കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

60 ദിവസത്തിനുള്ളിൽ...!

60 ദിവസത്തിനുള്ളിൽ...!

2013 ജൂലൈ 5 വെള്ളിയാഴ്‌ച, ഭരണസംഘാംമായ ആന്തണി മോറിസ്‌ നടത്തിയ ഒരു അറിയിപ്പ് അമേരിക്കൻ ഐക്യനാടുളിലെ ബെഥേലംങ്ങളെ ആവേശരിരാക്കി: “ബ്രൂക്‌ലിനിലെ 117 ആഡംസ്‌ സ്‌ട്രീറ്റ്‌, 90 സാൻഡ്‌സ്‌ സ്‌ട്രീറ്റ്‌ എന്നിവ ഉൾപ്പെടെ ആറു കെട്ടിങ്ങൾ വിൽക്കാൻ കരാർ ഒപ്പിട്ടിരിക്കുന്നു. * ആ കരാർപ്രകാരം ഈ വർഷം ആഗസ്റ്റ് പകുതിയോടെ 1 മുതൽ 5 വരെയുള്ള കെട്ടിങ്ങൾ നമ്മൾ ഒഴിഞ്ഞുകൊടുക്കണം.”

ഉദ്ദേശിച്ച സമയത്തുന്നെ പണി പൂർത്തിയാക്കാൻ കഠിനാധ്വാനിളായ ഈ സേവകർക്കു കഴിഞ്ഞോ? കഴിഞ്ഞു, അതും വെറും 55 ദിവസംകൊണ്ട്!

ഈ സംരംഭം അത്ര എളുപ്പല്ലെന്ന് ഉറപ്പായിരുന്നു. ആ അഞ്ചു കെട്ടിങ്ങളുടെയുംകൂടെ തറ വിസ്‌തീർണം, അന്താരാഷ്‌ട്ര നിലവാത്തിലുള്ള 11 ഫുട്‌ബോൾ ഗ്രൗണ്ടുകൾ ചേരുന്ന അത്രയും വരും! അതാണു വെറും 60 ദിവസത്തിനുള്ളിൽ ഒഴിഞ്ഞുകൊടുക്കേണ്ടത്‌!

ഈ അഞ്ചു കെട്ടിങ്ങളിലായാണു വർഷങ്ങളോളം അച്ചടിന്ത്രങ്ങളും പുസ്‌തങ്ങൾ ബയൻഡു ചെയ്യാനുള്ള ഉപകരങ്ങളും പ്രവർത്തിപ്പിച്ചിരുന്നത്‌. എന്നാൽ 2004-ൽ അതെല്ലാം ന്യൂയോർക്കിലെ വാൾക്കിലിലേക്കു മാറ്റി സ്ഥാപിച്ചു.

അതിനുശേഷം, സാധനങ്ങൾ സൂക്ഷിക്കുന്നതിനും മറ്റും ആണ്‌ ആ കെട്ടിങ്ങൾ ഉപയോഗിച്ചിരുന്നത്‌. കെട്ടിനിർമാത്തിനുള്ള സാധനസാഗ്രിളും ഓഫീസ്‌ ഉപകരങ്ങളും അമേരിക്കൻ ഐക്യനാടുളിലെയും മറ്റു ദേശങ്ങളിലെയും നിർമാപ്രവർത്തങ്ങൾക്കുള്ള ഉപകരങ്ങളും കൊണ്ട് അവിടം നിറഞ്ഞിരുന്നു.

പറഞ്ഞ സമയത്തിനുള്ളിൽ ഈ കെട്ടിങ്ങൾ ഒഴിഞ്ഞുകൊടുക്കുന്നതിന്‌ നല്ല ആസൂത്രണം ആവശ്യമായിരുന്നു. ആദ്യംന്നെ, അവിടെയുള്ള സാധനങ്ങളുടെയെല്ലാം ഒരു കണക്കെടുത്തു. എന്നിട്ട് എന്തൊക്കെ വിൽക്കണം, സൂക്ഷിച്ചുവെക്കണം, എറിഞ്ഞുണം എന്നു തീരുമാനിച്ചു. അതിനു ശേഷം, അത്‌ ഏറ്റവും സുരക്ഷിമായും കാര്യക്ഷമായും ചെയ്യുന്നതിനുള്ള ക്രമീങ്ങൾ നടത്തി.

