കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേണം

റോക്കുവിൽ JW പ്രക്ഷേത്തിന്‍റെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക

റോക്കുവിൽ JW പ്രക്ഷേത്തിന്‍റെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക

റോക്കു ഉപയോഗിച്ച് JW പ്രക്ഷേണം കാണുന്നതിന്‌ ആദ്യം റോക്കു പ്ലേയർ സജ്ജമാക്കുയും JW പ്രക്ഷേത്തിന്‍റെ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുയും വേണം. അതിനായി പിൻവരുന്ന നിർദേങ്ങൾ പിൻപറ്റുക:

 • നിങ്ങളുടെ റോക്കു പ്ലേയർ സജ്ജമാക്കു

 • കമ്പ്യൂട്ടറിലൂടെ JW പ്രക്ഷേണം ഇൻസ്റ്റാൾ ചെയ്യുക

 • റോക്കുവിലൂടെ JW പ്രക്ഷേണം ഇൻസ്റ്റാൾ ചെയ്യുക

നിങ്ങളുടെ റോക്കു പ്ലേയർ സജ്ജമാക്കു

ഇന്‍റർനെറ്റിലേക്കു ബന്ധിപ്പിച്ച് സജ്ജമാക്കാൻ കഴിയുന്നത്‌ എങ്ങനെ എന്നതിനെക്കുറിച്ചുള്ള നിർദേങ്ങൾ ഒരു റോക്കു പ്ലേയറിനോടൊപ്പം ഉണ്ടായിരിക്കും. റോക്കു പ്ലേയർ ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ചുഴിഞ്ഞാൽ, സ്‌ക്രീനിൽ തെളിഞ്ഞുരുന്ന നിർദേങ്ങൾ പൂർണമായും പിൻപറ്റിക്കൊണ്ട് അത്‌ പൂർത്തിയാക്കുക.

കുറിപ്പ്: ഇത്‌ സജ്ജമാക്കാനുള്ള നിർദേശം പൂർത്തിയാക്കാൻ കമ്പ്യൂട്ടറിൽനിന്നോ മൊബൈൽ ഉപകരത്തിൽനിന്നോ ഇന്‍റർനെറ്റ്‌ കണക്ഷൻ ആവശ്യമാണ്‌.

സജ്ജമാക്കാനുള്ള നിർദേങ്ങൾക്കിയിൽ റോക്കു പ്ലേയർ ബന്ധിപ്പിക്കാനുള്ള നിർദേശം ലഭിക്കും. ഇത്‌ എങ്ങനെ ചെയ്യണമെന്ന് അറിയാൻ www.roku.com/link എന്ന വെബ്‌സൈറ്റ്‌ സന്ദർശിക്കുയും തുടർന്നു ലഭിക്കുന്ന കോഡ്‌, ടെലിവിഷൻ സ്‌ക്രീനിൽ കൊടുക്കുക. അതിനുശേഷം ഒരു റോക്കു അക്കൗണ്ട് തുടങ്ങാനായി നിങ്ങളുടെ കമ്പ്യൂട്ടറിൽനിന്നോ മൊബൈൽ ഉപകരത്തിൽനിന്നോ ഉള്ള നിർദേങ്ങൾ പിൻപറ്റുക.

റോക്കു പ്ലേയർ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ അപ്പോൾത്തന്നെ ടെലിവിഷൻ തനിയെ ‘പുതുക്കുന്നതാണ്‌’ (refresh).

കൂടുലായി, ഇത്‌ സജ്ജമാക്കുന്നത്‌ എങ്ങനെയെന്ന് കാണിക്കുന്ന റോക്കുവിന്‍റെ വീഡിയോ കാണുക.

ഒരു കമ്പ്യൂട്ടറിലൂടെ JW പ്രക്ഷേണം ഇൻസ്റ്റാൾ ചെയ്യുക

‘ചാനലുളെ’യോ വീഡിയോ പ്ലേ ചെയ്യുന്ന സോഫ്‌റ്റ്‌വെറിനെയോ പ്രവർത്തിപ്പിക്കുന്ന ഉപകരമാണ്‌ റോക്കു പ്ലേയർ. നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോകൾ ഉള്ള ചാനലുകൾ ഓരോന്നായി ഇതിലേക്ക് കൂട്ടിച്ചേർക്കേണ്ടതുണ്ട്. കമ്പ്യൂട്ടർ ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്യുന്നതാണ്‌ അതിനുള്ള ഒരു വഴി.

