വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW ലൈബ്രറി

യഹോയുടെ സാക്ഷിളുടെ ഒരു അംഗീകൃത ആപ്ലിക്കേനാണ്‌ JW ലൈബ്രറി (ഇംഗ്ലീഷ്‌). ഇതിൽ ബൈബിളിന്‍റെ വ്യത്യസ്‌തഭാഷാന്തങ്ങളും ബൈബിൾപത്തിന്‌ സഹായിക്കുന്ന പുസ്‌തങ്ങളും ലഘുപത്രിളും ഉൾപ്പെടുന്നു.

 

ബൈബിൾ സവിശേകൾ

  • ആറു ബൈബിൾ ഭാഷാന്തങ്ങളിൽനിന്ന് തിരഞ്ഞെടുക്കുക.

  • ഒരു വാക്യത്തിന്‍റെ അക്കത്തിൽ തൊട്ടുകൊണ്ട് ലഭ്യമായ ബൈബിൾപരിഭാകൾ താരതമ്യം ചെയ്യുക.

  • അനുബന്ധവിങ്ങൾ കാണുന്നതിന്‌ അടിക്കുറിപ്പ് ചിഹ്നത്തിലോ അക്ഷരത്തിലോ അമർത്തുക.

 

പേജ്‌ മാറ്റുന്നതിന്‌

  • നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന പേജുളുടെ മുന്നിലേക്കോ പിന്നിലേക്കോ പോകാൻ വിരൽകൊണ്ട് ഇടത്തോട്ടോ വലത്തോട്ടോ തൊട്ടുനീക്കുക.

  • വായന എളുപ്പം പുനരാരംഭിക്കുന്നതിന്‌ വായിച്ചുകൊണ്ടിരുന്ന ഭാഗത്ത്‌ വാക്യത്തിലോ അധ്യാത്തിലോ അടയാളം വെക്കുക.

  • അടുത്തിടെ വായിച്ചുനിറുത്തിയ ഭാഗം എളുപ്പം കണ്ടെത്തുന്നതിന്‌ ‘ചരിത്രം’ (“History”) പ്രയോപ്പെടുത്തുക.

  • വായിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധീത്തിൽ വാക്കുളോ പദപ്രയോങ്ങളോ കണ്ടെത്തുന്നതിന്‌ ‘തിരയുക’ (“Search”) പ്രയോപ്പെടുത്തുക.

 

ഉടൻ വരുന്നു

  • പഠനചതുരത്തിൽ അടയാപ്പെടുത്താനുള്ള സൗകര്യം

  • വിശുദ്ധ തിരുവെഴുത്തുളുടെ പുതിലോക ഭാഷാന്തരംപഠനപ്പതിപ്പിനുള്ള (ഇംഗ്ലീഷ്‌) സഹായം

  • പഠിക്കുമ്പോൾ കുറിപ്പുകൾ എടുക്കാനുള്ള സഹായം