കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW.ORG വെബ്‌സൈറ്റ്‌

മറ്റൊരു ഭാഷയിൽ വിവരങ്ങൾ കണ്ടെത്താൻ

മറ്റൊരു ഭാഷയിൽ വിവരങ്ങൾ കണ്ടെത്താൻ

നിങ്ങൾ ഒരു പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കുയാണോ? അല്ലെങ്കിൽ മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരു വ്യക്തിയുമായി jw.org-ലെ വിവരങ്ങൾ പങ്കുവെക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, ആ ഭാഷയിലുള്ള വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന മൂന്നു മാർഗങ്ങൾ ഇതാ:

 നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷയിൽ വെബ്‌സൈറ്റ്‌ തുറക്കാൻ

jw.org-ൽ ലഭ്യമായിരിക്കുന്ന ഭാഷകൾ കാണുന്നതിന്‌ ‘ഭാഷാട്ടിക’യിൽ ക്ലിക്ക് ചെയ്യുക.

പട്ടികയിൽ കൊടുത്തിരിക്കുന്ന ഓരോ ഭാഷയുടെയും ഇടതുത്തായി പിൻവരുന്ന ഏതെങ്കിലും ‘ലഘുചിത്രം’ (“icon”) ഉണ്ടായിരിക്കും:

 • വെബ്‌സൈറ്റ്‌ മുഴുനായോ ഭാഗിമായോ ഈ ഭാഷയിലേക്കു പരിഭാഷ ചെയ്‌തിട്ടുണ്ട്. ആ ഭാഷയിൽ ക്ലിക്ക് ചെയ്‌ത്‌ നിങ്ങളുടെ വെബ്‌സൈറ്റിന്‍റെ ഭാഷ മാറ്റാവുന്നതാണ്‌.

 • ഈ ഭാഷയിൽ വെബ്‌സൈറ്റ്‌ ലഭ്യമല്ല. എന്നാൽ പ്രസിദ്ധീങ്ങൾ നിങ്ങൾക്കു ഡൗൺലോഡ്‌ ചെയ്യാം. ആ ഭാഷയിൽ ക്ലിക്ക് ചെയ്‌തുകൊണ്ട് അതിൽ ഏതെല്ലാം പ്രസിദ്ധീങ്ങൾ ലഭ്യമാണെന്ന് നിങ്ങൾക്ക് കാണാവുന്നതാണ്‌.

 • ഇത്‌ ആംഗ്യഭായെ കുറിക്കുന്നു.

  നിങ്ങൾ തിരഞ്ഞെടുത്ത ആംഗ്യഭായിലേക്കു jw.org വെബ്‌സൈറ്റ്‌ ഭാഗിമായി പരിഭാപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വെബ്‌സൈറ്റ്‌ ആ ആംഗ്യഭായിലേക്കു മാറുന്നതാണ്‌.

  നിങ്ങൾ തിരഞ്ഞെടുത്ത ആംഗ്യഭായിലേക്കു വെബ്‌സൈറ്റ്‌ പരിഭാപ്പെടുത്തിയിട്ടില്ലെങ്കിലും ആ ഭാഷയിൽ ലഭ്യമായിരിക്കുന്ന പ്രസിദ്ധീങ്ങളുടെ പട്ടിക നിങ്ങൾക്കു കാണാവുന്നതാണ്‌.

‘ഭാഷാട്ടിക’യിലെ നൂറുക്കിന്‌ ഭാഷകളിൽനിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ എളുപ്പം തിരഞ്ഞെടുക്കുന്നതിന്‌ പിൻവരുന്ന മാർഗങ്ങൾ അവലംബിക്കുക:

 • ഇഷ്ടഭാഷ തിരഞ്ഞെടുക്കുക: അടുത്തിടെ നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള നാലു ഭാഷകൾ ‘ഭാഷാപട്ടിക’യിൽ ആദ്യംന്നെ കൊടുത്തിട്ടുണ്ടാകും.

