരിക്കുയില്ല.

 • ഉള്ളടക്കപ്പട്ടിക അറിയുന്നതിന്‌ ‘ഉള്ളടക്കം കാണിക്കുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഒരു ലേഖനത്തിന്‍റെയോ അധ്യാത്തിന്‍റെയോ ഉള്ളിലെ വിവരങ്ങൾ അറിയുന്നതിന്‌ അതിന്‍റെ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക.

 • പുറകിലുള്ള ലേഖനമോ അധ്യാമോ കാണുന്നതിന്‌, ‘പുറകിലുള്ളത്‌’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

 • അടുത്ത ലേഖനമോ അധ്യാമോ കാണുന്നതിന്‌, ‘അടുത്തത്‌’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

 • ‘ഉള്ളടക്കം മറയ്‌ക്കുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത്‌ ഉള്ളടക്കപ്പട്ടിക അടച്ചതിനു ശേഷം ലേഖനമോ അധ്യാമോ തുടർന്നു വായിക്കാവുന്നതാണ്‌.

 ഓൺലൈൻ ബൈബിൾ ഉപയോഗിക്കാൻ

‘പ്രസിദ്ധീങ്ങൾ > ബൈബിൾ’ എന്നതിലേക്കു പോകുക. തുടർന്ന് ‘ഓൺലൈനിൽ വായിക്കുക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ ബൈബിൾ ഓൺലൈനായി വായിക്കുക എന്ന ‘തുടക്കം’ പേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ബൈബിൾപുസ്‌തകങ്ങൾ തിരഞ്ഞെടുക്കാനുള്ള ചതുരത്തിൽനിന്ന് ബൈബിൾപുസ്‌തവും അതിലെ അധ്യാവും തിരഞ്ഞെടുക്കുക. തുടർന്ന് ‘പോകൂ’ ബട്ടൺ ക്ലിക്ക് ചെയ്യുക.

നിങ്ങൾ ഒരു അധ്യായം വായിക്കുന്ന സമയത്ത്‌ ബൈബിൾപുസ്‌തങ്ങൾ തിരഞ്ഞടുക്കാനുള്ള ചതുരം, മെനു ബാറിനോടൊപ്പം ഉള്ളതിനാൽ നിങ്ങൾക്ക് ഒരു അധ്യാത്തിൽനിന്ന് മറ്റൊരു അധ്യാത്തിലേക്കു പോകുക എളുപ്പമാണ്‌.

 • മെനു ബാറിൽനിന്ന്, ബൈബിൾപുസ്‌തങ്ങൾ തിരഞ്ഞടുക്കാനുള്ള ചതുരം മാറ്റുന്നതിനായി ‘വേർപെടുത്തുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതിലൂടെ, ബൈബിൾഭാത്തിന്‌ സ്‌ക്രീനിൽ കൂടുതൽ ഇടം ലഭിക്കുയും ചെയ്യും. മറ്റൊരു അധ്യാത്തിലേക്കു പോകാൻ ആദ്യം ഇപ്പോഴുള്ള പേജിന്‍റെ മുകൾ ഭാഗത്തേക്കോ താഴെയുള്ള ഭാഗത്തേക്കോ തൊട്ടു നീക്കുക.

 • മെനു ബാറിലേക്കു, ബൈബിൾപുസ്‌തങ്ങൾ തിരഞ്ഞടുക്കാനുള്ള ചതുരം ചേർക്കുന്നതിന്‌ ‘കൂട്ടിച്ചേർക്കുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 • ബൈബിളിന്‍റെ ഉള്ളടക്കപ്പട്ടിയും ഓരോ പുസ്‌തത്തിനുള്ള ആമുഖവും കൂടാതെ അനുബന്ധവും കാണുന്നതിന്‌ ‘ഉള്ളടക്കം കാണിക്കുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 • പുറകിത്തെ അധ്യായം കാണുന്നതിന്‌ ‘പുറകിലുള്ളത്‌’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

 • അടുത്ത അധ്യായം കാണുന്നതിന്‌ ‘അടുത്തത്‌’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

 • ബൈബിളിന്‍റെ ഉള്ളടക്കപ്പട്ടിക മറയ്‌ക്കുന്നതിന്‌ ‘ഉള്ളടക്കം മറയ്‌ക്കുക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

 ഒരു ലേഖനത്തിന്‍റെ ഓഡിയോ കേൾക്കാൻ

നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ലേഖനത്തിന്‌ ഓഡിയോ ലഭ്യമാണെങ്കിൽ ഓഡിയോ ബാർ കാണാനാകും.

 • ഓഡിയോ കേൾക്കുന്നതിന്‌ ‘പ്ലേ’ ബട്ടൺ ക്ലിക്ക് ചെയ്യുക.

 • അല്‌പത്തേക്ക് നിറുത്തുന്നതിന്‌ ‘അൽപ്പം നിറുത്തുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്നുകേൾക്കുന്നതിന്‌ വീണ്ടും ‘പ്ലേ’ ക്ലിക്ക് ചെയ്യുക.

 • ഓഡിയോ സൂചിക മുമ്പോട്ടോ പുറകോട്ടോ നീക്കിക്കൊണ്ട് ഓഡിയോയുടെ ഇഷ്ടമുള്ള ഭാഗം കേൾക്കാനാകും.

ഓഡിയോ കേട്ടുകൊണ്ടിരിക്കവെ നിങ്ങൾ ലേഖനത്തിന്‍റെ താഴേക്കു പോയാൽ ഓഡിയോ ബാർ മെനു ബാറിൽ ചേർക്കപ്പെടും. ഇതിലൂടെ, നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ലേഖനത്തിൽനിന്ന് ശ്രദ്ധ വ്യതിലിക്കാതെ ഓഡിയോ നിറുത്താനും തുടങ്ങാനും കഴിയും.