വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേണം

TV.JW.ORG-ൽ ഇഷ്ടമുള്ള പരിപാടികൾ കാണുക

TV.JW.ORG-ൽ ഇഷ്ടമുള്ള പരിപാടികൾ കാണുക

tv.jw.org-ലെ വീഡിയോകൾ ഏതുസത്തും കണ്ട് ആസ്വദിക്കാൻ ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്ന ഭാഗം സഹായിക്കുന്നു. അതിൽ, വീഡിയോകൾ അൽപ്പസത്തേക്കു നിറുത്താനോ, പുറകിലേക്കോ മുമ്പിലേക്കോ പോകാനോ കഴിയും. കൂടാതെ, ഒരു വീഡിയോ മാത്രമായോ എല്ലാ വീഡിയോളും ഒന്നിനുപുകെ ഒന്നായോ കാണാനും കഴിയും. ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌തോ അമർത്തിയോ ഏതെല്ലാം വിഭാത്തിലുള്ള വീഡിയോകൾ ലഭ്യമായിരിക്കുന്നെന്ന് കാണുക. വീഡിയോകൾ കണ്ടെത്തുന്നതിനും അത്‌ കാണുന്നതിനും പിൻവരുന്ന പടികൾ പിൻപറ്റുക:

 • ലഭ്യമായ വീഡിയോകൾ കാണാൻ

 • വീഡിയോ കണ്ടുപിടിക്കാൻ

 • വീഡിയോ നിയന്ത്രിക്കാൻ

ലഭ്യമായ വീഡിയോകൾ കാണാൻ

നിങ്ങൾ ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്ന ഭാഗം തിരഞ്ഞെടുക്കുമ്പോൾത്തന്നെ, വീഡിയോളെക്കുറിച്ചുള്ള ഒരു പരസ്യചിത്രം സ്‌ക്രീനിന്‍റെ മുകൾഭാഗത്ത്‌ കാണാം. ഏതാനും സെക്കന്‍റുകൾ കൂടുന്നനുരിച്ച് മറ്റു വീഡിയോളുടെ പരസ്യചിത്രങ്ങൾ മാറിമാറി വന്നുകൊണ്ടേയിരിക്കും. അതിൽ ചിലത്‌ പുതിയ വീഡിയോളെക്കുറിച്ചായിരിക്കും. മറ്റു ചിലത്‌ വാരന്തോറുമുള്ള നമ്മുടെ സഭായോങ്ങളെക്കുറിച്ചുള്ളത്‌ ആയിരിക്കാം.

പരസ്യപ്പെടുത്തിയിരിക്കുന്ന വീഡിയോ കാണാൻ അതിന്‍റെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക. അപ്പോൾ പരസ്യചിത്രം മാറി തിരഞ്ഞെടുത്ത വീഡിയോയുടെ വിഭാഗം, തലക്കെട്ട്, അതിനെക്കുറിച്ചുള്ള ലഘുവിണം, ദൈർഘ്യം എന്നീ വിവരങ്ങൾ സ്‌ക്രീനിൽ തെളിയും.

‘പ്ലേ’ ബട്ടണിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുമ്പോൾ ആ വീഡിയോ കാണാനാകും. (കുറിപ്പ്: ഐ.ഒ.എസ്‌-ലും ആൻഡ്രോയ്‌ഡ്‌ മൊബൈൽ ഉപകരങ്ങളിലും ആണെങ്കിൽ സ്‌ക്രീനിൽ തെളിയുന്ന ‘വീഡിയോ പ്ലേയറിലെ’ ‘പ്ലേ’ എന്ന ലഘുചിത്രത്തിൽ അമർത്തുക.)

