വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നൂറുക്കിന്‌ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓഡിയോ ബൈബിൾ

നൂറുക്കിന്‌ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓഡിയോ ബൈബിൾ

“പിടിച്ചിരുത്തുന്നത്‌, ചിന്തിപ്പിക്കുന്നത്‌, ഊർജം പകരുന്നത്‌.”

“ജീവസ്സുറ്റ ബൈബിൾവായന”

“ഇത്ര ജീവൻ തുടിക്കുന്ന ഒരു ബൈബിൾവായന ഞാൻ ഇതേവരെ കേട്ടിട്ടില്ല.”

jw.org-ൽ ഇംഗ്ലീഷിൽ ലഭ്യമായ മത്തായി എന്ന ബൈബിൾ പുസ്‌തത്തിന്‍റെ ഓഡിയോ റെക്കോർഡിങ്‌ ശ്രദ്ധിച്ചരിൽ ചിലരുടെ അഭിപ്രാങ്ങളാണ്‌ ഇവ.

യഹോയുടെ സാക്ഷികൾ ബൈബിളിന്‍റെ ആദ്യ ഓഡിയോ പതിപ്പ് പുറത്തിക്കിയത്‌ 1978-ലാണ്‌. ഇക്കാലംകൊണ്ട് ബൈബിളിന്‍റെ ആ പതിപ്പുളുടെ ഓഡിയോ റെക്കോർഡിങ്ങുകൾ മുഴുനായോ ഭാഗിമായോ 20 ഭാഷകളിൽ പ്രസിദ്ധീരിച്ചിട്ടുണ്ട്.

2013-ൽ പുതിയ ലോക ഭാഷാന്തരം പരിഷ്‌കരിച്ച പതിപ്പ് (ഇംഗ്ലീഷ്‌) പ്രകാനം ചെയ്‌തതോടെ ഈ റെക്കോർഡിങ്ങുകൾ പുതുക്കേണ്ടതായി വന്നു. മുമ്പത്തെ ഓഡിയോ പതിപ്പിനു മൂന്നു പേരാണ്‌ വായന നിർവഹിച്ചിരുന്നത്‌. അതിൽനിന്നു വ്യത്യസ്‌തമായി ഈ പുതിയ റെക്കോർഡിങ്ങിനു 1,000-ത്തിലേറെ വരുന്ന ബൈബിൾകഥാപാത്രങ്ങൾക്ക് വ്യത്യസ്‌തവ്യക്തിളാണ്‌ ശബ്ദം നൽകിയിരിക്കുന്നത്‌.

ഇങ്ങനെ പല വ്യക്തികൾ വായന നിർവഹിച്ചിരിക്കുന്നതിനാൽ ബൈബിൾവിങ്ങൾ ഭാവനയിൽ കാണാൻ കേൾവിക്കാരെ സഹായിക്കുന്നു. ഇത്‌ ചില പ്രത്യേബ്ദങ്ങളും സംഗീവും ഒക്കെയുള്ള ഒരു നാടകബ്ദരേഖ അല്ല. എങ്കിലും, ഈ റെക്കോർഡിങ്ങുകൾക്ക് സംഭവങ്ങൾ യഥാർഥത്തിൽ നടക്കുയാണെന്ന് തോന്നിപ്പിക്കാനുള്ള കഴിവുണ്ട്.

വായന നിർവഹിക്കുന്ന അനേകം ആളുകൾ ഉൾപ്പെടുന്ന ഒരു പരിപാടിയാതുകൊണ്ട് ഇതിന്‌ നല്ല ആസൂത്രണം ആവശ്യമാണ്‌. ഒരു ബൈബിൾവിണം എടുക്കുയാണെന്നിരിക്കട്ടെ, ബൈബിളിലെ ഏത്‌ കഥാപാത്രമാണ്‌ ആ സംഭാണം നടത്തിയിരിക്കുന്നത്‌, ആ വിവരത്തിന്‍റെ അർഥം, അത്‌ ഉൾക്കൊള്ളുന്ന വികാങ്ങൾ ഇവയെല്ലാം ആദ്യംന്നെ ഗവേഷണം ചെയ്‌ത്‌ കണ്ടുപിടിക്കേണ്ടതുണ്ട്. ഉദാഹത്തിന്‌, ഒരു അപ്പോസ്‌തന്‍റെ വാക്കുകൾ ഉദ്ധരണിയായി വരികയും അത്‌ ഏത്‌ അപ്പോസ്‌തനാണെന്ന് തിരിച്ചറിയാതിരിക്കുയും ചെയ്യുന്നെങ്കിൽ, ആരുടെ ശബ്ദമായിരിക്കും കൊടുക്കാനാകുക? ഒരു സംശയധ്വനിയുള്ള പ്രസ്‌തായാണെങ്കിൽ അത്‌ തോമസ്‌ പറയുന്നതായും എടുത്തുചാട്ടമുള്ള ഒരു സ്വഭാവം നിഴലിക്കുന്നെങ്കിൽ അത്‌ പത്രോസ്‌ പറയുന്നതായും റെക്കോർഡ്‌ ചെയ്യും.

ഇനി, സംഭാണം നടത്തിയിരിക്കുന്ന കഥാപാത്രത്തിന്‍റെ പ്രായവും പരിഗണിക്കേണ്ടതാണ്‌. യുവാവായ യോഹന്നാൻ അപ്പോസ്‌തലന്‌ ഒരു ചെറുപ്പക്കാന്‍റെ ശബ്ദവും വൃദ്ധനായ യോഹന്നാൻ അപ്പോസ്‌തലന്‌ പ്രായമുള്ള ഒരാളുടെ ശബ്ദവും ആയിരിക്കും ഉപയോഗിക്കുക.

