വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW.ORG വെബ്‌സൈറ്റ്‌

പ്രസിദ്ധീണം കണ്ടെത്താൻ

പ്രസിദ്ധീണം കണ്ടെത്താൻ

ഡിജിറ്റലിലുള്ള നൂറുക്കിനു ഓഡിയോളും വീഡിയോളും jw.org-ലെ ‘പ്രസിദ്ധീങ്ങൾ’ എന്ന വിഭാത്തിൽനിന്ന് ലഭ്യമാണ്‌. നിങ്ങൾക്ക് ആവശ്യമുള്ള പ്രസിദ്ധീങ്ങൾ കണ്ടെത്താൻ ചില എളുപ്പഴികൾ ഇതാ.

 ഒരു പ്രസിദ്ധീണം കണ്ടെത്താൻ

ഒരു പ്രസിദ്ധീത്തിന്‍റെ തലക്കെട്ട് മുഴുനായോ ഭാഗിമായോ അറിയാമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന മാർഗം ഉപയോഗിച്ചുകൊണ്ട് പ്രസിദ്ധീണം എളുപ്പം കണ്ടെത്താം.

ആദ്യം, ‘പ്രസിദ്ധീങ്ങൾ’ > ‘പുസ്‌തങ്ങളും പത്രിളും’ എന്നതിലേക്കു പോകുക

  • അവിടെ, എല്ലാ ഇനങ്ങളും എന്ന ചതുരത്തിൽ നിങ്ങൾക്കുവേണ്ട പ്രസിദ്ധീത്തിന്‍റെ തലക്കെട്ടിലെ ഏതെങ്കിലും ഒരു വാക്ക് ടൈപ്പു ചെയ്യുക. ഉദാഹത്തിന്‌, നിങ്ങൾ ‘ബൈബിൾ പഠിപ്പിക്കുന്നു’ പുസ്‌തമാണ്‌ അന്വേഷിക്കുന്നതെങ്കിൽ “പഠിപ്പിക്കുന്നു” എന്ന് ടൈപ്പു ചെയ്യുക. തലക്കെട്ടിൽ “പഠിപ്പിക്കുന്നു” എന്ന വാക്ക് ഉള്ള പ്രസിദ്ധീങ്ങൾ മാത്രം തെളിഞ്ഞുരും. അതിൽനിന്ന് നിങ്ങൾക്ക് ആവശ്യമുള്ള പുസ്‌തകം തിരഞ്ഞെടുക്കുക.

  • ‘തിരയുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 മാസിയുടെ ഒരു ലക്കം കണ്ടെത്താൻ

‘പ്രസിദ്ധീങ്ങൾ’ > ‘മാസികൾ’ എന്നതിലേക്കു പോകുക.

ഉണരുക!-യുടെയും, വീക്ഷാഗോപുത്തിന്‍റെയും പൊതുതിപ്പുളുടെ ഏറ്റവും പുതിയ നാല്‌ ലക്കങ്ങളായിരിക്കും നിങ്ങൾ ഈ പേജിൽ കാണുന്നത്‌. കൂടാതെ, അടുത്തിടെ പുറത്തിങ്ങിവീക്ഷാഗോപുത്തിന്‍റെ അധ്യയപ്പതിപ്പിന്‍റെയും അതിന്‍റെ ലളിതമായ പതിപ്പിന്‍റെയും എട്ട് ലക്കങ്ങളും നിങ്ങൾക്ക് കാണാം. (ചില ഭാഷകളിൽ ലളിതമായ പതിപ്പ് ഇല്ല.) നിങ്ങൾക്ക് ആവശ്യമുള്ള ലക്കം കണ്ടെത്തുന്നതിനുള്ള പടികൾ ഇതാ:

  • നിങ്ങൾക്ക് ആവശ്യമുള്ള മാസിയുടെ പതിപ്പും അത്‌ പ്രസിദ്ധീരിച്ച വർഷവും ‘കാണിക്കുക’ എന്നതിനു കീഴിലുള്ള പട്ടികളിൽനിന്ന് തിരഞ്ഞെടുക്കു.

  •   ‘തിരയുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഏതെല്ലാം ഫോർമറ്റുളിൽ പ്രസിദ്ധീങ്ങൾ ലഭ്യമാണെന്നു കാണാൻ

പ്രസിദ്ധീങ്ങൾ സ്‌ക്രീനിൽ രണ്ടു വിധങ്ങളിലാണ്‌ നിരത്തിവെച്ചിരിക്കുന്നത്‌. ലിസ്റ്റ് വ്യൂവിലും ഗ്രിഡ്‌ വ്യൂവിലും.

പ്രസിദ്ധീങ്ങളുടെ ചുരുക്കപ്പട്ടിക അറിയുന്നതിന്‌ ‘കാണേണ്ട വിധം’ എന്നിടത്തെ ‘ഗ്രിഡ്‌ വ്യൂ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആദ്യമായി പേജ്‌ തുറക്കുമ്പോൾ നിങ്ങൾ ‘ഗ്രിഡ്‌ വ്യൂ’വിലായിരിക്കും കാണുന്നത്‌.

