വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

മെക്‌സിക്കോയിലെയും മധ്യ അമേരിക്കയിലെയും പരിഭാഷാവേല

മെക്‌സിക്കോയിലെയും മധ്യ അമേരിക്കയിലെയും പരിഭാഷാവേല

മെക്‌സിക്കോയിലെയും മധ്യ അമേരിക്കയിലെയും ആറ്‌ രാജ്യങ്ങളിൽ താമസിക്കുന്ന 290-ഓളം പരിഭാകർ 60-ലധികം ഭാഷകളിലേക്ക് ബൈബിൾപ്രസിദ്ധീണങ്ങൾ പരിഭാഷ ചെയ്യുന്നു. ഇത്രയധികം ശ്രമം ചെയ്യുന്നത്‌ എന്തിനാണ്‌? എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ ബൈബിൾപ്രസിദ്ധീണങ്ങൾ ലഭിക്കുമ്പോൾ അത്‌ ആളുകളുടെ ഉള്ളിൽത്തട്ടാൻ സാധ്യത കൂടുലാണ്‌.—1 കൊരിന്ത്യർ 14:9.

മെക്‌സിക്കോ സിറ്റിയിൽ യഹോയുടെ സാക്ഷിളുടെ ബ്രാഞ്ചോഫീസിൽ ജോലി ചെയ്‌തിരുന്ന ചില പരിഭാകർ, പരിഭായുടെ ഗുണമേന്മ മെച്ചപ്പെടുത്താനായി തങ്ങളുടെ ഭാഷ സംസാരിക്കുന്ന സ്ഥലങ്ങളിലുള്ള പരിഭാഷാകേന്ദ്രങ്ങളിലേക്ക് മാറിത്താസിച്ചിരിക്കുന്നു. അതുകൊണ്ടുള്ള പ്രയോനം എന്താണ്‌? ഇപ്പോൾ ഈ പരിഭാകർക്ക് അവർ പരിഭാപ്പെടുത്തുന്ന ഭാഷ സംസാരിക്കുന്ന നാട്ടുകാരോടൊപ്പം കൂടുതൽ ഇടപഴകാൻ കഴിയുന്നു. അനായാസം മനസ്സിലാകുന്ന വിധത്തിൽ പ്രസിദ്ധീങ്ങൾ പരിഭാഷ ചെയ്യാൻ അത്‌ അവരെ കൂടുതൽ സഹായിക്കുന്നു.

ഈ മാറ്റത്തെക്കുറിച്ച് പരിഭാരുടെ അഭിപ്രായം എന്താണ്‌? ഗെറേറോ നഹുവാത്‌ൽ ഭാഷയിലേക്ക് പരിഭാഷ ചെയ്യുന്ന ഫെഡെറികോ പറയുന്നു: “മെക്‌സിക്കോ സിറ്റിയിലായിരുന്ന പത്തു വർഷക്കാവിൽ എന്‍റെ ഭാഷ സംസാരിക്കുന്ന ഒരു കുടുംത്തെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. എന്നാൽ ഇപ്പോൾ, പരിഭാഷാകേന്ദ്രത്തിന്‌ അടുത്തുള്ള പട്ടണത്തിൽ മിക്കവാറും എല്ലാവരുംന്നെ ഈ ഭാഷ സംസാരിക്കുന്നരാണ്‌.”

മെക്‌സിക്കോയിലെ ചീവാവ സംസ്ഥാത്തുള്ള പരിഭാഷാകേന്ദ്രത്തിൽ ലോ ജർമൻ ഭാഷയിലേക്ക് പരിഭാഷ ചെയ്യുന്ന കാറെൻ പറയുന്നു: “മെന്നോനൈറ്റുകാരുടെ നാട്ടിൽ താമസിക്കുന്നത്‌ അവരുടെ ഭാഷയിലുള്ള പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയാൻ എന്നെ സഹായിക്കുന്നു. ഒരു ചെറിയ പട്ടണത്തിലാണ്‌ ഞങ്ങൾ താമസിച്ചു പരിഭാഷ ചെയ്യുന്നത്‌. ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ, ഞങ്ങൾ ചെയ്യുന്ന പരിഭായിൽനിന്ന് പ്രയോനം നേടാനുള്ളരെ എനിക്ക് കാണാൻ കഴിയും!”

മെക്‌സിക്കോയിലെ മെരിഡായിലുള്ള പരിഭാഷാകേന്ദ്രത്തിൽ ഇപ്പോൾ താമസിക്കുന്ന നീഫി പറയുന്നത്‌ ഇതാണ്‌: “മായാ ഭാഷയിൽ ബൈബിൾചർച്ചകൾ നടത്തുമ്പോൾ ആ ഭാഷക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയാത്ത പദപ്രയോങ്ങൾ തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് ആ പദപ്രയോങ്ങൾ കൂടുതൽ സ്വാഭാവിമായി വിവർത്തനം ചെയ്യാൻ ഞങ്ങൾ ഇപ്പോൾ ശ്രമിക്കുന്നു.”

പരിഭാഷ ചെയ്‌ത പ്രസിദ്ധീങ്ങൾ ലഭിക്കുന്നവർക്ക് എന്തു പ്രയോങ്ങളുണ്ട്? ഒരു ഉദാഹണം നോക്കാം: 40 വയസ്സുള്ള എലെനയുടെ മാതൃഭാഷ ത്‌ലാപെനെക്‌ ആണ്‌. യഹോയുടെ സാക്ഷിളുടെ യോഗങ്ങൾക്ക് ക്രമമായി പങ്കെടുക്കമെന്ന് എലെനയ്‌ക്ക് ആഗ്രഹമുണ്ടായിരുന്നു. യോഗങ്ങൾക്ക് ഹാജരാകുമായിരുന്നെങ്കിലും പരിപാടികൾ സ്‌പാനിഷ്‌ ഭാഷയിലായിരുന്നതിനാൽ മനസ്സിലായിരുന്നില്ല. എന്നാൽ ത്‌ലാപെനെക്‌ ഭാഷയിലുള്ള പത്രികൾ ഉപയോഗിച്ച് ബൈബിൾ പഠിച്ചപ്പോൾ എലെനയുടെ ദൈവത്തോടുള്ള സ്‌നേഹം കൂടുതൽ വർധിച്ചു, ജീവിതം ദൈവത്തിനു സമർപ്പിച്ചു, 2013-ൽ സ്‌നാമേൽക്കുയും ചെയ്‌തു. എലെന പറയുന്നത്‌ ഇതാണ്‌: “ബൈബിൾ മനസ്സിലാക്കാൻ സഹായിച്ചതിന്‌ ഞാൻ യഹോയ്‌ക്കു നന്ദി പറയുന്നു.”

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നത്‌ എങ്ങനെയാണ്‌?

600-ലധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നുണ്ട്. എന്തിനാണ്‌ ഞങ്ങൾ ഇത്ര ശ്രമം ചെയ്യുന്നത്‌?