വീഡിയോ കണ്ടുപിടിക്കാൻ

‘ഇഷ്ടമുള്ള വീഡിയോ’ എന്ന ഭാഗത്ത്‌ പരസ്യചിത്രത്തിനു കീഴിലായി ഏതെല്ലാം വിഭാങ്ങളിലുള്ള വീഡിയോകൾ ലഭ്യമാണെന്ന് കാണിച്ചിരിക്കുന്നു. ഓരോ വിഭാത്തിനും അതിനെ സൂചിപ്പിക്കുന്ന തലക്കെട്ടും ഒരു ചിത്രവും ഉണ്ടായിരിക്കും. ചില വീഡിയോകൾ വ്യത്യസ്‌തവിഭാങ്ങളിൽ ഉണ്ടായേക്കാം. ഉദാഹത്തിന്‌, ധൂർത്തപുത്രൻ തിരിച്ചുരുന്നു (The Prodigal Returns) എന്ന വീഡിയോ ചലച്ചിത്രങ്ങൾ, കുടുംബം, കൗമാപ്രാക്കാർ എന്നീ വിഭാങ്ങളിലും നിങ്ങൾ കണ്ടെത്തിയേക്കാം.

‘താഴേക്ക് നിരക്കിയാൽ’ (“Scroll down”) ഏതെല്ലാം വിഭാങ്ങളുണ്ടെന്ന് കാണാം.

ഏതെങ്കിലും ഒരു വിഭാത്തിന്‍റെ ചിത്രത്തിലോ തലക്കെട്ടിലോ ക്ലിക്ക് ചെയ്‌തോ അമർത്തിക്കൊണ്ടോ ആ വിഭാഗം തിരഞ്ഞെടുക്കാം. അപ്പോൾ സ്‌ക്രീനിന്‍റെ മുകൾ ഭാഗത്ത്‌ ആ വിഭാത്തിന്‍റെ തലക്കെട്ട്, അതിനെക്കുറിച്ചുള്ള ലഘുവിണം എന്നിവ കാണാം. പരസ്യചിത്രത്തിനു താഴെ ആ വിഭാത്തിൻ കീഴിൽ ഏതെല്ലാം വീഡിയോകൾ ലഭ്യമാണെന്നാണ്‌ കാണിച്ചിരിക്കുന്നത്‌.

കമ്പ്യൂട്ടർ അല്ലെങ്കിൽ ടാബ്‌: ‘ഇടത്‌ അമ്പടയാള’ത്തിലോ (“Left Arrow”) ‘വലത്‌ അമ്പടയാള’ത്തിലോ (“Left Arrow”) ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്‌താൽ ആ ശേഖരത്തിലുള്ള മറ്റു വീഡിയോളെക്കുറിച്ച് അറിയാനാകും.

സ്‌മാർട്ട് ഫോൺ: ഒരോ ശേഖരത്തിലുമുള്ള ആദ്യത്തെ വീഡിയോയായിരിക്കും അതിൽ കാണിച്ചിരിക്കുന്നത്‌. ആ ശേഖരത്തിലെ കൂടുതൽ വീഡിയോളെക്കുറിച്ച് അറിയാൻ ‘കൂടുതൽ കാണുക’ (“See More”) എന്നതിൽ അമർത്തുക.

ഒരു വീഡിയോ തിരഞ്ഞെടുക്കാൻ ആ വീഡിയോയുടെ ചിത്രത്തിലോ തലക്കെട്ടിലോ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക. അപ്പോൾ സ്‌ക്രീനിന്‍റെ മുകളിലുള്ള പരസ്യചിത്രത്തിൽ വീഡിയോയുടെ വിഭാഗം, തലക്കെട്ട്, ഒരു ലഘുവിണം, ദൈർഘ്യം എന്നീ വിവരങ്ങൾ തെളിയും.

വീഡിയോ കാണാൻ ‘പ്ലേ’ ബട്ടണിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക. (കുറിപ്പ്: ഐ.ഒ.എസ്‌-ലും ആൻഡ്രോയ്‌ഡ്‌ മൊബൈൽ ഉപകരങ്ങളിലും ആണെങ്കിൽ സ്‌ക്രീനിൽ തെളിയുന്ന ‘വീഡിയോ പ്ലേയറിലെ’ ‘പ്ലേ’ എന്ന ലഘുചിത്രത്തിൽ അമർത്തുക.)

 • എളുപ്പഴി: ഓരോ വീഡിയോയായി കാണുന്നതിനു പകരം വീഡിയോ ശേഖരത്തിന്‍റെ വലതുത്തായി കൊടുത്തിരിക്കുന്ന ‘പ്ലേ എല്ലാം’ (“Play All”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്‌താൽ ആ ശേഖരത്തിലെ മുഴുവൻ വീഡിയോയും ഒന്നിനുപുകെ ഒന്നായി നിങ്ങൾക്കു കാണാനാകും.

