വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എസ്‌റ്റോണിയ “ഒരു മഹത്തായ നേട്ടം” കൈവരിക്കുന്നു

എസ്‌റ്റോണിയ “ഒരു മഹത്തായ നേട്ടം” കൈവരിക്കുന്നു

എസ്റ്റോണിയൻ ഭാഷയിലുള്ള രചനയ്‌ക്കായി ഏർപ്പെടുത്തിയ അവാർഡിന്‌ 2014-ൽ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം നാമനിർദേശം ചെയ്യപ്പെട്ടു. 18 നാമനിർദേങ്ങളിൽനിന്ന് അവസാന റൗണ്ട് വോട്ടെടുപ്പിൽ ഇത്‌ മൂന്നാം സ്ഥാനത്ത്‌ എത്തി.

2014 ആഗസ്റ്റ് 8-ന്‌ പ്രകാനം ചെയ്‌ത ബൈബിൾപരിഭാഷ, അവാർഡിന്‌ നാമനിർദേശം ചെയ്‌തത്‌ എസ്റ്റോണിയൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്‌ധയായ ക്രിസ്റ്റീന റോസ്‌ ആയിരുന്നു. പുതിയ ലോക ഭാഷാന്തത്തെ “വായിക്കാൻ എളുപ്പമുള്ളതും ആസ്വാദ്യവും” എന്ന് അവർ വിശേഷിപ്പിച്ചു. “ഈ പരിഭായുടെ പിന്നിലെ കഠിനാധ്വാനം എസ്റ്റോണിയൻ പരിഭാഷാമേയെ ശ്രദ്ധേമായ വിധത്തിൽ സ്വാധീനിച്ചിട്ടുണ്ട്” എന്നും അവർ കൂട്ടിച്ചേർത്തു. എസ്റ്റോണിയൻ സാഹിത്യവും സംസ്‌കാവും വകുപ്പിലെ ഒരു പ്രൊറായ റെയ്‌ൻ വെയ്‌ഡ്‌മാൻ ഈ പരിഭായെ “ഒരു മഹത്തായ നേട്ടം” എന്നാണ്‌ വിളിച്ചത്‌.

എസ്റ്റോണിയൻ ഭാഷയിലുള്ള സമ്പൂർണബൈബിൾ 1739-ലാണ്‌ ആദ്യമായി പ്രസിദ്ധീരിച്ചത്‌. അന്നുമുതൽ മറ്റ്‌ പരിഭാളും ധാരാളം ഉണ്ടായിട്ടുണ്ട്. എങ്കിൽ പിന്നെ പുതിയ ലോക ഭാഷാന്തത്തെ “ഒരു മഹത്തായ നേട്ടം” എന്നു വിളിച്ചത്‌ എന്തുകൊണ്ടാണ്‌?

കൃത്യത. 1988-ൽ പ്രസിദ്ധീരിച്ച ജനപ്രീതിയാർജിച്ച ഒരു എസ്റ്റോണിയൻ ബൈബിൾ എബ്രാതിരുവെഴുത്തുളിൽ (പഴയനിമം) ദൈവനാമം “ജെഹൂവാ” (യഹോവ) എന്ന് 6,800-ലധികം പ്രാവശ്യം ഉപയോഗിച്ചിരുന്നത്‌ പ്രശംനീമാണ്‌. * എന്നാൽ എസ്റ്റോണിയൻ പുതിയ ലോക ഭാഷാന്തരം ഇതിൽ ഏറെ ചെയ്യുന്നു. വ്യക്തമായ അടിസ്ഥാനം ഉള്ളിടത്ത്‌ എല്ലാം പുതിയ ലോക ഭാഷാന്തരം ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുളിലും (പുതിനിമം) ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്.

