കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

മധ്യയൂറോപ്പിലെ അഭയാർഥിളെ സഹായിക്കുന്നു

മധ്യയൂറോപ്പിലെ അഭയാർഥിളെ സഹായിക്കുന്നു

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഫ്രിക്കയിൽനിന്നും മധ്യപൂർവ ദേശങ്ങളിൽനിന്നും തെക്കേ ഏഷ്യയിൽനിന്നും യൂറോപ്പിലേക്ക് അഭയാർഥികൾ കുടിയേറുന്നു. അവർക്കു ഭക്ഷണവും താമസസൗര്യവും ആരോഗ്യരിവും നൽകാനായി അവിടുത്തെ ഏജൻസിളും സാമൂഹിപ്രവർത്തരും ശ്രമിക്കുയാണ്‌.

അഭയാർഥിളുടെ ശാരീരികാശ്യങ്ങൾ മാത്രം നിവർത്തിച്ചാൽ പോരാ. പെട്ടെന്നുണ്ടായ നടുക്കം നിമിത്തം അവരിൽ പലരും മാനസിപ്രശ്‌നങ്ങൾ നേരിടുന്നു. അതുകൊണ്ട് അവർക്ക് ആശ്വാവും പ്രത്യായും നൽകേണ്ടതുണ്ട്. മധ്യയൂറോപ്പിലെ യഹോയുടെ സാക്ഷികൾ അഭയാർഥിളുടെ പ്രശ്‌നങ്ങൾ കേൾക്കുയും അവർക്കു ബൈബിളിൽനിന്നുള്ള ആശ്വാമായ വചനങ്ങൾ കാണിച്ചുകൊടുക്കുയും ചെയ്‌തുകൊണ്ട് അവരെ സഹായിക്കുന്നു.

ബൈബിളിൽനിന്നുള്ള ആശ്വാസം

2015 ആഗസ്റ്റ് മുതൽ ഓസ്‌ട്രിയിലും ജർമനിയിലും ഉള്ള യഹോയുടെ സാക്ഷിളുടെ 300-ലധികം സഭകൾ അഭയാർഥികൾക്ക് ആശ്വാസം നൽകാനായി പ്രത്യേശ്രമം ചെയ്യുന്നു. പിൻവരുന്ന ചോദ്യങ്ങൾക്കു ബൈബിളിൽനിന്ന് ഉത്തരം നൽകിപ്പോൾ അഭയാർഥികൾ അതിനെ അങ്ങേയറ്റം വിലമതിച്ചതായി അവർ ശ്രദ്ധിച്ചു:

മധ്യയൂറോപ്പിലെ ബ്രാഞ്ചോഫീസിൽനിന്ന് നാലു ടണ്ണിലധികം ബൈബിൾപ്രസിദ്ധീങ്ങളാണ്‌ 2015 ആഗസ്റ്റിനും ഒക്‌ടോറിനും ഇടയ്‌ക്ക് അവിടുത്തെ സാക്ഷികൾ ആവശ്യപ്പെട്ടത്‌. ആ പ്രസിദ്ധീങ്ങൾ അവർ വിലയൊന്നും ഈടാക്കാതെ അഭയാർഥികൾക്കു നൽകി.

ഭാഷ ഒരു തടസ്സമായില്ല

മിക്ക അഭയാർഥികൾക്കും അവരുടെ മാതൃഭാഷ മാത്രമേ അറിയാവൂ. അതുകൊണ്ട് ലേഖനങ്ങളും വീഡിയോളും നൂറുക്കിന്‌ ഭാഷകളിൽ ലഭ്യമായ jw.org വെബ്‌സൈറ്റ്‌ സാക്ഷികൾ ഉപയോഗിച്ചു. ജർമനിയിലെ എർഫർട്ടിൽ സ്വമേയാ സേവിക്കുന്ന മത്ഥിയാസും പെട്രയും ഇങ്ങനെ പറഞ്ഞു: “ചില സമയത്ത്‌ ആംഗ്യങ്ങളും ചിത്രങ്ങളും വരകളും ഉപയോഗിച്ചാണ്‌ ഞങ്ങൾ കാര്യം ധരിപ്പിച്ചത്‌.” അഭയാർഥികൾക്ക് അവരുടെ മാതൃഭായിൽ ബൈബിൾസന്ദേശം പറഞ്ഞുകൊടുക്കാനായി JW ഭാഷാഹായി ആപ്ലിക്കേനും സാക്ഷികൾ പ്രയോപ്പെടുത്തി. ഇനി മറ്റു ചിലരാട്ടെ, പല ഭാഷകളിൽ തിരുവെഴുത്തുകൾ വായിക്കാനും വീഡിയോകൾ കാണാനും കഴിയുന്ന JW ലൈബ്രറി ആപ്ലിക്കേഷൻ ഉപയോഗിച്ചു.