ഈ സംരംഭം വിജയിപ്പിക്കാൻ ബെഥേൽ കുടുംബം നന്നായി പരിശ്രമിച്ചു. അവരെ സഹായിക്കാനായി ഐക്യനാടുളുടെ പല ഭാഗങ്ങളിൽനിന്ന് 41 സ്വമേധാസേരെ വിളിച്ചുരുത്തുയും ചെയ്‌തിരുന്നു. ആറ്‌ ആഴ്‌ചമുതൽ പത്ത്‌ ആഴ്‌ചരെയായിരുന്നു അവരുടെ ജോലി. നല്ല ചുറുചുറുക്കുള്ള ഏകാകിളായ യുവാക്കളായിരുന്നു മിക്കവരും. കുടുംബാംങ്ങളെയും കൂട്ടുകാരെയും ഒക്കെ പിരിഞ്ഞ്, ഉണ്ടായിരുന്ന ജോലിയൊക്കെ വിട്ടിട്ടാണ്‌ അവർ എത്തിയത്‌. ഈ നിയമത്തെക്കുറിച്ച് അവർക്കു പറയാനുള്ളത്‌ എന്താണ്‌?

വാഷിങ്‌ടൺ സ്റ്റേറ്റിൽനിന്നുള്ള 21-കാരനായ ജോർഡൻ പറയുന്നു: “ഞാൻ ഇതു പണ്ടേ ചെയ്യേണ്ടതായിരുന്നു.”

20-കാരനായ സ്റ്റീവൻ വന്നത്‌ ടെക്‌സസിൽനിന്നാണ്‌. “കഠിനാധ്വാനിളും സന്തുഷ്ടരും ആയ വലിയൊരു ആഗോകുടുംത്തിന്‍റെ ഭാഗമാതുപോലെ എനിക്കു തോന്നുന്നു,” സ്റ്റീവൻ പറഞ്ഞു.

23-കാരനായ ജസ്റ്റിൻ എഴുതി: “ബെഥേൽ എനിക്ക് എന്‍റെ സ്വന്തം വീടുപോലെ തോന്നുന്നു. ഇവിടെയുള്ളരുടെ സ്‌നേവും സൗഹൃവും ഇവിടെ നിറഞ്ഞുനിൽക്കുന്ന ആത്മീയ ജ്ഞാനവും ആരെയും അതിശയിപ്പിക്കുന്നതാണ്‌.”

പോർട്ടോറിക്കോയിൽനിന്നുള്ള 20-കാരൻ ആഡ്‌ലറിനു പറയാനുള്ളത്‌ ഇതാണ്‌: “രാവിലെ നേരത്തേ എഴുന്നേൽക്കുന്നത്‌ അല്‌പം ബുദ്ധിമുട്ടായിരുന്നു. പക്ഷേ, എന്നെന്നും നിൽക്കുന്ന നല്ല സുഹൃദ്‌ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഇവിടെ എനിക്കു കഴിഞ്ഞിരിക്കുന്നു.”

21-കാരനായ വില്യം പറയുന്നു: “ചെറുപ്പംമുലേയുള്ള എന്‍റെ സ്വപ്‌നമായിരുന്നു ബെഥേലിൽ പോകുക എന്നത്‌. അതേസയം, ബെഥേലുമായി പൊരുത്തപ്പെടാൻ പറ്റുമോ, അവിടെ ഒറ്റപ്പെട്ടുപോകുമോ എന്നൊക്കെ എനിക്കു പേടിയുമുണ്ടായിരുന്നു. പക്ഷേ, എനിക്കു തെറ്റിപ്പോയി! എന്‍റെ ജീവിത്തിലെ ഏറ്റവും സന്തോമായ ദിവസങ്ങളായിരുന്നു ഇവ! ഇവിടെയായിരിക്കുന്നതിനെക്കാൾ സന്തോഷം തരുന്ന മറ്റെന്തെങ്കിലുമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.”

^ ഖ. 2 താമസസ്ഥമായി ഉപയോഗിക്കുന്ന 90 സാൻഡ്‌സ്‌ സ്‌ട്രീറ്റ്‌ കെട്ടിടം ഒഴിഞ്ഞുകൊടുക്കുന്നത്‌ 2017-ലായിരിക്കും.

കൂടുതല്‍ അറിയാന്‍

ബെഥേൽ എന്നാൽ എന്താണ്‌?

വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അനുപമമായ ഒരു സ്ഥലമാണ്‌ ബെഥേൽ. അവിടെ സേവിക്കുന്നവരെപ്പറ്റി കൂടുതൽ പഠിക്കൂ.