 • ഭാഷ ടൈപ്പ് ചെയ്യുക: നിങ്ങൾക്ക് ആവശ്യമുള്ള ഭാഷയുടെ ഏതാനും ചില അക്ഷരങ്ങൾ നിങ്ങളുടെ ഭാഷയിലോ നിങ്ങൾക്ക് ആവശ്യമുള്ള ഭാഷയിലോ ടൈപ്പ് ചെയ്യുക. ഉദാഹത്തിന്‌, നിങ്ങളുടെ വെബ്‌സൈറ്റിന്‍റെ ഭാഷ ഇംഗ്ലീഷ്‌ ആണെന്നിരിക്കട്ടെ. നിങ്ങൾക്കു വേണ്ടതു ജർമൻ ഭാഷയാണെങ്കിൽ, “German” എന്ന് ഇംഗ്ലീഷിലോ അല്ലെങ്കിൽ ജർമൻ ഭാഷയിൽ “Deutsch” എന്നോ ടൈപ്പ് ചെയ്യുക. നിങ്ങൾ ഓരോ അക്ഷരം ടൈപ്പ് ചെയ്യുന്തോറും, പട്ടികയിൽ കാണുന്ന ഭാഷയുടെ എണ്ണം കുറഞ്ഞുരിയും ഒടുവിൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഭാഷ കണ്ടെത്തുയും ചെയ്യും.

 നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷയിൽ വെബ്‌പേജ്‌ കാണാൻ

മാർഗം 1: ‘ഭാഷാ’ചതുരങ്ങൾ ഉള്ള പേജുളിൽ താഴെപ്പയുന്നത്‌ പരീക്ഷിച്ചുനോക്കുക.

വായിക്കാനോ മറ്റൊരാളെ കാണിക്കാനോ ഉദ്ദേശിക്കുന്ന ലേഖനത്തിലേക്കു പോകുക. അതിനു ശേഷം, നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷയിൽ ആ ലേഖനം കാണുന്നതിനായി ‘ഭാഷാ’ചതുരത്തിൽനിന്ന് ഭാഷ തിരഞ്ഞെടുക്കുക. (എന്നാൽ അവിടെ നിങ്ങൾ ഉദ്ദേശിക്കുന്ന ഭാഷ കാണുന്നില്ലെങ്കിൽ ആ ഭാഷയിൽ ഇതുവരെ ആ ലേഖനം വന്നിട്ടില്ലെന്നാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌.)

സൂചന: ‘ഭാഷാ’ചതുരത്തിലുള്ള ഭാഷകളുടെ ഇടതുത്തായി കാണുന്ന ഓഡിയോയുടെ ‘ലഘുചിത്രം’ (“icon”), ആ ലേഖനത്തിന്‍റെ ഓഡിയോ റെക്കോർഡിങ്‌ ആ ഭാഷയിലുണ്ടെന്ന് സൂചിപ്പിക്കുന്നു.

‘ഭാഷാ’ചതുരം ഉപയോഗിച്ച് മറ്റൊരു ഭാഷയിലുള്ള ഒരു ലേഖനം നിങ്ങൾ നോക്കുമ്പോൾ ആ ലേഖനം മാത്രമായിരിക്കും തിരഞ്ഞെടുത്ത ഭാഷയിൽ കാണുന്നത്‌. എന്നാൽ വെബ്‌സൈറ്റിന്‍റെ ബാക്കിയുള്ള ഭാഗം ആദ്യമുണ്ടായിരുന്ന ഭാഷയിൽത്തന്നെയായിരിക്കും.

മാർഗം 2: വായിച്ചുകൊണ്ടിരിക്കുന്ന ലേഖനത്തിന്‍റെ ഭാഷ മാറ്റാൻ ‘ഭാഷാ’ചതുരം ലഭ്യമല്ലെങ്കിൽ വെബ്‌സൈറ്റിന്‍റെ ഭാഷ മാറ്റുന്നതിനായി മുകളിൽ വലതുത്തുനിന്ന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുക. ആ ലേഖനം നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിലുണ്ടെങ്കിൽ നിങ്ങൾക്ക് അത്‌ കാണാനാകും. എന്നാൽ ലേഖനം ആ ഭാഷയിലില്ലെങ്കിൽ, നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിലെ ‘തുടക്കം’ (“Home”) പേജിലേക്കാവും പോകുന്നത്‌.

 നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷയിൽ ഒരു പ്രസിദ്ധീണം കണ്ടെത്താൻ

ആദ്യം, ‘പ്രസിദ്ധീങ്ങൾ’ > ‘സൈറ്റിൽ ലഭ്യമായവ’ എന്നതിലേക്കു പോകുക. താഴെ കാണിച്ചിരിക്കുന്നതുപോലുള്ള ചതുരത്തിൽനിന്ന് ഭാഷ തിരഞ്ഞെടുക്കുക. എന്നിട്ട് ‘തിരയുക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ഒരു ഭാഷ എളുപ്പം കണ്ടെത്താൻ താഴെപ്പയുന്ന സവിശേളിൽ ഏതെങ്കിലും ഒന്ന് പ്രയോപ്പെടുത്തുക:

 • ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക: പട്ടികയ്‌ക്കു മുകളിൽ, നിങ്ങൾ അവസാനം തിരഞ്ഞെടുത്ത നാലു ഭാഷകളുണ്ടാകും.

 • ഭാഷയുടെ പേര്‌ ടൈപ്പ് ചെയ്യുക: നിങ്ങൾക്ക് ആവശ്യമുള്ള ഭാഷയുടെ ഏതാനും ചില അക്ഷരങ്ങൾ നിങ്ങളുടെ ഭാഷയിലോ നിങ്ങൾക്ക് ആവശ്യമുള്ള ഭാഷയിലോ ടൈപ്പ് ചെയ്യുക. ഉദാഹത്തിന്‌, നിങ്ങളുടെ വെബ്‌സൈറ്റിന്‍റെ ഭാഷ ഇംഗ്ലീഷ്‌ ആണെന്നിരിക്കട്ടെ. നിങ്ങൾക്കു വേണ്ടതു ജർമൻ ഭാഷയിലുള്ള പ്രസിദ്ധീമാണെങ്കിൽ, ഒന്നുകിൽ “German” എന്ന് ഇംഗ്ലീഷിലോ അല്ലെങ്കിൽ ജർമൻ ഭാഷയിൽ “Deutsch” എന്നോ ടൈപ്പ് ചെയ്യുക. നിങ്ങൾ ഓരോ അക്ഷരം ടൈപ്പ് ചെയ്യുന്തോറും, പട്ടികയിലെ ഭാഷയുടെ എണ്ണം കുറഞ്ഞുരിയും ഒടുവിൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഭാഷ കണ്ടെത്തുക എളുപ്പമാകുയും ചെയ്യും.

നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ഭാഷയിൽ അനേകം പ്രസിദ്ധീങ്ങളുണ്ടെങ്കിൽ ‘സൈറ്റിൽ ലഭ്യമായവ’ എന്ന പേജിൽ വളരെ കുറച്ചു പ്രസിദ്ധീങ്ങൾ മാത്രമേ കാണിക്കുയുള്ളൂ. നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിലുള്ള കൂടുതൽ പ്രസിദ്ധീങ്ങൾ കാണാൻ ഇടതുത്തുള്ള പട്ടികയിലേക്കു (ഉദാഹത്തിന്‌, ‘പുസ്‌തങ്ങളും പത്രിളും’ അല്ലെങ്കിൽ ‘മാസികൾ’) പോകുക. അവിടെ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ഇനത്തിൽ ലഭ്യമായ പ്രസിദ്ധീങ്ങൾ കണ്ടെത്താൻ കഴിയും.

എന്നാൽ നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിൽ ഉദ്ദേശിക്കുന്ന ഇനത്തിലുള്ള പ്രസിദ്ധീങ്ങൾ ലഭ്യമല്ലെങ്കിൽ മറ്റ്‌ ഇനങ്ങളിലേക്കുള്ള ലിങ്കുകൾ പേജിൽ തെളിയുന്നതായിരിക്കും.