വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

തായ്‌ലൻഡിലെ സ്‌കൂൾ കുട്ടിളെ വിജയത്തിലെത്താൻ സഹായിക്കുന്നു

തായ്‌ലൻഡിലെ സ്‌കൂൾ കുട്ടിളെ വിജയത്തിലെത്താൻ സഹായിക്കുന്നു

രണ്ടായിത്തിപ്പന്ത്രണ്ട് ഡിസംറിന്‍റെ ആരംഭത്തോടെ, തായ്‌ലൻഡിലെ യഹോയുടെ സാക്ഷികൾ സ്‌കൂൾ കുട്ടിളെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ ഒരു പ്രത്യേരിപാടി ആസൂത്രണം ചെയ്‌തു. മുതിർന്ന 20-ഓളം സാക്ഷികൾ ബാങ്കോക്കിലെ സ്‌കൂളുകൾ സന്ദർശിക്കാൻ തീരുമാനിക്കുയും അവിടെ മേൽനോട്ടം വഹിക്കുന്നരെ കണ്ട് അവിടത്തെ അധ്യാകർക്കും കുട്ടികൾക്കും 2012 ഒക്‌ടോബർ ഉണരുക! കൊടുക്കാൻ ക്രമീരിച്ചു. “സ്‌കൂളിൽ വിജയം വരിക്കാൻ എങ്ങനെ കഴിയും” (ഇംഗ്ലീഷ്‌) എന്നതായിരുന്നു ആ മാസിയുടെ മുഖ്യവിയം.

ആ പരിപാടി വളരെ വിജയമായിരുന്നു, സാക്ഷികൾ രാജ്യത്തുനീളം ഇത്‌ വ്യാപിപ്പിച്ചു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ അവർ 830 സ്‌കൂളുളുമായി ബന്ധപ്പെട്ടു. അതിലൂടെ, അവിടെയുള്ള അധ്യാകർക്കും കുട്ടികൾക്കും ഉണരുക!യുടെ ആ പതിപ്പ് വളരെ ഇഷ്ടമായെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. വർധിച്ച ഈ ആവശ്യത്തെ മാനിച്ച് ആ പതിപ്പ് മൂന്ന് തവണ വീണ്ടും അച്ചടിക്കേണ്ടതായിന്നു. തുടക്കത്തിൽ ഏതാണ്ട് 2012 ഒക്‌ടോബർ ഉണരുക!യുടെ 30,000 പ്രതിളാണ്‌ ആവശ്യമായി വന്നത്‌. എന്നാൽ, അതിലെ വിഷയത്തിന്‌ വളരെ പ്രചാരം ലഭിച്ചതുകൊണ്ട് 6,50,000-ലധികം പ്രതികൾ പിന്നീട്‌ വിതരണം ചെയ്യാനായി!

സ്‌കൂൾ അധികാരികൾക്കും അധ്യാകർക്കും ഉണരുക!യുടെ മൂല്യം തിരിച്ചറിയാനായി. ഒരു അധ്യാകൻ ഇങ്ങനെ അഭിപ്രാപ്പെട്ടു: “ഈ മാസിക, കുട്ടികൾക്ക് അവരുടെ കുടുംബാംങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതിനും ഒരു ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നതിനും അവരെ സഹായിക്കുന്നു.” ചില സ്‌കൂളുകൾ ഇതിലെ വിഷയങ്ങൾ അവരുടെ പതിവ്‌ പാഠ്യദ്ധതിയിൽ ഉൾപ്പെടുത്തി. മറ്റു ചിലർ, സ്‌കൂളുളിൽ നടത്താറുള്ള വായനാരിശീത്തിനായി ഈ മാസിക ഉപയോഗിച്ചു. മറ്റൊരു സ്‌കൂൾ, ഈ മാസിയിൽ വന്ന വിഷയങ്ങളെ അടിസ്ഥാപ്പെടുത്തി റിപ്പോർട്ടുകൾ തയ്യാറാക്കാൻ കുട്ടിളോട്‌ ആവശ്യപ്പെട്ടു, ഏറ്റവും നല്ല റിപ്പോർട്ടിന്‌ സമ്മാനം നൽകുയും ചെയ്‌തു.

ഈ മാസിയിൽ വന്ന “ചെറുപ്രാത്തിൽ പൊണ്ണത്തടിക്ക് എതിരെ വിജയം വരിക്കൽ” (ഇംഗ്ലീഷ്‌) എന്ന ലേഖനം ഒരു വിദ്യാർഥിക്ക് വളരെ ഇഷ്ടപ്പെട്ടു. പൊണ്ണത്തടി ഒരു സാധാരണ പ്രശ്‌നമായി തീർന്നിരിക്കുയാണെന്നും കുട്ടികൾക്ക് ഈ വിഷയത്തെപ്പറ്റി മറ്റുള്ളരോട്‌ തുറന്നു പറയുക ബുദ്ധിമുട്ടാണെന്നും അവൾ അഭിപ്രാപ്പെട്ടു. എന്നാൽ, ഈ ലേഖനത്തിലൂടെ “പെട്ടെന്ന് മനസ്സിലാക്കാനാകുന്നതും എളുപ്പം പ്രവൃത്തിത്തിൽ കൊണ്ടുരാനാകുന്നതും ആയ ബുദ്ധിയുദേശം എനിക്ക് തന്നതിന്‌ ഞാൻ നന്ദി അറിയിക്കുന്നു” എന്ന് അവൾ പറഞ്ഞു.

മാതാപിതാക്കൾക്കുപോലും ഇതിലെ വിഷയങ്ങൾ ഇഷ്ടപ്പെട്ടു. ഒരു അമ്മ തന്‍റെ വീട്‌ സന്ദർശിച്ച സാക്ഷിളോട്‌ ഈ മാസിയെപ്രതിയുള്ള നന്ദി ഇപ്രകാരം അറിയിച്ചു: “സ്‌കൂളിൽ നല്ല കുട്ടിയായിരിക്കാനുള്ള ചില മാർഗനിർദേങ്ങൾ എന്‍റെ മോൾക്ക് ഇതിലൂടെ ലഭിച്ചു.”

തായ്‌ലൻഡിലെ യഹോയുടെ സാക്ഷിളുടെ ഒരു വക്താവായ പീകയ്‌ പീട്രയോടിൻ ഇങ്ങനെ പറഞ്ഞു: “സകല മനുഷ്യർക്കും പ്രയോനം ചെയ്യുന്ന ഒരിക്കലും കാലഹപ്പെടാത്ത ബൈബിളിലെ ജ്ഞാനം ഉണരുക! എടുത്തുകാണിക്കുന്നു. യഹോയുടെ സാക്ഷികൾ വിദ്യാഭ്യാത്തിന്‍റെ മൂല്യത്തെക്കുറിച്ച് ബോധ്യമുള്ളരാണ്‌. അതുകൊണ്ട്, ഈ പതിപ്പ് എല്ലാവർക്കും വില ഈടാക്കാതെ ലഭ്യമാക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോമുണ്ട്.”

കൂടുതല്‍ അറിയാന്‍

യുവജങ്ങൾ ചോദിക്കുന്നു

ഈ ഹോംവർക്ക് മുഴുവൻ എങ്ങനെ ചെയ്‌തുതീർക്കാം?

ചെളിക്കുണ്ടിൽ മുങ്ങിത്താഴുന്നതുപോലെ തോന്നുന്നുണ്ടോ? നിങ്ങൾക്ക് എന്തു സഹായമുണ്ട്?