വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേണം

TV.JW.ORG-ൽ നിന്ന് സംപ്രേണം ചെയ്യുന്ന പരിപാടികൾ കാണുക

TV.JW.ORG-ൽ നിന്ന് സംപ്രേണം ചെയ്യുന്ന പരിപാടികൾ കാണുക

നിരവധി ചാനലുളിലായി പല പരിപാടിളുള്ള ഒരു ടെലിവിഷൻ പോലെയാണ്‌ TV.JW.ORG-ലെ സംപ്രേഷണ വിഭാഗം. ഇതിൽനിന്ന് ഏതെങ്കിലും ഒരു ചാനൽ തിരഞ്ഞെടുത്ത്‌ ഇപ്പോൾ സംപ്രേണം ചെയ്യുന്ന പരിപാടി നിങ്ങൾക്കു കാണാം. നിങ്ങൾ കാണുന്ന പരിപാടിയെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ (അതായത്‌, അത്‌ തുടക്കംമുതൽ കാണുന്നതിനോ, അൽപ്പസത്തേക്കു നിറുത്തുന്നതിനോ, പുറകിലേക്കോ മുമ്പിലേക്കോ പോകുന്നതിനോ ഒക്കെ) ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്നതിലേക്കു പോകുക.

സംപ്രേണം ചെയ്യുന്ന പരിപാടികൾ ആസ്വദിക്കുന്നതിന്‌ പിൻവരുന്ന നിർദേങ്ങൾ പിൻപറ്റുക:

 സംപ്രേണം ചെയ്യുന്ന ചാനൽ ഒരു കമ്പ്യൂട്ടറിൽ കാണാൻ

‘സംപ്രേണം’ (“Streaming”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ, ഒരു ചാനൽ തുറന്നുരിയും അതിൽ പട്ടികപ്പെടുത്തിയിരിക്കുന്ന തത്സമയ സംപ്രേത്തിലേക്കു പോകുയും ചെയ്യും.

 • നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ മുഴുവൻ സ്‌ക്രീനിൽ കാണുന്നതിനു, മൗസ്‌ പോയിന്‍റർ വീഡിയോയിൽ കൊണ്ടുവന്ന് ‘മുഴുവൻ സ്‌ക്രീൻ’ (“Full-Screen”) എന്ന ലഘുചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

 • ‘മുഴുവൻ സ്‌ക്രീനിൽ’ നിന്ന് പുറത്തുരുന്നതിന്‌, കീബോർഡിലുള്ള ‘പുറത്തേക്ക്’ (“Esc”) എന്നതിൽ അമർത്തുക, അല്ലെങ്കിൽ വീഡിയോയിൽ മൗസ്‌ പോയിന്‍റർ കൊണ്ടുന്നതിനുശേഷം ‘സാധാരണ വലിപ്പം’ (“Regular-Size”) എന്ന ലഘുചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

 • വീഡിയോയുടെ വ്യക്തത കൂട്ടുയോ കുറയ്‌ക്കുയോ ചെയ്യുന്നതിന്‌, മൗസ്‌ പോയിന്‍റർ വീഡിയോയിലും തുടർന്ന് ‘വീഡിയോ സജ്ജീകണം’ (“Video Settings”) എന്ന ലഘുചിത്രത്തിൽ കൊണ്ടുരിക. അങ്ങനെ, നിങ്ങളുടെ ഇഷ്ടാനുണം വ്യക്തത ക്രമീരിക്കാവുന്നതാണ്‌. (കുറിപ്പ്: എല്ലാ ബ്രൗസറുളിലും ഇത്‌ ലഭ്യമാമെന്നില്ല.)

