കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യേശുവിന്‍റെ മരണത്തിന്‍റെ സ്‌മാകം

വർഷത്തിലൊരിക്കൽ യേശുവിന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കുന്നതിന്‌ ലോകമെങ്ങും ആയിരങ്ങൾ കൂടിരുന്നു. ഞങ്ങൾ ഇത്‌ ആചരിക്കുന്നതിന്‍റെ കാരണം “എന്‍റെ ഓർമയ്‌ക്കായി ഇതു ചെയ്‌തുകൊണ്ടിരിക്കുവിൻ” എന്ന യേശുവിന്‍റെ വാക്കുകൾക്കു ചേർച്ചയിലാണ്‌. (ലൂക്കോസ്‌ 22:19) അടുത്ത വർഷത്തെ ആചരണം 2017 ഏപ്രിൽ 11, ചൊവ്വാഴ്‌ചയാണ്‌.

ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. മറ്റു യോഗങ്ങളുടേതു പോലെ പൊതുജനങ്ങൾക്കും ഈ പരിപാടിയിൽ സംബന്ധിക്കാവുന്നതാണ്‌. പ്രവേനം സൗജന്യം, പണപ്പിരിവില്ല.

 

കൂടുതല്‍ അറിയാന്‍

യേശുവിന്‍റെ യാഗം എങ്ങനെയാണ്‌ ‘അനേകർക്കുവേണ്ടി ഒരു മറുവില’ ആകുന്നത്‌?

മറുവില പാപത്തിൽനിന്ന് വീണ്ടെടുക്കുന്നത്‌ എങ്ങനെ?

മറുവില—ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം

എന്താണ്‌ മറുവില? നിങ്ങൾക്ക് അതിൽനിന്ന് എങ്ങനെ പ്രയോനം നേടാം?

യഹോയുടെ സാക്ഷികൾ മറ്റ്‌ മതങ്ങളിൽനിന്ന് വ്യത്യസ്‌തമായി കർത്താവിന്‍റെ അത്താഴം ആചരിക്കുന്നത്‌ എന്തുകൊണ്ട്?

അവസാന അത്താഴം അഥവാ സ്‌മാകം യഹോയുടെ സാക്ഷികൾ ഏറ്റവും പവിത്രമായി വീക്ഷിക്കുന്നു. ഈ അവസരത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നെന്നു നോക്കുക.