  കുറിപ്പ്: ശേഖരത്തിലുള്ള എല്ലാ വീഡിയോളും പ്ലേ ചെയ്‌തു കഴിഞ്ഞാൽ വീഡിയോ നിശ്ചലമാകും.

 • ‘പ്ലേ എല്ലാം’ (“Play All”) മോഡിൽ, ക്ലിക്ക് ചെയ്‌ത്‌ വീഡിയോകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ‘പുറകോട്ടു പോകുക’ (“Skip Back”) എന്നതിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്‌താൽ ആ ശേഖരത്തിലെ മുമ്പിത്തെ വീഡിയോയിലേക്കു പോകും.

 • ‘പ്ലേ എല്ലാം’ (“Play All”) മോഡിൽ, ക്ലിക്ക് ചെയ്‌തു വീഡിയോകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ‘മുന്നോട്ടു പോകുക’ (“Skip Forward”) എന്നതിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്‌താൽ ആ ശേഖരത്തിലെ അടുത്ത വീഡിയോയിലേക്കു പോകും.

വീഡിയോ നിയന്ത്രിക്കാൻ

‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്ന ഭാഗത്ത്‌, പിൻവരുന്ന രീതിയിൽ വീഡിയോ നിയന്ത്രിക്കാൻ കഴിയും:

 • കമ്പ്യൂട്ടറിൽ: വീഡിയോ ‘മുഴുവൻ സ്‌ക്രീനിൽ’ (“Full Screen”) കാണുന്നതിനായി, മൗസ്‌ പോയിന്‍റർ വീഡിയോയിൽ കൊണ്ടുവന്ന് ‘മുഴുവൻ സ്‌ക്രീൻ’ (“Full-Screen”) എന്ന ലഘുചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

  ടാബിലും സ്‌മാർട്ട് ഫോണിലും: വീഡിയോ ‘മുഴുവൻ സ്‌ക്രീനിൽ’ കാണുന്നതിനായി, വീഡിയോയിൽ ഒരു തവണ തട്ടിയതിനുശേഷം ‘മുഴുവൻ സ്‌ക്രീൻ’ (“Full Screen”) എന്ന ലഘുചിത്രത്തിൽ അമർത്തുക.

 • കമ്പ്യൂട്ടറിൽ: ‘മുഴുവൻ സ്‌ക്രീനിൽ’ നിന്ന് പുറത്തുരുന്നതിന്‌, കീബോർഡിലുള്ള ‘പുറത്തേക്ക്’ (“Esc”) എന്നതിൽ അമർത്തുക, അല്ലെങ്കിൽ വീഡിയോയിൽ മൗസ്‌ പോയിന്‍റർ കൊണ്ടുന്നതിനുശേഷം ‘സാധാരണ വലിപ്പം’ (“Regular-Size”) എന്ന ലഘുചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

  ഐ.ഒ.എസ്‌: ‘മുഴുവൻ സ്‌ക്രീനിൽ’ (“Full Screen”) നിന്ന് പുറത്തുരുന്നതിന്‌, വീഡിയോയിൽ ഒരു തവണ തട്ടുക. തുടർന്ന്, ‘സാധാരണ സ്‌ക്രീൻ’ (“Regular-Screen”) എന്ന ലഘുചിത്രത്തിൽ അമർത്തുക.

  ആൻഡ്രോയ്‌ഡ്‌: ‘മുഴുവൻ സ്‌ക്രീനിൽ’നിന്ന് പുറത്തുരുന്നതിന്‌, ആ വീഡിയോയിൽ ഒരു തവണ തട്ടുക. തുടർന്ന്, ആൻഡ്രോയ്‌ഡിന്‍റെ ‘തിരികെ’ (“Back”) ബട്ടൺ അമർത്തുക.

  വിൻഡോസ്‌ മൊബൈൽ: ‘മുഴുവൻ സ്‌ക്രീനിൽ’നിന്ന് പുറത്തുരുന്നതിന്‌, നിങ്ങളുടെ ഉപകരത്തിലെ തിരികെ (“Back”) ബട്ടൺ അമർത്തുക.