  കുറിപ്പ്: വ്യക്തത നാലു രീതിയിൽ ക്രമീരിച്ചിട്ടുണ്ട്. പിക്‌സലുളുടെ കൂടിയ എണ്ണം ഉയർന്ന നിലവാമുള്ള വീഡിയോയെ അർഥമാക്കുന്നു. അതിനു വേഗതയുള്ള ഇന്‍റർനെറ്റ്‌ കണക്ഷൻ ആവശ്യമാണ്‌. നിങ്ങളുടെ ഇന്‍റർനെറ്റിന്‍റെ വേഗതയും സ്‌ക്രീനിന്‍റെ വലിപ്പവും അനുസരിച്ച് യോജിച്ച പിക്‌സൽ തിരഞ്ഞെടുക്കുക. (കൂടുതൽ വിവരങ്ങൾക്ക് കമ്പ്യൂട്ടറിന്‍റെയോ ഉപകരങ്ങളുടെയോ ‘സജ്ജീകങ്ങൾ’ (“Change Settings”) എന്നതിൻ കീഴിൽ നോക്കുക)

 • ശബ്ദം ക്രമീരിക്കുന്നതിന്‌, മൗസ്‌ പോയിന്‍റർ സ്‌പീക്കറിന്‍റെ ആകൃതിയിലുള്ള (“Volume icon”) ലഘുചിത്രത്തിന്‍റെ മുകളിൽ കൊണ്ടുരുമ്പോൾ അവിടെ തെളിയുന്ന ‘ശബ്ദസൂകം’ (“indicator”) മുകളിലേക്കോ താഴേക്കോ നീക്കിക്കൊണ്ട് ശബ്ദം ക്രമീരിക്കാം.

ഇപ്പോൾ സംപ്രേണം ചെയ്‌തുകൊണ്ടിരിക്കുന്ന ചാനലിലെ വീഡിയോ തുടക്കം മുതൽ കാണുന്നതിന്‌ ‘തുടക്കം മുതൽ’ (“Play From Beginning”) എന്നതിൽ ക്ലിക്ക് ചെയ്‌തതിനുശേഷം ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്ന വിഭാത്തിൻ കീഴിൽ ആ വീഡിയോ തിരഞ്ഞെടുക്കുക.

എളുപ്പഴി: ‘ഉപയോക്തൃ സജ്ജീകണം’ (“User Settings”) എന്നതിൽ പോയി സംപ്രേണം ചെയ്യുന്ന വീഡിയോയിൽനിന്ന് ആദ്യം തുടങ്ങേണ്ട വീഡിയോ കമ്പ്യൂട്ടറിൽ ക്രമീരിക്കാൻ കഴിയും. തുടർന്ന് നിങ്ങൾ ‘സംപ്രേണം’ (“Streaming”) എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത ചാനലിലുള്ള വീഡിയോ ആയിരിക്കും കാണുന്നത്‌.

ചാനലിൽ സംപ്രേണം ചെയ്‌തുകൊണ്ടിരിക്കുന്ന വീഡിയോ ദീർഘനേമായി നിങ്ങൾ കണ്ടുകൊണ്ടിരിക്കുയാണെങ്കിൽ, ‘നിങ്ങൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുയാണോ?’ (“Are you still watching”) എന്ന സന്ദേശം സ്‌ക്രീനിൽ തെളിയും. ഇത്തരമൊരു സന്ദേശം അയക്കുന്നതിന്‍റെ കാരണം സംപ്രേണം ചെയ്യുന്ന ഓരോ വീഡിയോ പരിപാടിക്കും പണച്ചെവുള്ളതിനാൽ ആരും കാണാനില്ലാതെ അത്‌ പാഴാകുന്നില്ല എന്ന് ഉറപ്പുരുത്തുന്നതിനു വേണ്ടിയാണ്‌. നിങ്ങൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുയാണെങ്കിൽ ‘ഓകെ’ എന്നതിൽ അമർത്തുമ്പോൾ സംപ്രേണം പുനരാരംഭിക്കുന്നതാണ്‌.

 സംപ്രേണം ചെയ്യുന്ന ചാനൽ മൊബൈലിലോ മറ്റോ കാണാൻ

കുറിപ്പ്: ഒരോ മൊബൈൽ ഉപകരങ്ങളുടെ സ്‌ക്രീനിന്‍റെ വലിപ്പവും, ഓപ്പറേറ്റിങ്‌ സിസ്റ്റവും വ്യത്യാപ്പെട്ടിരിക്കുന്നതിനാൽ ഇത്‌ പ്രവർത്തിക്കുന്നവിത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിരിക്കും. അങ്ങനെയുള്ള ചില വ്യത്യാങ്ങളുള്ളപ്പോൾ എന്തു ചെയ്യണം എന്നതാണ്‌ താഴെയുള്ള നിർദേങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

ടാബ്‌ പോലുള്ള വലിയ മൊബൈൽ ഉപകരത്തിലാണെങ്കിൽ, ആദ്യം ‘സംപ്രേണം’ (“Streaming”) എന്ന ബട്ടണിൽ അമർത്തുക. അപ്പോൾ തത്സമയ സംപ്രേത്തിലേക്കു പോകും.

