വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

“ദൈവത്തിന്‍റെ വിശുദ്ധ അരുളപ്പാടുകൾ” പരിഭാപ്പെടുത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2

“ദൈവത്തിന്‍റെ വിശുദ്ധ അരുളപ്പാടുകൾ” പരിഭാപ്പെടുത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2

ദൈവത്തെക്കുറിച്ചുള്ള സത്യം കണ്ടെത്താൻ ആളുകളെ സഹായിക്കുന്ന ധാരാളം ബൈബിൾഭാഷാന്തങ്ങൾ ഇന്നു ലഭ്യമാണ്‌. ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ യഹോയുടെ സാക്ഷികൾ അത്തരം അനേകം ബൈബിൾവിവർത്തങ്ങൾ ഉപയോഗിച്ചിട്ടുമുണ്ട്. എന്നാൽ ആധുനിക ഇംഗ്ലീഷ്‌ ഭാഷയിൽ അവർ ഒരു ബൈബിൾ പുറത്തിക്കി. എന്തിനായിരുന്നു അത്‌? അതുകൊണ്ട് ഉണ്ടായ നേട്ടങ്ങൾ എന്തെല്ലാമാണ്‌? “ദൈവത്തിന്‍റെ വിശുദ്ധ അരുളപ്പാടുകൾ” പരിഭാപ്പെടുത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2 എന്ന വീഡിയോ കാണുക.