കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

മനസ്സിനെ തൊട്ടുണർത്തുന്ന വീഡിയോകൾ

മനസ്സിനെ തൊട്ടുണർത്തുന്ന വീഡിയോകൾ

“യഹോവ ഞങ്ങളുടെ മനസ്സു വായിച്ചറിഞ്ഞതുപോലെ തോന്നി!” യഹോയുടെ കൂട്ടുകാരാകാം എന്ന വീഡിയോമ്പയെക്കുറിച്ച് മലേഷ്യയിലെ ഒരു അച്ഛൻ പറഞ്ഞതാണ്‌ ഇത്‌.

ഈ പരമ്പരയിലെ ആദ്യത്തെ വീഡിയോകൾ പ്രകാനം ചെയ്‌തശേഷം, ഡേവിഡും അവന്‍റെ കുടുംബാംങ്ങളും മുഖ്യഥാപാത്രങ്ങളായുള്ള ഒരു കൂട്ടം വീഡിയോകൾ യഹോയുടെ സാക്ഷികൾ പുറത്തിക്കി. ഇവ ഇപ്പോൾ jw.org-ൽ ലഭ്യമാണ്‌. മോഷണം തെറ്റായിരിക്കുന്നത്‌ എന്തുകൊണ്ട്, എങ്ങനെ ദൈവത്തോടു പ്രാർഥിക്കാം എന്നതുപോലുള്ള ചില സദാചാപാങ്ങളും ആത്മീയ വിവരങ്ങളും കുട്ടിളെ പഠിപ്പിക്കാൻ ഇവ ഉപകരിക്കുന്നു.

ഈ പരമ്പരയിലെ ആദ്യത്തെ രണ്ടു വീഡിയോകൾ, ഇപ്പോൾത്തന്നെ 131 ഭാഷയിലുണ്ട്. അതുകൊണ്ടുന്നെ, ലോകമെങ്ങുമുള്ള കുട്ടികൾക്ക് അതു കണ്ടാസ്വദിക്കാനാകുന്നു.

ആളുകൾക്കു പറയാനുള്ളത്‌...

അഞ്ചു മക്കളുള്ള ഒരു അമ്മ എഴുതി: “ശ്രദ്ധിക്കുക, അനുസരിക്കുക, അനുഗ്രഹം പ്രാപിക്കുഎന്ന ഡിവിഡി കിട്ടിയിട്ട് ഒരാഴ്‌ചയേ ആയിട്ടുള്ളൂ. പക്ഷേ ഇപ്പോൾത്തന്നെ ഞങ്ങളത്‌ ഒരു 50 പ്രാവശ്യമെങ്കിലും കണ്ടു കാണും.”

ഇംഗ്ലണ്ടിൽനിന്നുള്ള 12 വയസ്സുകാരി മിലീക്ക് 15 വയസ്സുകാനായ ഒരു ആങ്ങളയുണ്ട്, തോമസ്‌. ജനിതവൈല്യം ബാധിച്ച കുട്ടിയാണ്‌ അവൻ. മിലീ പറയുന്നു: “തോമസിന്‍റെ ഐപാഡിൽ ഡേവിഡിനെക്കുറിച്ചുള്ള വീഡിയോളുണ്ട്. അവൻ അതു സ്‌കൂളിലെ കൂട്ടുകാരെ കാണിക്കും. അതിലെ പാട്ടുകൾ അവന്‌ ഒരുപാട്‌ ഇഷ്ടമാണ്‌. അവൻ അതു നന്നായി പാടുയും ചെയ്യും. ഒരിക്കൽ അവൻ അതു പാടുന്നതു കേട്ട് നമ്മുടെ ഒരു സഹോരി സന്തോഷംകൊണ്ട് കരഞ്ഞുപോയി.”

തനിക്ക് 8 വയസ്സും 9 മാസവും 25 ദിവസവും പ്രായമായെന്ന് ‘അവകാപ്പെടുന്ന’ ഏവ ഇങ്ങനെ എഴുതി: “ഡേവിഡിന്‍റെയും ചേച്ചിയുടെയും വീഡിയോ കുട്ടിളെ പഠിപ്പിക്കാൻ വളരെ നല്ലതാണ്‌.”

മീക്കേലാ പറയുന്നു: “എനിക്ക് ആറു വയസ്സുണ്ട്. ശ്രദ്ധിക്കുക, അനുസരിക്കുക, അനുഗ്രഹം പ്രാപിക്കുഎന്ന വീഡിയോയ്‌ക്കു താങ്ക്യൂ. ഡാഡിയും മമ്മിയും പറയുന്നതു ശ്രദ്ധിക്കാനും അങ്ങനെ യഹോയെ സന്തോഷിപ്പിക്കാനും അത്‌ എന്നെ പഠിപ്പിക്കുന്നു.”

മൂല്യമുള്ള വിവരങ്ങൾ

കാർട്ടൂൺ വീഡിയോളും മറ്റും നിർമിക്കുന്ന, യഹോയുടെ സാക്ഷില്ലാത്ത ഒരു യുവാവിന്‌, മോഷണം തെറ്റാണ്‌ എന്ന വീഡിയോ കണ്ടപ്പോൾ വലിയ മതിപ്പുതോന്നി. കുറച്ച് പേർ മാത്രമുള്ള ഒരു ടീം ആണ്‌ അതു തയ്യാറാക്കിതെന്നുകൂടി അറിഞ്ഞപ്പോൾ അയാൾക്ക് അത്ഭുതമായി. അയാൾ പറഞ്ഞു: “വലുതും ചെറുതും ആയ സ്റ്റുഡിയോളിൽ ജോലി ചെയ്യുന്ന പലരെയും എനിക്കറിയാം. ... പക്ഷേ, അവർ ദിവസം മുഴുവൻ കഷ്ടപ്പെട്ടാലും, ഏതാനും മണിക്കൂർ നേരത്തേക്ക് ആളുകളെ ചിരിപ്പിക്കാം എന്നതാണ്‌ ആകെയുള്ള നേട്ടം. എന്നാൽ, നിങ്ങളുടെ കാർട്ടൂണുകൾ അങ്ങനെയല്ല. ശരി എന്താണ്‌, തെറ്റ്‌ എന്താണ്‌ എന്നൊക്കെ അവ കുട്ടിളെ പഠിപ്പിക്കുന്നു; ശരിയായ തീരുമാനം എടുക്കാൻ അവരെ സഹായിക്കുന്നു. ആളുകൾക്കു പ്രയോനം ചെയ്യുന്ന കാര്യങ്ങളാണു നിങ്ങൾ ചെയ്യുന്നത്‌.”

ലോകമെമ്പാടുമുള്ള മാതാപിതാക്കൾ ഈ പ്രസ്‌തായോടു യോജിക്കുന്നു. ഒരു അമ്മ എഴുതി: യഹോവയുടെ സഖിത്വം നേടുക(ഇംഗ്ലീഷ്‌) എന്ന വീഡിയോ കാണുയായിരുന്നു എന്‍റെ മൂന്നു വയസ്സുകാരൻ മകൻ ക്വിൻ. അതിനിടെ അവൻ പെട്ടെന്ന് എന്നെ നോക്കിയിട്ട് അവന്‍റെ കുഞ്ഞിക്കൈ നെഞ്ചോടു ചേർത്തുവെച്ച് ഇങ്ങനെ പറഞ്ഞു: ‘മമ്മീ, ഇതു കാണുമ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നുന്നു.’”