സ്‌മാർട്ട് ഫോൺ പോലുള്ള ചെറിയ ഉപകരത്തിലാണെങ്കിൽ, ആദ്യം ‘മെനു’ ബട്ടണിൽ അമർത്തുക. എന്നിട്ട് ‘സംപ്രേണം’ (“Streaming”) എന്ന ബട്ടണിൽ അമർത്തുമ്പോൾ തത്സമയ സംപ്രേണം കാണാം. അല്ലെങ്കിൽ ‘സംപ്രേണം’ (“Streaming”) എന്നതിന്‍റെ വലത്‌ വശത്തെ ‘താഴേക്കുള്ള അമ്പടയാള’ത്തിൽ (“Down Arrow”) ക്ലിക്ക് ചെയ്‌ത്‌ നിങ്ങൾക്ക് ഇഷ്ടമുള്ള സംപ്രേഷണ ചാനൽ തിരഞ്ഞെടുക്കാം.

വീഡിയോ തുടങ്ങുന്നതിന്‌ ‘പ്ലേ’ എന്ന ലഘുചിത്രത്തിൽ അമർത്തുക.

 • വീഡിയോ ‘മുഴുവൻ സ്‌ക്രീനിൽ’ കാണുന്നതിനായി വീഡിയോയിൽ ‘രണ്ടുതവണ തട്ടുക’ അല്ലെങ്കിൽ വീഡിയോയിൽ ഒരു തവണ തട്ടിയതിനു ശേഷം ‘മുഴുവൻ സ്‌ക്രീൻ’ (“Full Screen”) എന്ന ലഘുചിത്രത്തിൽ അമർത്തുക.

  കുറിപ്പ്: ‘മുഴുവൻ സ്‌ക്രീൻ’ (“Full Screen”) എന്ന മോഡിൽ വീഡിയോ നിയന്ത്രിക്കാനുള്ള ലഘുചിത്രങ്ങൾ (‘അൽപ്പം നിറുത്തുക’ (“pause”), ‘പ്ലേ’, ‘വേഗത്തിൽ മുന്നോട്ട് പോകുക’ (“fast forward”), ‘പുറകിലേക്കു പോകുക’ (“rewind”) തുടങ്ങിയവ) കാണാൻ കഴിയുമെങ്കിലും അത്‌ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുയില്ല.

 • ഐ.ഒ.എസ്‌: ‘മുഴുവൻ സ്‌ക്രീനിൽ’ (“Full Screen”) നിന്ന് പുറത്തുരുന്നതിന്‌, വീഡിയോയിൽ ഒരു തവണ തട്ടുക. തുടർന്ന്, ‘സാധാരണ സ്‌ക്രീൻ’ (“Regular-Screen”) എന്ന ലഘുചിത്രത്തിലോ ‘ചെയ്‌തു’ (“Done”) എന്ന ബട്ടണിലോ അമർത്തുക.

  ആൻഡ്രോയ്‌ഡ്‌: ‘മുഴുവൻ സ്‌ക്രീനിൽ’നിന്ന് (“Full Screen”) പുറത്തുരുന്നതിന്‌, ആ വീഡിയോയിൽ ഒരു തവണ തട്ടുക. തുടർന്ന്, ആൻഡ്രോയ്‌ഡിന്‍റെ ‘തിരികെ’ (“Back”) എന്ന ബട്ടൺ അമർത്തുക.

  വിൻഡോസ്‌ മൊബൈൽ: ‘മുഴുവൻ സ്‌ക്രീനിൽ’ (“Full Screen”) നിന്ന് പുറത്തുരുന്നതിന്‌, നിങ്ങളുടെ ഉപകരത്തിലെ തിരികെ (“Back”) എന്ന ബട്ടൺ അമർത്തുക.

