വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സവിശേഷതയാർന്ന ഒരു ബൈബിൾപ്രദർശനം

സവിശേഷതയാർന്ന ഒരു ബൈബിൾപ്രദർശനം

ബൈബിളിൽ ദൈവനാമം രേഖപ്പെടുത്തിതിന്‍റെ ചരിത്രകഥ ഞങ്ങളുടെ ലോകാസ്ഥാനത്ത്‌ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശത്തിൽ കാണുക.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്. എന്നാൽ ബൈബിളിൽ ദൈവത്തിന്‍റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.