കൂടാതെ, നന്നായി വായിക്കാറിയാവുന്നരെയും കണ്ടെത്തണം. മിക്കവരെയും ഐക്യനാടുളിലെ യഹോയുടെ സാക്ഷിളുടെ ബ്രാഞ്ചോഫീസിൽ സേവിക്കുന്നരിൽനിന്നാണ്‌ തിരഞ്ഞെടുത്തത്‌. വായിക്കാൻ പ്രാപ്‌തിയുള്ളരെ കണ്ടെത്തുന്നതിന്‌ ഉണരുക! മാസിയിൽനിന്ന് തിരഞ്ഞെടുത്ത ഒരു ഖണ്ഡിക തയ്യാറാകാനും വായിക്കാനും നിർദേശിച്ചു. അങ്ങനെ, സമർഥരായ വായനക്കാരെ തിരഞ്ഞെടുത്തു. ഇതിനുപുമെ, ദേഷ്യം, സങ്കടം, സന്തോഷം, നിരുത്സാഹം, തുടങ്ങിയ വികാങ്ങൾ പ്രകടിപ്പിക്കുന്ന ബൈബിളിലെ സംഭാങ്ങളും അവരെക്കൊണ്ട് വായിപ്പിച്ചു. ഇങ്ങനെയൊക്കെ ചെയ്‌തതുകൊണ്ട് വായിക്കാൻ എത്തിയരുടെ പ്രാപ്‌തികൾ വിലയിരുത്താനും അവർക്ക് ഏറ്റവും അനുയോജ്യമായ ഭാഗം ഏതെന്ന് കണ്ടുപിടിക്കാനും സാധിച്ചു.

നിയമനം ലഭിച്ചുഴിഞ്ഞാൽ വായിക്കാനുള്ളവർ തങ്ങളുടെ ശബ്ദം റെക്കോർഡ്‌ ചെയ്യുന്നതിന്‌ ബ്രൂക്‌ലിനിലേക്കോ പാറ്റേർസണിലേക്കോ വാൾക്കിലിലേക്കോ ചെല്ലുന്നു. അവിടെ സ്റ്റുഡിയോയിൽവെച്ച് അവരുടെ വായന റെക്കോർഡ്‌ ചെയ്യുന്നു. വായനക്കാരൻ ഉചിതമായ ഭാവത്തിലും ശബ്ദത്തിലും വായിക്കുന്നുണ്ടെന്ന് ഒരു കോച്ച് ഉറപ്പുരുത്തുന്നു. ഓരോ ഭാഗവും വായിക്കുമ്പോൾ എവിടെ നിറുത്തണം, എങ്ങനെ ഊന്നൽ നൽകണം എന്നീ കാര്യങ്ങളെ സംബന്ധിച്ച പ്രത്യേനിർദേങ്ങൾ അടങ്ങിയ ഒരു മാർഗരേഖ വായനക്കാനും കോച്ചും പിൻപറ്റുന്നു. മാത്രമല്ല, മറ്റൊരു മാർഗരേഖ എന്ന നിലയിൽ പുതിയ ലോക ഭാഷാന്തത്തിന്‍റെ മുൻപതിപ്പിന്‍റെ നേരത്തെയുള്ള റെക്കോർഡിങ്ങുളും കോച്ച് ഉപയോഗിക്കുന്നു.

സ്റ്റുഡിയോയിൽവെച്ചുതന്നെ റെക്കോർഡിങ്ങുകൾക്ക് ചില മാറ്റങ്ങൾ വരുത്തി ചിട്ടപ്പെടുത്തുന്നു. ഏറ്റവും മികച്ച റെക്കോർഡിങ്ങുകൾ പുറത്തിക്കുന്നതിന്‌ പല പ്രാവശ്യം റെക്കോർഡു ചെയ്‌തതിൽനിന്നുള്ള തിരഞ്ഞെടുത്ത വാക്കുളോ വാചകങ്ങളോ കൂട്ടിയോജിപ്പിക്കുയും ചെയ്‌തേക്കാം.

പുതിയ ലോക ഭാഷാന്തരം 2013-ലെ പരിഷ്‌കരിച്ച പതിപ്പ് മുഴുനായും റെക്കോർഡ്‌ ചെയ്യുന്നതിന്‌ എത്ര സമയം വേണ്ടിരുമെന്ന് നമുക്ക് അറിയില്ല. എന്നിരുന്നാലും, ഓരോ ബൈബിൾ പുസ്‌തത്തിന്‍റെയും റെക്കോർഡിങ്‌ പൂർത്തിയാകുന്ന മുറയ്‌ക്ക് അത്‌ jw.org-ൽ അപ്‌ലോഡ്‌ ചെയ്യും. ഓഡിയോ റെക്കോർഡിങ്‌ ആസ്വദിക്കുന്നതിന്‌, “ബൈബിൾപുസ്‌തങ്ങൾ” എന്ന പേജിൽ ആ പുസ്‌തത്തിന്‍റെ പേരിന്‌ അടുത്തായി വരുന്ന ഓഡിയോ ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ മതിയാകും.

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത്‌ എന്തുകൊണ്ട്?

ദൈവവചനത്തിന്‍റെ ഈ പരിഭാഷയെ അതുല്യമാക്കുന്നത്‌ എന്താണ്‌?

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ബൈബിൾവായിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പരമാവധി പ്രയോജനം നേടാം?

നിങ്ങൾ വായിക്കുന്നതു ബൈബിളിലെ ഏതു ഭാഗമായാലും ശരി, അതിൽനിന്ന് പരമാവധി പ്രയോജനം നേടാൻ ഒരു വഴിയുണ്ട്. വായിച്ചുപോകുമ്പോൾ ലളിതമായ നാലു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക.

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?