വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW ലൈബ്രറി

JW ലൈബ്രറി ഉപയോ​ഗി​ച്ചു​തു​ട​ങ്ങുക—ആൻഡ്രോയ്‌ഡ്‌

JW ലൈബ്രറി ഉപയോ​ഗി​ച്ചു​തു​ട​ങ്ങുക—ആൻഡ്രോയ്‌ഡ്‌

JW ലൈബ്രറി-യിലേക്ക് സ്വാഗതം. ബൈബിൾ വായിക്കുന്നതിനും പഠിക്കുന്നതിനും വേണ്ടിയുള്ളതാണ്‌ ഈ ആപ്ലിക്കേഷൻ. ഇതിന്‍റെ ഇനവിപ്പട്ടിക ഉപയോഗിച്ച് നിങ്ങൾക്ക് ഈ ആപ്ലിക്കേന്‍റെ പല സവിശേഷതകൾ പ്രയോപ്പെടുത്താനാകും. അതിന്‌ സ്‌ക്രീനിന്‍റെ ഇടതുത്തു നിന്ന് വലതുത്തേക്ക് തൊട്ടുനീക്കുയോ ഇടതുശത്ത്‌ മുകളിലായി കൊടുത്തിരിക്കുന്ന ഇനവിപ്പട്ടിയുടെ ബട്ടണിൽ തൊടുയോ ചെയ്യുക.

 ബൈബിൾ

ഇനവിവരപ്പട്ടികയിൽ കൊടുത്തിരിക്കുന്ന ബൈബിൾ എന്ന ഭാഗം വ്യത്യസ്‌ത ബൈബിൾഭാഷാന്തരങ്ങൾ വായിക്കാനും ഇൻസ്റ്റാൾ ചെയ്യാനും സഹായിക്കുന്നു. അത്‌ വായിക്കാനായി ഒരു ബൈബിൾപുസ്‌തകത്തിലും തുടർന്ന് അധ്യാത്തിലും തൊടുക. വായിച്ചുവെ നിങ്ങൾക്ക് അടിക്കുറിപ്പുളും ഒത്തുവാക്യങ്ങളും മറ്റു ഭാഷാന്തങ്ങളും വലതുത്തെ പഠനചതുരത്തിൽ കാണാവുന്നതാണ്‌.

മറ്റൊരു വാക്യം നോക്കാൻ ഇനവിപ്പട്ടിയിലെ ബൈബിൾ തിരഞ്ഞെടുക്കുക. അപ്പോൾ ബൈബിൾപുസ്‌തകങ്ങളുടെ ലിസ്റ്റ് വീണ്ടും ലഭ്യമാകും.

 പ്രസിദ്ധീകരണങ്ങൾ

ഇനവിപ്പട്ടിയിലെ പ്രസിദ്ധീകരണങ്ങൾ എന്ന ഭാഗത്ത്‌ ഓഡിയോയും വീഡിയോയും വായിക്കാനുള്ള പ്രസിദ്ധീങ്ങളും ഉണ്ട്. ഏതെങ്കിലും ഒരു പ്രസിദ്ധീത്തിലും തുടർന്ന് തെളിയുന്ന ലേഖനത്തിലും തൊട്ടാൽ അത്‌ വായിക്കാം. കൂടാതെ, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുളും നിങ്ങൾക്കു നോക്കാനാകും. കൊടുത്തിരിക്കുന്ന വാക്യത്തിൽ തൊടുന്നെങ്കിൽ അത്‌ പഠനചതുരത്തിൽ തെളിയും. ആ വാക്യമുള്ള അധ്യാത്തിലേക്കു ചെല്ലാൻ അവിടെയുള്ള ലിങ്കിൽ തൊട്ടാൽ മതി.

മറ്റൊരു പ്രസിദ്ധീണം തുറക്കാനായി ഇനവിപ്പട്ടിയിലെ പ്രസിദ്ധീകരണങ്ങൾ എന്ന ഭാഗത്തേക്കു തിരിച്ചുപോകുക. അവയുടെ പട്ടിക അവിടെ ലഭിക്കും.

 ദിനവാക്യം

ദിനവാക്യം നോക്കുന്നതിന്‌ ഇനവിപ്പട്ടിക ഉപയോഗിക്കാവുന്നതാണ്‌.

 ഓൺലൈൻ

ഇനവിപ്പട്ടിയിലെ ഓൺലൈൻ എന്ന ഭാഗത്തിലൂടെ നമ്മുടെ മറ്റു വെബ്‌സൈറ്റുളിലേക്കു പോകാനാകും.

 ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കുന്നതിന്‌

JW ലൈബ്രറിയിൽ വരുന്ന പുതിയ സവിശേഷതകൾ ലഭ്യമാകാൻ അവ അപ്പപ്പോൾ പരിഷ്‌കരിക്കുക.

നിങ്ങളുടെ ഉപകരണത്തിൽ ആൻഡ്രോയിഡിന്‍റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കുന്നത്‌ നല്ലതായിരിക്കും.

കൂടുതൽ വിവരങ്ങൾക്കായി പിൻവരുന്ന ലിങ്ക് പരിശോധിക്കുക: https://support.google.com/nexus/answer/4457705

നിങ്ങളുടെ സൗകര്യാർഥം, ഉപകരത്തിലെ സെറ്റിങ്ങിൽ ഓട്ടോമാറ്റിക്ക് ആപ്പ് പുതുക്കൽ (Auto-update apps) ഓൺ ചെയ്‌തിടുക. കൂടുതൽ വിവരങ്ങൾക്കായി പിൻവരുന്ന ലിങ്ക് പരിശോധിക്കുക: https://support.google.com/googleplay/answer/113412.