 • വീഡിയോയുടെ വ്യക്തത കൂട്ടുയോ കുറയ്‌ക്കുയോ ചെയ്യുന്നതിന്‌, വീഡിയോയിലും തുടർന്ന് ‘വീഡിയോ സജ്ജീകണം’ (“Video Settings”) എന്ന ലഘുചിത്രത്തിലും തട്ടുക. അങ്ങനെ, നിങ്ങളുടെ ഇഷ്ടാനുണം വ്യക്തത ക്രമീരിക്കാവുന്നതാണ്‌. (കുറിപ്പ്: എല്ലാ മൊബൈൽ ഉപകരങ്ങളിലും ഈ സൗകര്യം ലഭിക്കമെന്നില്ല.)

  കുറിപ്പ്: വ്യക്തത നാലു രീതിയിൽ ക്രമീരിച്ചിട്ടുണ്ട്. പിക്‌സലുളുടെ കൂടിയ എണ്ണം ഉയർന്ന നിലവാമുള്ള വീഡിയോയെ അർഥമാക്കുന്നു. അതിനു വേഗതയുള്ള ഇന്‍റർനെറ്റ്‌ കണക്ഷൻ ആവശ്യമാണ്‌. നിങ്ങളുടെ ഇന്‍റർനെറ്റിന്‍റെ വേഗതയും സ്‌ക്രീനിന്‍റെ വലിപ്പവും അനുസരിച്ച് യോജിച്ച പിക്‌സൽ തിരഞ്ഞെടുക്കുക. (കൂടുതൽ വിവരങ്ങൾക്ക് കമ്പ്യൂട്ടറിന്‍റെയോ ഉപകരങ്ങളുടെയോ ‘സജ്ജീകങ്ങൾ’ (“Change Settings”) എന്നതിൻ കീഴിൽ നോക്കുക)

തുടർന്നുള്ള പരിപാടികൾ എന്തൊക്കെയാണെന്ന് അറിയാൻ, ‘ചാനൽ വഴികാട്ടി’ (“Channel Guide”) എന്ന ബട്ടണിൽ അമർത്തുക. ചെറിയ മൊബൈൽ ഉപകരങ്ങളിലാണെങ്കിൽ, ‘താഴേക്ക് നിരക്കുക’ (“scroll down”).

‘തുടക്കം മുതൽ’ (“Play From Beginning”) എന്നതിൽ അമർത്തിയാൽ ഇപ്പോൾ സംപ്രേണം ചെയ്യുന്ന ചാനൽ വിട്ട് ‘ഇഷ്ടമുള്ള വീഡിയോ’ (“Video on Demand”) എന്ന വിഭാത്തിൽ പോകുയും ആ വീഡിയോ അവിടെ നിങ്ങൾക്ക് കാണുയും ചെയ്യാം.

എളുപ്പഴി: ‘സജ്ജീകണം’ (“Settings”) എന്നതിൽനിന്ന് ആദ്യം തുടങ്ങേണ്ട ചാനൽ ക്രമീരിക്കാം. അങ്ങനെയാകുമ്പോൾ, നിങ്ങൾ ‘സംപ്രേണം’ (“Streaming”) എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ തിരഞ്ഞെടുത്ത ചാനൽ ആദ്യം വരും.

 കമ്പ്യൂട്ടറിലോ ടാബിലോ മറ്റൊരു ചാനൽ തിരഞ്ഞെടുക്കാൻ

ഒരു വീഡിയോ സാധാരണ മോഡിലാണ്‌ (മുഴുവൻ സ്‌ക്രീൻ അല്ല) കാണുന്നതെങ്കിൽ അതിനു താഴെയായി ലഭ്യമായിരിക്കുന്ന ചാനലുളുടെ പട്ടികയുണ്ടാകും. അതിൽനിന്ന് ഇഷ്ടമുള്ള ചാനലിന്‍റെ തലക്കെട്ടിൽ ക്ലിക്ക് ചെയ്‌ത്‌ ആ ചാനലിലേക്കു പോകാം.

കമ്പ്യൂട്ടറിലും ടാബിലും സാധാരണ മോഡിൽ വീഡിയോ കാണുമ്പോൾ അതിന്‌ അടിയിലായി ചാനലുകൾ ക്രമീരിച്ചിരിക്കുന്നു. ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ചാനൽ തിരിച്ചറിയുന്നതിന്‌ ചാനലിന്‍റെ തലക്കെട്ടിനു മുകളിലായി കൊടുത്തിരിക്കുന്ന നീല നിറത്തിലുള്ള വര സഹായിക്കുന്നു.