‘ഗ്രിഡ്‌ വ്യൂ’വിൽ നിങ്ങൾ കാണുന്നത്‌ പ്രസിദ്ധീത്തിന്‍റെ പുറംട്ടയും, ഡൗൺലോഡ്‌ ബട്ടണുളും, ഓരോ പ്രസിദ്ധീത്തിന്‍റെ തലക്കെട്ടുളും ആണ്‌. ഡൗൺലോഡ്‌ ബട്ടണിനു മുകളിലായി മൗസ്‌പോയിന്‍റർ വെച്ചാൽ (മൊബൈൽ ഉപകരത്തിലാണെങ്കിൽ ഒന്നു തൊട്ടുകൊണ്ട്) വായിക്കാനാകുന്ന വിധത്തിലും കേൾക്കാനാകുന്ന വിധത്തിലും (ഡിജിറ്റലിലും ഓഡിയോയിലും) പ്രസിദ്ധീത്തിന്‍റെ ഏതൊക്കെ ഫോർമറ്റുകൾ ലഭ്യമാണെന്ന് അറിയാൻ കഴിയും.

‘വ്യൂ’ (നിരത്തിവെച്ചിരിക്കുന്ന രീതി) മാറ്റാൻ ‘ലിസ്റ്റ് വ്യൂ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഓരോ പ്രസിദ്ധീവും ഏതെല്ലാം ഫയൽ ഫോർമറ്റുളിൽ ലഭിക്കുമെന്ന് ‘ലിസ്റ്റ് വ്യൂ’ കാണിച്ചുരുന്നു.

ചില പ്രസിദ്ധീങ്ങൾ കൂടുലായ പതിപ്പുളിൽ ലഭ്യമാണ്‌. ഉദാ: വലിയ അക്ഷരത്തിൽ. ഏതെങ്കിലും ഒരു ഫയൽ ഫോർമറ്റിൽ (ഉദാ: പിഡിഎഫ്‌) ക്ലിക്ക് ചെയ്യുക. ഏതെല്ലാം പതിപ്പുകൾ ആ ഫോർമറ്റിൽ ലഭിക്കുമെന്ന് കാണിക്കുന്ന ഒരു ചതുരം പ്രത്യക്ഷപ്പെടും. അവിടെ നിങ്ങൾ ആഗ്രഹിക്കുന്ന പതിപ്പിന്‍റെ ലിങ്കിൽ ക്ലിക്ക് ചെയ്‌തുകൊണ്ട് ഡൗൺലോഡ്‌ ചെയ്യുക.

 പ്രത്യേക വിവരങ്ങളുള്ള പ്രസിദ്ധീണം കണ്ടെത്താൻ

വെബ്‌പേജുകൾപോലെ ഓൺലൈനിൽ വായിക്കാൻ ഏതെങ്കിലും പ്രസിദ്ധീണം ലഭിക്കുയാണെങ്കിൽ പേജിന്‍റെ മുകൾഭാഗത്ത്‌ കൊടുത്തിരിക്കുന്ന ‘സൈറ്റിൽ തിരയുക’ (“Site Search”) സൗകര്യം ഉപയോഗിച്ച് പ്രത്യേക വാക്കുളോ പദസമൂങ്ങളോ ഉള്ള ലേഖനമോ അധ്യാമോ കണ്ടെത്തുക.

ആദ്യം ‘തിരയുക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന്, അവിടെ കാണുന്ന ചതുരത്തിൽ നിങ്ങൾക്ക് ആവശ്യമുള്ള വാക്കുളോ പദസമൂങ്ങളോ ടൈപ്പു ചെയ്യുക. എന്നിട്ട് ‘തിരയുക’ ബട്ടൺ ക്ലിക്ക് ചെയ്യുക. ആ പ്രസിദ്ധീത്തിൽ വരുന്ന പല വാക്കുളും പദസമൂങ്ങളും നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾക്ക് അതെല്ലാം ചതുരത്തിൽ ടൈപ്പു ചെയ്യാവുന്നതാണ്‌. അതിലൂടെ, നിങ്ങൾ തിരയുന്ന ലേഖനം എളുപ്പത്തിൽ കണ്ടെത്താനാകും.

പ്രസിദ്ധീങ്ങളിൽ മാത്രമായി തിരച്ചിൽ പരിമിപ്പെടുത്താൻ പിൻവരുന്ന കാര്യങ്ങൾ ചെയ്യുക:

  • ‘തിരയുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ചതുരത്തിലെ ‘ഇഷ്ടാനുണം തിരയുക’ (“Advanced Search”) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘താത്‌പര്യമുള്ളവ’ (“Advanced Options”) എന്നതിനു കീഴിലേക്കുരിക.

  • അവിടെ ‘വിഭാങ്ങൾ’ (“Category”) എന്ന തലക്കെട്ടിൻകീഴിലെ ‘പ്രസിദ്ധീങ്ങൾ’ (“Publications”) എന്നതിനുനേരെ ക്ലിക്ക് ചെയ്യുക.

  • ‘തിരയുക’ ബട്ടൺ ക്ലിക്ക് ചെയ്യുക.