 • ഏതെങ്കിലും ഇന്‍റർനെറ്റ്‌ ബ്രൗസറിൽനിന്ന് റോക്കു ചാനൽ സ്റ്റോറിലുള്ള JW പ്രക്ഷേണം(“JW Broadcasting”) എന്ന പേജ്‌ സന്ദർശിക്കുക.

 • നിങ്ങൾ ഒരു റോക്കു അക്കൗണ്ടിൽ പ്രവേശിച്ചിട്ടില്ലെങ്കിൽ ലോഗ്‌ ഇൻ ചെയ്യുക.

 • ‘ചാനൽ കൂട്ടിച്ചേർക്കുക’ (“Add Channel”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ചാനൽ കൂട്ടിച്ചേർത്തുഴിഞ്ഞാൽ, ഉടൻതന്നെ ‘ചാനൽ കൂട്ടിച്ചേർക്കു(“Add Channel”) എന്ന പച്ച നിറത്തിലുള്ള ബട്ടൺ മാറി ‘ഇൻസ്റ്റാൾഡ്‌’ (“Installed”) എന്ന വാക്ക് സ്‌ക്രീനിൽ തെളിയും.

വെബ്‌ ബ്രൗസറിൽനിന്ന് ഒരു ചാനൽ കൂട്ടിച്ചേർത്തതുകൊണ്ട് നിങ്ങളുടെ റോക്കു പ്ലേയറിൽ അത്‌ ഇൻസ്റ്റാൾ ആവില്ല. അത്‌ നിങ്ങളുടെ ചാനലിൽ കൂട്ടിച്ചേർക്കാൻ തയ്യാറായി നിൽക്കുന്നുവെന്നു മാത്രം. അതുകൊണ്ട്, പുതുതായി കൂട്ടിച്ചേർത്ത ചാനൽ നിങ്ങളുടെ റോക്കു പ്ലേയറിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.

 • റോക്കു റിമോട്ടിലുള്ള ‘ഹോം’ ബട്ടൺ അമർത്തുക

 • മുകളിലേക്ക് (“Up”) അല്ലെങ്കിൽ താഴേക്ക് (“Down”) എന്ന ‘അമ്പടയാളം’ (“arrow”) ഉപയോഗിച്ച്, ‘സജ്ജീകരണ’ത്തിലേക്കു (“Settings”) പോകുക.

 • ഓകെ-യിൽ അമർത്തുക.

 • ‘സജ്ജീകണം’ (“Settings”) എന്ന പേജിൽ, ‘ഉപകരണം കാലിമാക്കൽ’ (“System Update”) എന്നത്‌ കണ്ടെത്താനായി മുകളിലേക്കോ താഴേക്കോ പോകുക. തുടർന്ന് ഓകെ-യിൽ അമർത്തുക. അപ്പോൾ ‘ഉപകരണം കാലിമാക്കൽ’ (“System Update”) എന്ന പേജ്‌ തുറന്നുരും. തുടർന്ന്, സ്‌ക്രീനിന്‍റെ വലത്‌ വശത്തായി ‘ഇപ്പോൾ പരിശോധിക്കുക’ (“Check Now”) എന്നത്‌ തെളിഞ്ഞുകാണും.

 • ഓകെ-യിൽ അമർത്തുക.

ഇപ്പോൾ റോക്കു പ്ലേയർ നിങ്ങൾ പുതുതായി കൂട്ടിച്ചേർത്ത ചാനൽ പരിശോധിച്ച് ഇൻസ്റ്റാൾ ചെയ്യും.

 • അതിനുശേഷം, റോക്കുവിന്‍റെ ‘തുടക്കം’ (“Home”) പേജിലേക്കു വന്ന്, ‘പ്രധാന മെനു’വിൽനിന്ന് ‘എന്‍റെ ചാനലുകൾ’ (“My channels”) തിരഞ്ഞെടുക്കുക. ഈ സ്‌ക്രീൻ റോക്കു പ്ലേയറിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ‘JW പ്രക്ഷേണം’ (“JW Broadcasting”) എന്ന ചാനൽ ഉൾപ്പെടെ മറ്റ്‌ ചാനലുളും നിങ്ങൾക്കു കാണിച്ചുരും.