 • വീഡിയോ അൽപ്പം നിറുത്തുന്നതിന്‌ ‘അൽപ്പം നിറുത്തുക’ (“Pause”) എന്നതിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.

 • വീഡിയോ പുനരാരംഭിക്കാൻ ‘പ്ലേ’യിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്യുക.

 • വീഡിയോയിൽ നിങ്ങൾക്ക് മുമ്പിലേക്കോ പുറകിലേക്കോ പോകമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ‘സ്ഥാനസൂകം’ (“location indicator”) ‘നിരക്കുക’ (“drag”).

 • കമ്പ്യൂട്ടർ: വീഡിയോയുടെ വ്യക്തത കൂട്ടുയോ കുറയ്‌ക്കുയോ ചെയ്യുന്നതിന്‌, മൗസ്‌ പോയിന്‍റർ വീഡിയോയിലും തുടർന്ന് ‘വീഡിയോ സജ്ജീകണം’ (“Video Settings”) എന്ന ലഘുചിത്രത്തിൽ കൊണ്ടുരിക. അങ്ങനെ, നിങ്ങളുടെ ഇഷ്ടാനുണം വ്യക്തത ക്രമീരിക്കാവുന്നതാണ്‌. (കുറിപ്പ്: എല്ലാ ബ്രൗസറുളിലും ഇത്‌ ലഭ്യമാമെന്നില്ല.)

  കുറിപ്പ്: വ്യക്തത നാലു രീതിയിൽ ക്രമീരിച്ചിട്ടുണ്ട്. കൂടിയ പിക്‌സലുളുടെ എണ്ണം ഉയർന്ന നിലവാമുള്ള വീഡിയോയെ അർഥമാക്കുന്നു. അതിനു വേഗതയുള്ള ഇന്‍റർനെറ്റ്‌ കണക്ഷൻ ആവശ്യമാണ്‌. നിങ്ങളുടെ ഇന്‍റർനെറ്റിന്‍റെ വേഗതയും സ്‌ക്രീനിന്‍റെ വലിപ്പവും അനുസരിച്ച് യോജിച്ച പിക്‌സൽ തിരഞ്ഞെടുക്കുക. (കൂടുതൽ വിവരങ്ങൾക്ക് കമ്പ്യൂട്ടറിന്‍റെയോ ഉപകരങ്ങളുടെയോ ‘സജ്ജീകങ്ങൾ’ (“Change Settings”) എന്നതിൻ കീഴിൽ നോക്കുക)

  സ്‌മാർട്ട് ഫോണിലും ടാബിലും: വീഡിയോയുടെ വ്യക്തത കൂട്ടുയോ കുറയ്‌ക്കുയോ ചെയ്യുന്നതിന്‌, വീഡിയോയിലും തുടർന്ന് ‘വീഡിയോ സജ്ജീകണം’ (“Video Settings”) എന്ന ലഘുചിത്രത്തിലും തട്ടുക. തുടർന്ന്, കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം നിങ്ങളുടെ ഇഷ്ടാനുണം വ്യക്തത ക്രമീരിക്കാവുന്നതാണ്‌. (കുറിപ്പ്: എല്ലാ മൊബൈൽ ഉപകരങ്ങളിലും ഈ സൗകര്യം ലഭിക്കമെന്നില്ല.)

 • കമ്പ്യൂട്ടർ: ശബ്ദം ക്രമീരിക്കുന്നതിന്‌, മൗസ്‌ പോയിന്‍റർ സ്‌പീക്കറിന്‍റെ ആകൃതിയിലുള്ള (“Volume icon”) ലഘുചിത്രത്തിന്‍റെ മുകളിൽ കൊണ്ടുരുമ്പോൾ അവിടെ തെളിയുന്ന ‘ശബ്ദസൂകം’ (“indicator”) മുകളിലേക്കോ താഴേക്കോ നീക്കിക്കൊണ്ട് ശബ്ദം ക്രമീരിക്കാം.

  ടാബിലും സ്‌മാർട്ട് ഫോണിലും: മൊബൈൽ ഉപകരങ്ങളിൽ ശബ്ദം ക്രമീരിക്കാൻ അതിന്‍റെ ‘ഓഡിയോ’ ബട്ടൺ ഉപയോഗിക്കുക.