കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേപണം—റോക്കുവിലൂടെ

JW പ്രക്ഷേണം, കുടുംങ്ങൾക്ക് ആസ്വദിക്കാവുന്ന ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന ഓൺലൈൻ ടിവി-യാണ്‌. JW പ്രക്ഷേപണ സ്റ്റുഡിയോയിൽ നിർമിച്ച പരിപാടിളും jw.org വെബ്‌സൈറ്റിലുള്ള ചില തിരഞ്ഞെടുത്ത വീഡിയോളും ഇവിടെ നിങ്ങൾക്ക് കാണാനാകും. 24 മണിക്കൂറും വീഡിയോകൾ പ്രക്ഷേണം ചെയ്യുന്ന ഏതെങ്കിലും ഒരു ‘സംപ്രേഷണ’ (“Streaming”) ചാനൽ നിങ്ങൾക്ക് കാണാം. അല്ലെങ്കിൽ, ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്നിടത്തുനിന്ന് കാണാൻ ആഗ്രഹിക്കുന്ന വീഡിയോ മാത്രം തിരഞ്ഞെടുത്ത്‌ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത്‌ കാണാവുന്നതാണ്‌. ഓഡിയോ എന്ന ഭാഗത്ത്‌ സംഗീതം, നാടകങ്ങൾ, ബൈബിൾ നാടകവായന തുടങ്ങിയ നിരവധി ഓഡിയോ പരിപാടികൾ കേൾക്കാനുമാകും.

കമ്പ്യൂട്ടർ, ടാബ്‌, സ്‌മാർട്ട്ഫോൺ എന്നിവയിലൂടെ tv.jw.org ഓൺലൈനിൽ കാണാം. അല്ലെങ്കിൽ, റോക്കു ഡിജിറ്റൽ മീഡിയ പ്ലേയർ ഉപയോഗിച്ച് നിങ്ങൾക്ക് ടിവി-യിലും ഇത്‌ കാണാം.

 

 

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

റോക്കു ചാനൽ സ്റ്റോറിൽ JW പ്രക്ഷേണം കണ്ടെത്താനാകാത്തത്‌ എന്തുകൊണ്ട്?

ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന്‌ പണച്ചെലവുണ്ടോ?

ഒരു റോക്കു അക്കൗണ്ട് തുടങ്ങുന്നതിന്‌ ക്രെഡിറ്റ്‌ കാർഡ്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്?

എന്‍റെ ചോദ്യത്തിന്‌ ഇവിടെനിന്ന് ഉത്തരം കിട്ടുന്നില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം?