വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ നാമം പ്രസിദ്ധമാക്കുന്ന ബൈബിൾ പ്രദർശനം

യഹോയുടെ നാമം പ്രസിദ്ധമാക്കുന്ന ബൈബിൾ പ്രദർശനം

2013-ൽ ലോകാസ്ഥാനത്ത്‌ തുടങ്ങിയ ബൈബിൾപ്രദർശത്തിൽ, ബൈബിളുളുടെ ശേഖരത്തെ വിപുപ്പെടുത്തിക്കൊണ്ട് വിരളമെങ്കിലും അമൂല്യമായ പല ബൈബിളുളും സംഭായായി ലഭിച്ചു. ഇവയിൽ ചിലതാണ്‌ കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്, ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരം, ഇറാസ്‌മസ്‌ ഗ്രീക്ക് “പുതിയ നിയമം” എന്നിവ.