‘ഇടത്‌ അമ്പടയാള’ത്തിലോ (“Left Arrow”) ‘വലത്‌ അമ്പടയാള’ത്തിലോ (“Right Arrow”) ക്ലിക്ക് ചെയ്‌ത്‌ കൂടുലായ ചാനലുളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താം. അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ചാനൽ കാണുന്നതിന്‌ ചാനലിന്‍റെ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക.

കമ്പ്യൂട്ടറിലാണെങ്കിൽ, നിങ്ങൾ തിരഞ്ഞെടുത്ത ചാനലിൽ തത്സമയം സംപ്രേണം ചെയ്‌തുകൊണ്ടിരിക്കുന്ന വീഡിയോ ഉടനെ കണ്ടുതുങ്ങും. ഐ.ഒ.എസ്‌-ലും ആൻഡ്രോയ്‌ഡ്‌ ഉപകരങ്ങളിലും ആണെങ്കിൽ വീഡിയോ കാണുന്നതിന്‌ ‘പ്ലേ’ എന്ന ലഘുചിത്രത്തിൽ ക്ലിക്ക് ചെയ്യണം.

 സ്‌മാർട്ട് ഫോണിൽ മറ്റൊരു ചാനൽ തിരഞ്ഞെടുക്കാൻ

ഒരു വീഡിയോ സാധാരണ മോഡിലാണ്‌ (മുഴുവൻ സ്‌ക്രീൻ അല്ല) കാണുന്നതെങ്കിൽ അതിനു താഴെയായി ലഭ്യമായിരിക്കുന്ന ചാനലുളുടെ പട്ടികയുണ്ടാകും. അതിൽനിന്ന് ഇഷ്ടമുള്ള ചാനലിന്‍റെ തലക്കെട്ടിൽ ക്ലിക്ക് ചെയ്‌ത്‌ ആ ചാനലിലേക്കു പോകാം.

സ്‌മാർട്ട് ഫോൺ പോലുള്ള ഒരു ചെറിയ മൊബൈൽ ഉപകരത്തിൽ, ‘ലംബമാന’ത്തിലാണ്‌ (“portrait mode”) വീഡിയോ കാണുന്നതെങ്കിൽ സംപ്രേണം ചെയ്യുന്ന മറ്റു ചാനലുളെക്കുറിച്ചുള്ള വിവരങ്ങൾ വീഡിയോയുടെ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ചാനൽ തിരിച്ചറിയുന്നതിന്‌ ചാനലിന്‍റെ തലക്കെട്ടിനു മുകളിലായി കൊടുത്തിരിക്കുന്ന നീല നിറത്തിലുള്ള വര സഹായിക്കുന്നു. ചാനലിന്‍റെ വലതു വശത്തായി കൊടുത്തിരിക്കുന്ന ‘താഴേക്കുള്ള അമ്പടയാള’ത്തിൽ (“Down Arrow”) അമർത്തിയാൽ ആ ചാനലിൽ എന്തെല്ലാം പരിപാടികൾ സംപ്രേണം ചെയ്യുന്നെന്ന് അറിയാൻ കഴിയും. താഴേയ്‌ക്ക് ‘നിരക്കിക്കൊണ്ട്’ (“scroll”) വരാനിരിക്കുന്ന പരിപാടികൾ, അതിന്‍റെ ദൈർഘ്യം, തുടങ്ങുന്ന സമയം എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ കഴിയും.

‘മുകളിലേക്കുള്ള അമ്പടയാള’ത്തിൽ (“Up Arrow”) അമർത്തിയാൽ ആ ചാനലിന്‍റെ പട്ടിക അടയും.