വ്യക്തത. കൃത്യയും ഒപ്പം വായനാസുവും നൽകുക എന്ന വെല്ലുവിളി പുതിയ ലോക ഭാഷാന്തരം എങ്ങനെയാണ്‌ കൈകാര്യം ചെയ്‌തത്‌? ആദരണീനായ ബൈബിൾപരിഭാകൻ റ്റൂമസ്‌ പോൾ എസ്റ്റോണിയിലെ സഭ (Eesti Kirik) എന്ന പത്രത്തിൽ പുതിയ ലോക ഭാഷാന്തരം പരിഭായെക്കുറിച്ച് ഇങ്ങനെ എഴുതുയുണ്ടായി. ഇത്‌, “ഒഴുക്കുള്ള എസ്‌റ്റോണിയൻ ഭാഷയിലേക്ക് പരിഭാഷ ചെയ്യുക എന്ന ലക്ഷ്യം തീർച്ചയായും നേടിയിട്ടുണ്ട്. ഈ ലക്ഷ്യം നേടിയ ആദ്യ പരിഭാഷ ഇതാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.“

എസ്റ്റോണിയൻ പരിഭാഷയിൽനിന്ന് പ്രയോജനം നേടുന്നു

പുതിയ ലോക ഭാഷാന്തത്തോട്‌ എസ്റ്റോണിക്കാർ വളരെ നല്ല രീതിയിൽ പ്രതിരിച്ചു. ഒരു ദേശീയ റേഡിയോ സ്റ്റേഷൻ ഒരു 40 മിനിട്ട് പരിപാടി തന്നെ ഈ പുതിയ ബൈബിളിനുവേണ്ടി മാറ്റിവെച്ചു. പുരോഹിന്മാരും ഇടവകക്കാരും ഒരുപോലെ ഈ ബൈബിളിന്‍റെ കോപ്പികൾക്കായി യഹോയുടെ സാക്ഷിളെ ബന്ധപ്പെട്ടു. ടാലിനിലെ ഒരു പേരുകേട്ട സ്‌കൂൾ പുതിയ ലോക ഭാഷാന്തത്തിന്‍റെ 20 കോപ്പികൾ അവരുടെ ഒരു ക്ലാസ്സിനുവേണ്ടി ആവശ്യപ്പെട്ടു. എസ്റ്റോണിക്കാർ പുസ്‌തങ്ങൾ ഇഷ്ടപ്പെടുന്നരാണ്‌. അതുകൊണ്ടുന്നെ, ഏതുകാത്തെയും ഏറ്റവും നല്ല പുസ്‌തത്തിന്‍റെ കൃത്യവും വ്യക്തവും ആയ ഒരു പരിഭാഷ അവർക്കു നൽകാൻ യഹോയുടെ സാക്ഷികൾക്കു സന്തോമേയുള്ളൂ!

^ ഖ. 5 എസ്റ്റോണിയക്കാർ ദൈവനാമം “ജെഹൂവാ” എന്ന് ഉച്ചരിക്കാൻ ഇടയായത്‌ എങ്ങനെയെന്ന് വിവരിച്ചതിനു ശേഷം ടാർറ്റൂ യൂണിവേഴ്‌സിറ്റിയുടെ പുതിനിയമ പഠനം വിഭാത്തിലെ തലവൻ ഐൻ റിസ്റ്റാൻ ഇങ്ങനെ നിഗമനം ചെയ്‌തു: “ജെഹൂവാ എന്ന പേര്‌ ഇക്കാലത്ത്‌ വളരെ ചേരുന്നതാണെന്ന് ഞാൻ കരുതുന്നു. ഉത്ഭവത്തെ അപേക്ഷിച്ച് . . . അതിന്‌ തലമുളോളം ആഴമേറിയ അർഥവും പ്രാധാന്യവും ഉണ്ട്—മനുഷ്യവർഗത്തെ രക്ഷിക്കാൻ തന്‍റെ പുത്രനെ അയച്ച ദൈവത്തിന്‍റെ പേരാണ്‌ ജെഹൂവാ.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്. എന്നാൽ ബൈബിളിൽ ദൈവത്തിന്‍റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത്‌ എന്തുകൊണ്ട്?

ദൈവവചനത്തിന്‍റെ ഈ പരിഭാഷയെ അതുല്യമാക്കുന്നത്‌ എന്താണ്‌?