വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW ഭാഷാഹായി

പുതുതായി ഭാഷ പഠിക്കുന്നവർക്ക് തങ്ങളുടെ പദസമ്പത്ത്‌ വർധിപ്പിക്കുവാനും ശുശ്രൂയിലും സഭായോങ്ങളിലും ആശയവിനിപ്രാപ്‌തി മെച്ചപ്പെടുത്താനും ആയി യഹോയുടെ സാക്ഷികൾ തയാർ ചെയ്‌ത ഒരു ഔദ്യോഗിക ആപ്ലിക്കേനാണ്‌ JW ഭാഷാഹായി.

 

പല ഭാഷകൾ

ലഭ്യമായ 18 ഭാഷകളിൽനിന്ന് നിങ്ങൾക്ക് അറിയാവുന്ന ഭാഷയും പഠിക്കാനാഗ്രഹിക്കുന്ന ഭാഷയും തിരഞ്ഞെടുക്കുക. ബംഗാളി, മൺഡരിൻ ഓഡിയോ സഹിതമുള്ള ചൈനീസ്‌ (ലളിതലിപി), ഇംഗ്ലീഷ്‌, ഫ്രഞ്ച്, ജർമൻ, ഹിന്ദി, ഇൻഡൊനീഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്‌, കൊറിയൻ, മ്യാൻമർ, പോർച്ചുഗീസ്‌, റഷ്യൻ, സ്‌പാനിഷ്‌, സ്വാഹിലി, തഗലോഗ്‌, തായ്‌, ടർക്കിഷ്‌ എന്നിവയാണ്‌ ലഭ്യമായ ഭാഷകൾ.

 

ശുശ്രൂയിൽ ഉപയോഗിക്കാവുന്നവ

JW ഭാഷാഹായിയിലെ വാക്കുളും വാചകങ്ങളും പ്രസംവേല, പഠിപ്പിക്കൽ, ബൈബിൾപങ്ങൾ എന്നിവയെ കേന്ദ്രീരിച്ചുള്ളതാണ്‌. ഇവയിൽ പല ലഘുലേളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാഷകൾ താരതമ്യം ചെയ്‌തു നോക്കാൻ സഹായമായ രീതിയിൽ അറിയാവുന്ന ഭാഷയിലും പഠിക്കേണ്ട ഭാഷയിലും ഈ ലഘുലേകൾ ഇരുവങ്ങളിലായി നൽകിയിരിക്കുന്നു.

 

വ്യത്യസ്‌ത പഠനരീതികൾ

  • വായിക്കുക: അറിയാവുന്ന ഭാഷയും പഠിക്കേണ്ട ഭാഷയും തമ്മിൽ ഇരുവങ്ങളിലായുള്ള താരതമ്യം

  • കേൾക്കുക: വാക്കുകൾ, വാചകങ്ങൾ, പ്രസിദ്ധീങ്ങൾ എന്നിവ തദ്ദേശവാസികൾ വായിച്ച് റെക്കോർഡ്‌ ചെയ്‌തവ

  • കാണുക: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?, ബൈബിധ്യനം—അത്‌ എന്താണ്‌? എന്നീ വീഡിയോകൾ അറിയാവുന്ന ഭാഷയിലും പഠിക്കേണ്ട ഭാഷയിലും കാണാം

  • ചോദ്യാലി: ഫ്‌ലാഷ്‌ കാർഡുകൾ

 

‘ഇഷ്ടപ്പെട്ടവ’ ചിട്ടപ്പെടുത്താം

സാധാരണ ഉപയോഗിക്കുന്നതോ നിങ്ങൾക്കു പ്രയാസം തോന്നുന്നതോ ആയ വാചകങ്ങൾ പെട്ടെന്ന് കാണുന്നതിനായി ‘ഇഷ്ടപ്പെട്ടവ’ (“Favorites”) എന്നതിലേക്കു ചേർക്കുക. ഫ്‌ലാഷ്‌ കാർഡ്‌ മോഡിലും നിങ്ങൾക്ക് ‘ഇഷ്ടപ്പെട്ടവ’ കാണാവുന്നതാണ്‌.

 

ലിപ്യന്തണം

എഴുതുന്നതിനായി റോമൻ ലിപി ഉപയോഗിക്കാത്ത ഭാഷകളിൽ, വാക്കുളും വാചകങ്ങളും റോമൻ ലിപിയിലേക്ക് ലിപ്യന്തണം ചെയ്‌തും കാണിക്കുന്നു.

 

സഹായം

JW ഭാഷാഹായി ഉപയോഗിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, സഹായത്തിനായുള്ള ഓൺലൈൻ അപേക്ഷാഫാറം പൂരിപ്പിച്ച് അയയ്‌ക്കുക.