ഒരു ചാനൽ തിരഞ്ഞെടുക്കുന്നതിന്‌ ചാനലിന്‍റെ തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ലഭ്യമായിരിക്കുന്ന വീഡിയോ കാണുന്നതിന്‌ ‘പ്ലേ’ എന്ന ലഘുചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

 ചാനൽ വഴികാട്ടിയുടെ സേവനം പ്രയോപ്പെടുത്താൻ

ഒരു കമ്പ്യൂട്ടറിലോ ടാബിലോ, ‘ചാനൽ വഴികാട്ടി’യുടെ സേവനം ‘സാധാരണ മോഡിൽ’ (മുഴുവൻ സ്‌ക്രീൻ അല്ല) മാത്രമേ ലഭിക്കുയുള്ളൂ. സ്‌മാർട്ട് ഫോൺ പോലുള്ള ഒരു ചെറിയ മൊബൈൽ ഉപകരമാണ്‌ നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ‘സ്‌മാർട്ട് ഫോണിൽ മറ്റൊരു ചാനൽ തിരഞ്ഞെടുക്കാൻ’ എന്ന ഭാഗം കാണുക

‘ചാനൽ വഴികാട്ടി’ (“Channel Guide”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുയോ അമർത്തുയോ ചെയ്‌താൽ, ലഭ്യമായിരിക്കുന്ന ചാനലുളെക്കുറിച്ചും അവയിൽ ഓരോന്നിലും വരാനിരിക്കുന്ന പരിപാടിളെക്കുറിച്ചും അറിയാൻ കഴിയും.

ഓരോ നിരയും ഓരോ ചാനലിനെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇപ്പോൾ സംപ്രേണം ചെയ്‌തുകൊണ്ടിരിക്കുന്ന വീഡിയോയാണ്‌ നിരയുടെ ഏറ്റവും മുകളിലായി കാണുന്നത്‌. വരാനിരിക്കുന്ന പരിപാടികൾ, അതിന്‍റെ ദൈർഘ്യം, തുടങ്ങുന്ന സമയം എല്ലാം അതിനു താഴെ കൊടുത്തിരിക്കുന്നു.

‘ഇടത്‌ അമ്പടയാള’ത്തിലോ (“Left Arrow”) ‘വലത്‌ അമ്പടയാള’ത്തിലോ (“Right Arrow”) ക്ലിക്ക് ചെയ്‌ത്‌ ചാനലുളുടെ പട്ടിക കാണാം. ഏതെങ്കിലും ഒരു ചാനൽ തിരഞ്ഞെടുത്താൽ, ‘ചാനൽ വഴികാട്ടി’ അടയുയും ആ ചാനലിലെ വീഡിയോ കാണുയും ചെയ്യും.

കുറിപ്പ്: ചാനൽ വഴികാട്ടിയിൽ കൊടുത്തിരിക്കുന്ന സമയം പ്രാദേശിക ‘സമയമേഖല’ (“time zone”) അനുസരിച്ചാണ്‌ കണക്കുകൂട്ടിയിരിക്കുന്നത്‌ (അതായത്‌, നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടറോ മൊബൈൽ ഉപകരങ്ങളോ ഉള്ള സമയമേഖല). അതിന്‍റെ അർഥം, ഒരു ചാനലിലെ വീഡിയോ എല്ലാവരും കാണുന്നത്‌ ഒരേ സമയത്ത്‌ അല്ല എന്നാണ്‌. ഉദാഹത്തിന്‌, നിങ്ങൾ ഒരു വീഡിയോ 7 മണിക്ക് കാണുന്നുവെന്നിരിക്കട്ടെ, എന്നാൽ അതേ ചാനൽ നിങ്ങളുടെ കിഴക്കേ പ്രദേത്തുള്ള വ്യക്തി ഒരു മണിക്കൂർ മുമ്പേ ആ പ്രദേത്തിന്‍റെ സമയം അനുസരിച്ച് 7 മണിക്ക് തന്നെ കണ്ടിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ പടിഞ്ഞാറേ പ്രദേശത്ത്‌ താമസിക്കുന്ന ഒരു വ്യക്തി തന്‍റെ പ്രാദേശിക സമയമനുരിച്ച് 7 മണിക്ക് കാണുന്നത്‌ ഒരു മണിക്കൂറിനു ശേഷമായിരിക്കും.

ഒരിക്കൽക്കൂടി ‘ചാനൽ വഴികാട്ടി’ (“Channel Guide”) ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ ‘ചാനൽ വഴികാട്ടി’ അപ്രത്യക്ഷമാകും. വീഡിയോ തുടർന്നു കാണുയും ചെയ്യാം.