വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW ലൈബ്രറി ആംഗ്യഭാ

യഹോയുടെ സാക്ഷിളുടെ ഒരു അംഗീകൃത ആപ്ലിക്കേനാണ്‌ JW ലൈബ്രറി ആംഗ്യഭാഷ. ഇത്‌ jw.org-ൽനിന്ന് ആംഗ്യഭാഷ വീഡിയോകൾ ഡൗൺലോഡ്‌ ചെയ്യാനും ചിട്ടപ്പെടുത്താനും അവ കാണാനും സഹായിക്കുന്നു.

ബൈബിളും മറ്റു പ്രസിദ്ധീങ്ങളുടെ വീഡിയോളും ആംഗ്യഭായിൽ കാണുക. മൊബൈലിൽ ഇത്‌ ഡൗൺലോഡ്‌ ചെയ്‌തുവെക്കുന്നെങ്കിൽ ഇന്‍റർനെറ്റില്ലാത്തപ്പോഴും നിങ്ങൾക്ക് അത്‌ കാണാൻ കഴിയും. ഇതിൽ മനോങ്ങളായ ചിത്രങ്ങൾ കാണാം. പെട്ടെന്നു പേജുകൾ നോക്കാം. അനായാസം ഉപയോഗിക്കാം.

 

എളുപ്പം പേജ്‌ മാറ്റുന്നതിന്‌

പുതിയ ലോക ഭാഷാന്തരം ബൈബിളിലെ ചില പുസ്‌തങ്ങൾ ആംഗ്യഭായിലേക്കു പരിഭാപ്പെടുത്തിയിട്ടുണ്ട്. ബൈബിൾ പുസ്‌തങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്ന പേജിൽനിന്ന് അവയുടെ വീഡിയോകൾ കാണാം. പുതിയ ലോക ഭാഷാന്തത്തിൽ (ആംഗ്യഭായിൽ) ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലാത്ത ചില തിരുവെഴുത്തുകൾ മറ്റു ചില പ്രസിദ്ധീങ്ങൾക്കുവേണ്ടി പരിഭാപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതും നിങ്ങൾക്കു കാണാൻ കഴിയും. jw.org-ൽ ലഭ്യമായിരിക്കുന്ന മറ്റു പ്രസിദ്ധീങ്ങളും വീഡിയോളും ലൈബ്രറി പേജിൽ കാണിച്ചിരിക്കുന്നു.

 

ബൈബിളിലേക്ക് പെട്ടെന്നു പോകാൻ

നിങ്ങൾ ഒരു പ്രസിദ്ധീത്തെക്കുറിച്ചുള്ള വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ബൈബിൾ എന്നു കാണുന്നതിൽ അമർത്തുയാണെങ്കിൽ, വീഡിയോ തത്‌കാലം നിൽക്കുയും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തിലേക്കു പോകുയും ചെയ്യും. വീഡിയോ പുനരാരംഭിക്കുന്നതിന്‌ ലൈബ്രറി പേജിലേക്കു തിരിച്ചുപോകുക.

എളുപ്പത്തിൽ വീഡിയോകൾ ഡൗൺലോഡ്‌ ചെയ്യുക

നിങ്ങൾ ഡൗൺലോഡ്‌ ചെയ്‌തിട്ടില്ലാത്ത വീഡിയോകൾ മങ്ങിയ നിറത്തിലായിരിക്കും കാണുക. jw.org-ൽനിന്ന് ഒരു വീഡിയോ ഡൗൺലോഡ്‌ ചെയ്യാൻ അതിൽ അമർത്തുക. പേജിലുള്ള എല്ലാ വീഡിയോളും ഒന്നിച്ച് ഡൗൺലോഡ്‌ ചെയ്യാൻ ‘ഡൗൺലോഡ്‌-എല്ലാം’ (“Download All”) എന്ന ബട്ടൺ അമർത്തുക. നിങ്ങളുടെ ഉപകരത്തിൽനിന്ന് ഒരു വീഡിയോ കളയുന്നതിന്‌ അതിൽ അല്‌പനേരം അമർത്തിപ്പിടിക്കുക.

 

ഫലപ്രമായി സ്ഥലം ഉപയോഗിക്കാൻ

ഒരു വീഡിയോന്നെ പല നിലവാങ്ങളിൽ ലഭ്യമാണ്‌. ഉയർന്ന നിലവാമുള്ളയ്‌ക്ക് സ്ഥലം ഏറെ ആവശ്യമുണ്ട്. അതുകൊണ്ട് ഡൗൺലോഡ്‌ ചെയ്യാൻ ഉദ്ദേശിക്കുന്ന വീഡിയോയുടെ നിലവാരം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ഉപകരത്തിൽ SD കാർഡ്‌ ഇടാനുള്ള സൗകര്യം ഉണ്ടെങ്കിൽ, വീഡിയോകൾ ഉപകരത്തിലേക്കോ SD കാർഡിലേക്കോ നിങ്ങൾക്ക് ഡൗൺലോഡ്‌ ചെയ്യാം.

 

എളുപ്പം ഉപയോഗിക്കാവുന്ന വീഡിയോ പ്ലേയർ

പിൻവരുന്ന ലളിതമായ സ്‌പർശങ്ങളിലൂടെ വീഡിയോ നിയന്ത്രിക്കുക:

  • രണ്ടു വിരൽ തൊടുക (Two-finger tap): വീഡിയോ കാണുന്നതിനോ തത്‌കാലം നിറുത്തുന്നതിനോ.

  • ഇടത്തേക്കു തൊട്ടുനീക്കുക: അടുത്ത ഭാഗത്തേക്കു പോകാൻ.

  • വലത്തേക്കു തൊട്ടുനീക്കുക: മുമ്പിത്തെ ഭാഗത്തേക്കു പോകാൻ.

  • മുകളിലേക്കു തൊട്ടുനീക്കുക: വീഡിയോയുടെ വേഗത കൂട്ടാൻ. (ഈ സൗകര്യം ആൻഡ്രോയ്‌ഡ്‌ ഫോണിൽ ലഭ്യമല്ല.)

  • താഴേക്കു തൊട്ടുനീക്കുക: വീഡിയോയുടെ വേഗത കുറയ്‌ക്കാൻ. (ഈ സൗകര്യം ആൻഡ്രോയ്‌ഡ്‌ ഫോണിൽ ലഭ്യമല്ല.)

  • ഒരു വിരൽ തൊടുക (Single tap): വീഡിയോ പ്ലേയർ നിയന്ത്രണ ബാർ കാണിക്കാനും മറയ്‌ക്കാനും.

 

ഉടൻ വരുന്നു

  •  വീഡിയോകൾ തിരഞ്ഞെടുത്തിടാം

  •  ഈയിടെ കണ്ട വീഡിയോകൾ

  •  മറ്റ്‌ ആംഗ്യഭാകൾക്കുള്ള സഹായം

  •  വിൻഡോസ്‌ 8-നുള്ള സഹായം

 

സഹായം

JW ലൈബ്രറി ആംഗ്യഭാഉപയോഗിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, സഹായത്തിനായുള്ള ഞങ്ങളുടെ ഓൺലൈൻ അപേക്ഷാഫാറം പൂരിപ്പിച്ച് അയയ്‌ക്കുക.