വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഐക്യനാടുളിലെ ബെഥേൽ സമുച്ചങ്ങൾ സന്ദർശിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു

ഐക്യനാടുളിലെ ബെഥേൽ സമുച്ചങ്ങൾ സന്ദർശിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു

“ബെഥേൽ സന്ദർശിച്ചതിന്‍റെ മധുരസ്‌മകൾ ഞങ്ങൾ എക്കാലവും മനസ്സിൽ സൂക്ഷിക്കും.” വന്വാട്ടു ദ്വീപിൽനിന്നുള്ള ഒരു ദമ്പതികൾ ഐക്യനാടുളിലെ യഹോയുടെ സാക്ഷിളുടെ കെട്ടിങ്ങൾ സന്ദർശിച്ചശേഷം പറഞ്ഞ വാക്കുളാണ്‌ ഇത്‌. ഓരോ വർഷവും 70,000-ത്തിലധികം പേർ അവിടെ സന്ദർശിക്കുന്നുണ്ട്. അവരിൽ മിക്കവർക്കും ഇതേ അഭിപ്രാമാണുള്ളത്‌.

ഐക്യനാടുളിലെ ബെഥേൽ സമുച്ചങ്ങൾ നിങ്ങൾ സന്ദർശിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, നിങ്ങളെ അതിനു ക്ഷണിക്കുന്നു.

ഐക്യനാടുളിലെ ബെഥേൽ സമുച്ചങ്ങൾ മൂന്നു സ്ഥലങ്ങളിലായാണ്‌. ഓരോ സ്ഥലത്തും നിങ്ങൾക്ക് എന്തെല്ലാം കാണാൻ കഴിയും?

ലോകാസ്ഥാനം: ബ്രൂക്‌ലിൻ, ന്യൂയോർക്ക്. അവിടെ ഗൈഡിനോടൊപ്പമുള്ള ടൂർ ലഭ്യമാണ്‌. ലോകം മുഴുനുള്ള സുവാർത്താ പ്രസംവേല ഏകോപിപ്പിക്കുന്നതിനും അതിനെ പിന്തുയ്‌ക്കുന്നതിനും എത്ര സുസംടിമായ ശ്രമങ്ങളാണ്‌ നടക്കുന്നതെന്ന് മനസ്സിലാക്കാം. ഗൈഡിന്‍റെ സഹായം കൂടാതെ കാണാൻ കഴിയുന്ന രണ്ട് പ്രദർശങ്ങളും അവിടെയുണ്ട്. “യഹോയുടെ നാമത്തിനായി ഒരു ജനം” (ഇംഗ്ലീഷ്‌) എന്ന പേരിലുള്ള ആദ്യപ്രദർശനം ഒന്നാം നൂറ്റാണ്ടു മുതൽ ഇന്നോമുള്ള യഹോയുടെ ജനത്തിന്‍റെ ചരിത്രം ചിത്രീരിക്കുന്നു. “ബൈബിളും ദിവ്യനാവും” (ഇംഗ്ലീഷ്‌) എന്ന പേരിലുള്ള പ്രദർശനം ദൈവത്തിന്‍റെ സവിശേനാമം അടങ്ങിയ വ്യത്യസ്‌ത ബൈബിൾഭാഷാന്തങ്ങൾ വിശേത്‌കരിക്കുന്നു.

ദിവ്യാധിത്യ വിദ്യാഭ്യാസം: പാറ്റേർസൺ, ന്യൂയോർക്ക്. അവിടെ നടക്കുന്ന വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കും ഭാര്യമാർക്കും ഉള്ള സ്‌കൂൾ എന്നിവയെക്കുറിച്ച് ഗൈഡിനോട്‌ ചോദിച്ചറിയാം. ചിത്രീങ്ങൾ, ഓഡിയോ-വീഡിയോ സേവനങ്ങൾ, നിയമ-സേവന ഡിപ്പാർട്ടുമെന്‍റുകൾ എന്നിങ്ങനെ അവിടത്തെ ഓഫീസുളിൽ നടക്കുന്ന പ്രവർത്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോളും പ്രദർശങ്ങളും കാണാം.

സാഹിത്യ അച്ചടിയും വിതരവും: വാൾക്കിൽ, ന്യൂയോർക്ക്. ബൈബിളും ബൈബിധിഷ്‌ഠിത പ്രസിദ്ധീങ്ങളും അച്ചടിച്ച്, ബൈൻഡ്‌ ചെയ്‌ത്‌ ഐക്യനാടുളിലേക്കും കരീബിനിലേക്കും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വിതരണം ചെയ്യുന്നത്‌ എങ്ങനെയെന്ന് ഗൈഡിനോടൊപ്പമുള്ള ടൂറിൽ കാണുക.

ഈ സമുച്ചങ്ങളിലെ ടൂറുകൾക്ക് എത്ര സമയമെടുക്കും?

ഗൈഡിനോടൊപ്പമുള്ള ടൂറിന്‌ എടുക്കുന്ന ഏകദേയം: ബ്രൂക്‌ലിനിൽ ഒരു മണിക്കൂർ; പാറ്റേർസണിൽ രണ്ടു മണിക്കൂർ; വാൾക്കിലിൽ ഒന്നര മണിക്കൂർ.

ആരാണ്‌ ടൂർ ഗൈഡുകൾ?

ബെഥേലിലെ വ്യത്യസ്‌ത ഡിപ്പാർട്ടുമെന്‍റുളിൽ സേവിക്കുന്നരാണ്‌ ടൂർ നൽകുന്നത്‌. ലോകവ്യാപക വിദ്യാഭ്യാവേയെ പിന്തുയ്‌ക്കുന്നതിന്‍റെ ഭാഗമായാണ്‌ അവർ അതിനെ കണക്കാക്കുന്നത്‌. 2014 മെയ്യിൽ കണക്കനുരിച്ച് മൂന്നു സമുച്ചങ്ങളിലുമായി 5,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്നു. അവരിൽ 3,600-ലധികം പേരും ടൂർ കൊടുക്കാൻ പരിശീനം ലഭിച്ചരാണ്‌. ഏകദേശം 40 ഭാഷകളിൽ ടൂർ ലഭ്യമാണ്‌.

ടൂറിന്‌ എത്രയാണ്‌ ചെലവ്‌?

ടൂർ സൗജന്യമാണ്‌.

യഹോയുടെ സാക്ഷികൾക്ക് മാത്രമേ സന്ദർശിക്കാൻ പറ്റുകയുള്ളോ?

അല്ല. യഹോയുടെ സാക്ഷില്ലാത്തരും സന്ദർശിക്കാറുണ്ട്. യഹോയുടെ സാക്ഷിളുടെ ലോകവ്യാപക വേലയെ പിന്തുയ്‌ക്കാനുള്ള ശ്രമങ്ങൾ മനസ്സിലാക്കാൻ സാക്ഷിളെയും സാക്ഷില്ലാത്തരെയും ഈ ടൂർ സഹായിക്കുന്നു.

ഇന്ത്യയിൽനിന്നുള്ള ഒരു മുസ്ലീം സ്‌ത്രീ പാറ്റേർസൺ സന്ദർശിക്കുയുണ്ടായി. ടൂറിനു ശേഷം അവർ ഇങ്ങനെ പറഞ്ഞു: “ഇതിന്‍റെ ഭാഗമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നോട്‌ കാണിച്ച ആദരവിനു വളരെ നന്ദി.”

കുട്ടികൾക്കും സന്ദർശിക്കാമോ?

തീർച്ചയായും! ഈ സന്ദർശനം അവരെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാം. ഐക്യനാടുളിൽനിന്നുള്ള ജോൺ എന്നു പേരുള്ള ഒരു സന്ദർശകൻ ഇങ്ങനെ എഴുതി: “ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ വീട്ടിൽ എത്തിയതിനു ശേഷവും ടൂറിനെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു. ടൂറിനു മുമ്പ്, ബെഥേൽ എന്നത്‌ അവർക്ക് അപരിചിമായിരുന്നു, എന്നാൽ ഇപ്പോൾ ബെഥേലിൽ സേവിക്കുക എന്നത്‌ അവരുടെ ഒരു ലക്ഷ്യമായിരിക്കുന്നു.”

യഹോയുടെ സാക്ഷിളുടെ മറ്റു രാജ്യങ്ങളിലെ ഓഫീസുകൾ സന്ദർശിക്കാൻ കഴിയുമോ?

ഉവ്വ്. പല രാജ്യങ്ങളിലും ഈ ടൂർ ലഭ്യമാണ്‌. ഓഫീസുകൾ / സന്ദർശനം എന്ന ഭാഗത്ത്‌ പരിശോധിച്ച് സ്ഥലങ്ങൾ കണ്ടെത്താൻ കഴിയും. യഹോയുടെ സാക്ഷിളുടെ ഏതെങ്കിലും ഒരു ബ്രാഞ്ചോഫീസ്‌ സന്ദർശിക്കാൻ നിങ്ങളെ ഊഷ്‌മമായി ക്ഷണിക്കുന്നു.

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിന്‍റെ ചുമതലകൾ എന്തെല്ലാം?

സന്ദർശകർക്ക് ഒരു ഗൈഡിന്‍റെ സഹായത്തോടെ ഞങ്ങളുടെ ബ്രാഞ്ച് ഓഫീസുകൾ ചുറ്റിടന്നു കാണാം. ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.