വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷിളുടെ സഭായോങ്ങൾ

ഞങ്ങളുടെ യോഗങ്ങളെക്കുറിച്ച് അറിയുക. നിങ്ങളുടെ താമസസ്ഥത്തിന്‌ അടുത്ത്‌ ഞങ്ങളുടെ യോഗസ്ഥലം കണ്ടെത്താം.

നിങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക

ഞങ്ങളുടെ യോഗങ്ങളിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

യഹോവയുടെ സാക്ഷികൾ ആഴ്‌ചയിൽ രണ്ടു തവണ ആരാധനയ്‌ക്കായി കൂടിവരുന്നു. (എബ്രായർ 10:24, 25) പൊതുജനങ്ങൾക്ക് സംബന്ധിക്കാവുന്ന ഈ സഭായോഗങ്ങളിൽ, ബൈബിളിലെ ഉപദേശങ്ങളെയും അവ നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെയും കുറിച്ച് ഞങ്ങൾ പഠിക്കുന്നു.

ഞങ്ങളുടെ മിക്ക യോഗപരിപാടികളിലും സദസ്യചർച്ചകളുണ്ട്, ഏറെക്കുറെ ഒരു ക്ലാസ്സ്-റൂമിൽ നടക്കുന്ന ചർച്ചകൾപോലെ. ഗീതത്തോടും പ്രാർഥനയോടും കൂടെയാണ്‌ യോഗങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും.

ഞങ്ങളുടെ യോഗങ്ങളിൽ സംബന്ധിക്കുന്നതിന്‌ നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരിക്കണമെന്നില്ല. യോഗങ്ങളിൽ സംബന്ധിക്കാൻ ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്‌. പണപ്പിരിവില്ല.

 

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണ്‌ ഉള്ളത്‌?

ഞങ്ങളുടെ യോഗങ്ങളിൽ എന്താണ്‌ നടക്കുന്നത്‌ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവിടെനിന്ന് ലഭിക്കുന്ന ബൈബിൾവിദ്യാഭ്യാസം തീർച്ചയായും നിങ്ങളിൽ മതിപ്പുളവാക്കും.

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷിളുടെ സഭകൾ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌?

ഈ ക്രമീത്തിലൂടെ ഞങ്ങൾക്ക് മാർഗനിർദേവും പ്രബോവും ലഭിക്കുന്നത്‌ എങ്ങനെയെന്ന് മനസ്സിലാക്കുക.