 • അതിനുശേഷം ‘jw.org ലോഗോ’യിലേക്കു പോയി ‘ഓകെ’ അമർത്തുമ്പോൾ ‘JW പ്രക്ഷേണം’ ആരംഭിക്കുന്നതായിരിക്കും.

റോക്കുവിലൂടെ JW പ്രക്ഷേണം ഇൻസ്റ്റാൾ ചെയ്യുക

റോക്കു പ്ലേയറിൽനിന്നും JW പ്രക്ഷേണം നേരിട്ട് ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾക്ക് കഴിയും.

 • റോക്കുവിന്‍റെ ‘തുടക്കം’ (“Home”) പേജിലേക്കു പോകുക.

 • റോക്കുവിന്‍റെ റിമോട്ടിലുള്ള മുകളിലേക്ക് (“Up”) അല്ലെങ്കിൽ താഴേക്ക് (“Down”) എന്ന അമ്പടയാളം (“arrow”) ഉപയോഗിച്ച്, ‘പ്രധാന മെനു’വിൽനിന്ന് ‘തിരയുക’ (“Search”) എന്നത്‌ കണ്ടെത്തുക.

 • ഓകെയിൽ അമർത്തുക.

റോക്കുവിലെ ‘തിരയുക’ (“Search”) എന്ന ചതുരത്തിൽ ടൈപ്പു ചെയ്‌തു കൊടുത്താൽ പല കാര്യങ്ങൾ കണ്ടെത്താൻ കഴിയും. ഉദാഹത്തിന്‌, ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ, അഭിനേതാക്കൾ, സംവിധാകർ, കളികൾ, ചാനലുകൾ അങ്ങനെ പലതും. ‘JW പ്രക്ഷേണം’ (“JW Broadcasting”) എന്നത്‌ ഒരു ചാനലാതിനാൽ, തിരച്ചിൽഫത്തിന്‍റെ അടുത്ത്‌ ചാനൽ ചിഹ്നമുണ്ടോയെന്ന് നോക്കുക. അതിൽ, പിൻവരുന്ന ഏതെങ്കിലും സൂചക വാക്കുകൾ ടൈപ്പ് ചെയ്‌തുകൊണ്ട് ‘JW പ്രക്ഷേണം’ കണ്ടെത്തുക:

 • JW പ്രക്ഷേണം (“JW Broadcasting”)

 • jw.org

 • jwtv

 • യഹോവ (“Jehovah”)

 • തിരച്ചിൽ ഫലത്തിൽ ‘JW പ്രക്ഷേണം’ (“JW Broadcasting”) കാണുമ്പോൾ, ചാനലിന്‍റെ പേര്‌ എടുത്തുകാണിക്കുന്നതുവരെ ‘വലത്‌ അമ്പടയാള’ത്തിൽ (“Right arrow”) അമർത്തിക്കൊണ്ടിരിക്കുക, തുടർന്ന് ഓകെയിൽ അമർത്തുക. ‘ചാനൽ കൂട്ടിച്ചേർക്കുക’ (“Add Channel”) എന്ന ഓപ്‌ഷൻ ഇപ്പോൾ തെളിഞ്ഞുകാണും.

 • വീണ്ടും ഓകെയിൽ അമർത്തിക്കൊണ്ട് ‘JW പ്രക്ഷേണം’ (“JW Broadcasting”) ഇൻസ്റ്റാൾ ചെയ്യുക.

‘JW പ്രക്ഷേണം’ (“JW Broadcasting”) കാണുന്നതിന്‌, ‘ചാനലിലേക്കു പോകുക’ (“Go to channel”) എന്നത്‌ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ, റോക്കുവിന്‍റെ ‘തുടക്കം’ (“Home”) പേജിലേക്കു ചെന്ന് ‘എന്‍റെ ചാനലുകൾ’ (“My channels”) എന്നതിന്‍റെ കീഴിൽ ‘JW പ്രക്ഷേണം’ (“JW Broadcasting”) കണ്ടെത്തുക.