വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

തടവുകാരെ സഹായിച്ചതിന്‌ യഹോയുടെ സാക്ഷിളെ ആദരിച്ചു

തടവുകാരെ സഹായിച്ചതിന്‌ യഹോയുടെ സാക്ഷിളെ ആദരിച്ചു

ഓസ്‌ട്രേലിയിലെ അനധികൃതാക്കാരുടെ തടവുകേന്ദ്രങ്ങളിൽ ഒന്നിലുള്ള ആളുകൾക്ക് “മെച്ചമായ സേവനം” നൽകിതിന്‌ ഒൻപത്‌ യഹോയുടെ സാക്ഷികൾക്ക് അഭിനന്ദത്രം കൊടുക്കുയുണ്ടായി. പശ്ചിമ ഓസ്‌ട്രേലിയിലെ ഡെർബിക്ക് അടുത്തുള്ള കെർറ്റെൻ ഇമിഗ്രഷേൻ ഡിറ്റെൻഷൻ സെന്‍റർ ആണ്‌ ഈ അവാർഡ്‌ നൽകിയത്‌. *

ഓരോ ആഴ്‌ചയും സാക്ഷികൾ തടവുകാരെ സന്ദർശിക്കും. അവർ അവരുടെ അനുഭങ്ങൾ കേൾക്കുയും ബൈബിളിലെ ആശ്വാവും പ്രത്യായും പകരുന്ന സന്ദേശം പങ്കുവെക്കുയും ചെയ്യും. “അവരുടെ സന്ദർശത്തിന്‍റെ ഫലം വളരെ പ്രകടമായിരുന്നു” എന്ന് ആ കേന്ദ്രത്തിലെ മത-സാംസ്‌കാരിക ഓഫീറായ ക്രിസ്റ്റഫർ റിഡോക്ക് പറഞ്ഞു. ഓരോ സന്ദർശനം കഴിയുമ്പോഴും തടവുകാരുടെ മാനസികാവസ്ഥ മെച്ചപ്പെടുയും കൂടുതൽ സന്തോമുള്ളരായിത്തീരുയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രാപ്പെട്ടു. “തങ്ങളുടെ ക്ഷേമത്തിൽ യഥാർഥതാത്‌പര്യമുള്ള ആളുകൾ വെളിയിലുണ്ട് എന്ന ബോധം” ആണ്‌ അതിനു കാരണം എന്നും അദ്ദേഹം പറയുന്നു.

“ഞങ്ങളുടെ സംരക്ഷയിലുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന്‍റെ” ചെറിയൊരു നന്ദിപ്രനം മാത്രമാണ്‌ ഈ അഭിനന്ദത്രം എന്ന് റിഡോക്ക് പറയുന്നു. സാക്ഷികൾ “അവരുടെന്നെ കുടുംങ്ങൾക്കും സഭയ്‌ക്കും അഭിമാമാണ്‌, അവർ പിൻപറ്റുന്ന വിശ്വാത്തിന്‌ അത്‌ മാറ്റുകൂട്ടുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

^ ഖ. 2 ഈ കേന്ദ്രത്തിൽ 1,500-ഓളം പേരെ ഉൾക്കൊള്ളാനാകും

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികൾ ഏതുതരം ആളുകളാണ്‌?

യഹോയുടെ സാക്ഷിളിൽ എത്രപേരെ നിങ്ങൾക്ക് അറിയാം? വാസ്‌തത്തിൽ, ഞങ്ങൾ ആരാണ്‌?

ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

ജീവിത്തിൽ സന്തോഷം കണ്ടെത്താൻ മതത്തിനോ ദൈവത്തിനോ ബൈബിളിനോ എന്നെ സഹായിക്കാനാകുമോ?

ദൈവവുമായുള്ള സൗഹൃദം ഇപ്പോഴും ഭാവിയിലും നിങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്തുമെന്നു പഠിക്കുക.