ആവേശോജ്ജ്വമായ പ്രതിണം

ജർമനിയിലെ ഷ്വിൻഫർട്ടിൽനിന്നുള്ള സാക്ഷിളായ ദമ്പതികൾ പറഞ്ഞു: “ഒരു വലിയ കൂട്ടം ആളുകൾ ഞങ്ങൾക്കു ചുറ്റും കൂടി. രണ്ടര മണിക്കൂറുകൊണ്ട് 360-ഓളം പ്രസിദ്ധീങ്ങളാണ്‌ അഭയാർഥികൾ സ്വീകരിച്ചത്‌. തല അൽപ്പം കുമ്പിട്ടുകൊണ്ട് പലരും ഞങ്ങളോടുള്ള നന്ദി കാണിച്ചു.” ജർമനിയിലെ ഡെറ്റ്‌സിൽനിന്നുള്ള സ്വമേധാസേനായ വോൾഫ്‌ഗാങ്ങ് പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ആരെങ്കിലും അവരിൽ താത്‌പര്യമെടുക്കുന്നതു കാണുമ്പോൾ അഭയാർഥികൾക്ക് വലിയ സന്തോമായിരുന്നു. ചില സമയത്ത്‌ അഞ്ചും ആറും ഭാഷകളിൽ അവർ പ്രസിദ്ധീങ്ങൾ ചോദിച്ചു.”

മിക്കവരും അപ്പോൾത്തന്നെ പ്രസിദ്ധീണം വായിച്ചുതുങ്ങി. മറ്റു ചിലർ സാക്ഷിളോടു നന്ദി പറയാനായി തിരിച്ചുന്നു. ജർമനിയിലെ ബർലിനിൽനിന്നുള്ള ഒരു സാക്ഷിയായ ഇലോങ്ക പറയുന്നു: “രണ്ടു ചെറുപ്പക്കാർ കുറച്ച് പ്രസിദ്ധീങ്ങൾ എടുത്തു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഏതാനും ബ്രെഡ്ഡുമായി അവർ തിരിച്ചുന്നു. അവരുടെ നന്ദി അറിയിക്കാൻ ഇതല്ലാതെ മറ്റൊന്നും കൈയിലില്ലെന്ന് അവർ പറഞ്ഞു.”

“നന്ദി, ഒരുപാട്‌ നന്ദി!”

സാമൂഹിപ്രവർത്തരും അധികാരിളും അയൽക്കാരും സാക്ഷിളുടെ സ്വമേധാസേത്തെ വിലമതിക്കുന്നു. 300 അഭയാർഥിളുടെ കാര്യം നോക്കുന്ന ഒരു സാമൂഹിപ്രവർത്തകൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “അന്യദേത്തുള്ള ഇവരുടെ കാര്യത്തിൽ ഇത്ര താത്‌പര്യം കാണിക്കുന്നതിന്‌ നന്ദി, ഒരുപാട്‌ നന്ദി!” മാതൃഭായിലുള്ള പ്രസിദ്ധീങ്ങൾ അവർക്കു വായിക്കാൻ കൊടുക്കുന്നത്‌ സാക്ഷികൾ ചെയ്യുന്ന നല്ലൊരു കാര്യമാണെന്ന് അഭയാർഥിക്യാമ്പിലെ മറ്റൊരു സാമൂഹിപ്രവർത്തകൻ പറഞ്ഞു. “കാരണം മൂന്നു നേരം ആഹാരം കഴിക്കുക എന്നല്ലാതെ മറ്റൊന്നും അവർക്ക് ഇപ്പോൾ ചെയ്യാനില്ല.”

ഓസ്‌ട്രിയിൽ താമസിക്കുന്ന സ്റ്റീഫനും ഭാര്യ മാരിണും തങ്ങളുടെ സ്വമേധാസേത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് പട്രോളിങ്ങ് ഡ്യൂട്ടിയിലായിരുന്ന രണ്ടു പോലീസുകാരോട്‌ വിശദീരിച്ചു. പോലീസുകാർ അവരോട്‌ നന്ദി പറയുയും രണ്ടു പുസ്‌തങ്ങൾ ആവശ്യപ്പെടുയും ചെയ്‌തു. മാരിയൺ ഓർക്കുന്നു: “വീണ്ടുംവീണ്ടും നമ്മുടെ പ്രവർത്തത്തെ അഭിനന്ദിച്ച് അവർ സംസാരിച്ചു.”

ഏതു കാലാസ്ഥയിലും സാക്ഷികൾ അഭയാർഥിളോടു കാണിക്കുന്ന സ്‌നേഹം ഓസ്‌ട്രിയിലെ ഒരു സ്‌ത്രീ ശ്രദ്ധിച്ചു. ക്യാമ്പിലുള്ളവർക്കു സാധനങ്ങൾ സ്ഥിരമായി സംഭാവന ചെയ്‌തിരുന്ന ആ സ്‌ത്രീ ഒരു ദിവസം ഇങ്ങനെ പറഞ്ഞു: “അഭയാർഥികൾക്ക് ഭൗതിഹായം ആവശ്യമാണ്‌. എന്നാൽ ഒരു ശുഭപ്രതീക്ഷയാണ്‌ അവർക്ക് അതിലും ആവശ്യം. അതുതന്നെയാണ്‌ നിങ്ങൾ നൽകുന്നതും!”