വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സ്‌കൂളിലെ പരിഹാസം നേരിടാൻ കുട്ടികൾക്ക് ഒരു സഹായം

സ്‌കൂളിലെ പരിഹാസം നേരിടാൻ കുട്ടികൾക്ക് ഒരു സഹായം

പത്തു വയസ്സുള്ള ഹ്യൂഗോയ്‌ക്ക് അടുത്തകാലത്ത്‌ ഒരു ബ്രിട്ടീഷ്‌ ധർമസ്ഥാത്തിൽനിന്ന് ഡയാനാ അവാർഡ്‌ കിട്ടി. പരിഹാങ്ങളെ തരണം ചെയ്യാൻ സ്‌കൂളിലെ വിദ്യാർഥിളെ സഹായിച്ചതിനായിരുന്നു അത്‌.

ഹ്യൂഗോ പറയുന്നു: തിരിച്ച് ഉപദ്രവിക്കാതെ പരിഹാസിയെ നേരിടു (ഇംഗ്ലീഷ്‌) എന്ന കാർട്ടൂൺ വീഡിയോ ആണ്‌ എന്നെ ഈ അവാർഡ്‌ നേടാൻ സഹായിച്ചത്‌. jw.org വെബ്‌സൈറ്റിൽനിന്നു കണ്ട ആ വീഡിയോയിൽനിന്നു പഠിച്ച കാര്യങ്ങൾ എന്നെ പരിഹാസ-വിരുദ്ധ പ്രസ്ഥാത്തിന്‍റെ നല്ലൊരു വക്താവാക്കി മാറ്റി.”

“ലോകത്ത്‌ എല്ലായിത്തുമുള്ള കുട്ടികൾ എല്ലാ ദിവസവും പരിഹാങ്ങൾ നേരിടുന്നുണ്ട് ..., എന്നാൽ ... നിങ്ങൾക്ക് ചിലതൊക്കെ ചെയ്യാൻ കഴിയും.” (തിരിച്ച് ഉപദ്രവിക്കാതെ പരിഹാസിയെ നേരിടുഎന്ന വീഡിയോയിൽനിന്ന്)

ആ വീഡിയോ ഹ്യൂഗോ ആദ്യം അധ്യാരെ കാണിച്ചു. അത്‌ കണ്ട് ഇഷ്ടപ്പെട്ട അധ്യാകർ jw.org വെബ്‌സൈറ്റ്‌ എല്ലാ വിദ്യാർഥികൾക്കും ഉപയോഗിക്കാനുള്ള ക്രമീണം ചെയ്‌തു. ഹ്യൂഗോയുടെ സ്‌കൂളിലെ എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള മിക്ക വിദ്യാർഥിളും ഇപ്പോൾ ഈ വെബ്‌സൈറ്റ്‌ പതിവായി ഉപയോഗിക്കാറുണ്ട്. പരിഹാസം പോലുള്ള പ്രശ്‌നങ്ങളെ തരണം ചെയ്യാൻ മാത്രമല്ല, ‘എനിക്ക് എങ്ങനെ നല്ല കൂട്ടുകാരെ കണ്ടെത്താം’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനും ഈ സൈറ്റ്‌ അവരെ സഹായിച്ചിരിക്കുന്നു എന്ന് അവർ പറയുന്നു.

നല്ല ചില വിദ്യകൾ കുട്ടിളെ സഹായിക്കുന്നു

മറ്റൊരു ബ്രിട്ടീഷ്‌ സ്‌കൂളിൽ പഠിക്കുന്ന എട്ടു വയസ്സുകാനായ എലൈയും കളിയാക്കലിനു പാത്രമായിരുന്നു. അവനും അവന്‍റെ കുടുംവും പരിഹാസിയെ നേരിടുവീഡിയോ ശ്രദ്ധാപൂർവം കണ്ടു. എന്നിട്ട്, പരിഹാസം നേരിടുമ്പോൾ എന്ത് പറയണം എന്ത് ചെയ്യണം എന്നൊക്കെ അവർ പരിശീലിച്ചു നോക്കി. ഇതിലൂടെ എലൈയ്‌ക്ക് ആ പ്രശ്‌നത്തെ വിജയമായി തരണം ചെയ്യാനുള്ള ധൈര്യം ലഭിച്ചു. പിന്നീട്‌, പരിഹാസ-വിരുദ്ധ വാരത്തിൽ എലൈയുടെ സ്‌കൂളിലെ പ്രധാനാധ്യാകൻ ആ വീഡിയോ മുഴുസ്‌കൂളിനെയും കാണിച്ചു.

കളിയാക്കൽ അല്ലെങ്കിൽ പരിഹസിക്കൽ എന്നത്‌ ബ്രിട്ടനിൽ മാത്രമുള്ള ഒരു പ്രശ്‌നമല്ല. ഇത്‌ ലോകമൊട്ടാകെയുള്ള പ്രശ്‌നമാണ്‌. അതുകൊണ്ടുന്നെ ഈ വീഡിയോ എല്ലായിത്തുമുള്ള കുട്ടിളെ സഹായിക്കുന്നു.

ഐക്യനാടുളിൽനിന്നുള്ള ഐവി എന്ന പത്തു വയസ്സുകാരിക്ക് അവളെ കളിയാക്കിക്കൊണ്ടിരുന്ന സഹപാഠിയെ പേടിയായിരുന്നു. പരിഹാസിയെ നേരിടുവീഡിയോ കണ്ടതിനു ശേഷം ഐവിക്ക് ആ പെൺകുട്ടിയോട്‌ പോയി സംസാരിക്കാനുള്ള ധൈര്യം കിട്ടി. അധ്യാനോടും അവൾ സംസാരിച്ചു; അദ്ദേഹവും അവളെ സഹായിച്ചു. തുടർന്ന്, സഹപാഠി അവളോട്‌ ക്ഷമ ചോദിച്ചു. ഇപ്പോൾ അവർ നല്ല കൂട്ടുകാരാണ്‌.

യഹോയുടെ സാക്ഷികൾ യുവാക്കളുടെ ക്ഷേമത്തിൽ താത്‌പര്യമുള്ളരാണ്‌. പരിഹാസംപോലെയുള്ള അനുദിപ്രശ്‌നങ്ങളെ നേരിടാനുള്ള പ്രായോഗിക നിർദേങ്ങൾ ഞങ്ങൾ തുടർന്നും പ്രസിദ്ധീരിക്കുന്നതായിരിക്കും.

കൂടുതല്‍ അറിയാന്‍

യുവജങ്ങൾ ചോദിക്കുന്നു

ഞാൻ പഠിപ്പു നിറുത്തണോ?

നിങ്ങൾ പഠിപ്പു നിറുത്തണോ? എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കണം?

യുവജങ്ങൾ ചോദിക്കുന്നു

ചട്ടമ്പിയെ എങ്ങനെ നേരിടാം?

ചട്ടമ്പിത്തത്തിന്‌ ഇരയാകുന്ന പലർക്കും തങ്ങൾ നിസ്സഹാരാണെന്നു തോന്നുന്നു. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഈ ലേഖനം വിശദീരിക്കുന്നു.