കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

1,65,000-ത്തിലേറെ സാഹിത്യകൈണ്ടികൾ

1,65,000-ത്തിലേറെ സാഹിത്യകൈണ്ടികൾ

വീടുതോറുമുള്ള പ്രസംപ്രവർത്തത്തിന്‌ പേരുകേട്ടരാണ്‌ യഹോയുടെ സാക്ഷികൾ. എന്നാൽ അവർ ഇപ്പോൾ പൊതുസ്ഥങ്ങളിൽ ആകർഷമായ പ്രദർശനോപാധിളുടെ അടുത്ത്‌ നിൽക്കുന്നതായി കാണാറുണ്ട്.

അടുത്തകാത്തായി, ഇത്തരത്തിലുള്ള പ്രസംപ്രവർത്തത്തിന്‌ കൂടുതൽ പ്രാധാന്യം കൊടുത്തുരിയാണ്‌. 2011 നവംബറിൽ ന്യൂയോർക്ക് നഗരത്തിലെ ഒരു കൂട്ടം സാക്ഷികൾ പ്രസിദ്ധീങ്ങൾ പ്രദർശിപ്പിക്കുന്ന മേശകളും കൈവണ്ടിളും ഉപയോഗിച്ച് ആളുകളെ ബൈബിൾസന്ദേശം പരിചപ്പെടുത്താൻ തുടങ്ങി. ഈ സംരംഭം വിജയമായിരുന്നതുകൊണ്ട് അത്‌ മറ്റ്‌ നഗരങ്ങളിലേക്കും പെട്ടെന്ന് വ്യാപിച്ചു.

2015 മാർച്ച് ആയപ്പോഴേക്കും 1,65,390 കൈവണ്ടിളാണ്‌ ലോകമെമ്പാടുമുള്ള യഹോയുടെ സാക്ഷിളുടെ സഭകൾക്ക് അയച്ചുകൊടുത്തത്‌. കൂടാതെ, ആയിരക്കക്കിന്‌ സ്റ്റാന്‍റുളും മേശകളും കിയോസ്‌കുളും.

ബൈബിൾസത്യം അറിയിക്കാനുള്ള സാക്ഷിളുടെ പ്രധാന മാർഗം ഇപ്പോഴും വീടുതോറുമുള്ള പ്രവർത്തനംന്നെയാണ്‌. എങ്കിലും സാഹിത്യകൈണ്ടികൾ വളരെ ഫലപ്രമെന്ന് തെളിഞ്ഞിട്ടുണ്ട്. ചില ഉദാഹങ്ങൾ നോക്കാം.

പെറുവിൽ റൗൾ എന്ന ഒരാൾ സാഹിത്യകൈണ്ടിയുമായി നിന്ന സാക്ഷിളോട്‌ ഇങ്ങനെ ചോദിച്ചു: “നിങ്ങൾ എവിടെയായിരുന്നു? ഞാൻ മൂന്നു വർഷമായി സാക്ഷിളെ തിരയുയാണ്‌! നിങ്ങളുടെ സാഹിത്യകൈണ്ടി കണ്ടപ്പോൾ ഞാൻ ദൈവത്തിന്‌ നന്ദി പറഞ്ഞു.”

അദ്ദേഹം താമസിക്കുന്ന പ്രദേശത്ത്‌ മിക്കപ്പോഴും യഹോയുടെ സാക്ഷികൾ പോകാറുണ്ടായിരുന്നെങ്കിലും റൗൾ പകൽസമയത്തോ വാരാന്തങ്ങളിലോ ഒരിക്കലും വീട്ടിലുണ്ടാകാറില്ല. മുമ്പ് സാക്ഷിളോടൊത്ത്‌ ബൈബിൾ പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും പഠിക്കാനുള്ള താത്‌പര്യവും കാണിച്ചു. അങ്ങനെ അതിനുള്ള ക്രമീങ്ങൾ ചെയ്‌തു.

ബൾഗേറിയിലെ ഒരു യുവദമ്പതികൾ കുടുംന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകം കൈവണ്ടിയിൽനിന്ന് എടുത്തു. അടുത്ത ആഴ്‌ച എന്‍റെ ബൈബിൾ കഥാപുസ്‌തകം, മഹാനായ അധ്യാനിൽനിന്ന് പഠിക്കാം! എന്നീ രണ്ടു പുസ്‌തങ്ങൾകൂടി അവർ എടുത്തു. എത്ര കുട്ടിളുണ്ടെന്ന് സാക്ഷികൾ അവരോട്‌ ചോദിച്ചു. “ഇതുവരെ ഇല്ല, ഇനി കുട്ടിളുണ്ടാകുമ്പോൾ അവരെ ദൈവത്തെക്കുറിച്ച് പഠിപ്പിക്കാനാണ്‌ ഞങ്ങൾ ഉദ്ദേശിക്കുന്നത്‌. ഈ പുസ്‌തങ്ങൾതന്നെയായിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്‌” എന്നായിരുന്നു അവരുടെ മറുപടി.

യുക്രെയിനിൽ പട്ടാളയൂണിഫോം ധരിച്ച ഒരാൾ സാഹിത്യകൈണ്ടിയുമായി നിന്ന സാക്ഷിളെ സമീപിച്ചു. “എന്നാണ്‌ അർമ്മഗെദ്ദോൻ വരുന്നത്‌” എന്ന് അദ്ദേഹം ചോദിച്ചു. അടുത്തിടെ യുക്രെയിനിൽ നടന്ന പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. അർമ്മഗെദ്ദോൻ പെട്ടെന്നു വരുമെന്ന് ലോകസംങ്ങളിൽനിന്ന് അദ്ദേഹത്തിന്‌ മനസ്സിലായി. ദൈവം എന്തുകൊണ്ടാണ്‌ ഇത്രനാളായിട്ടും ഒരു നടപടിയെടുക്കാതിരുന്നത്‌ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. മനുഷ്യരുടെ കാര്യങ്ങളിൽ ഇടപെടാത്തതിന്‌ ദൈവത്തിന്‌ വ്യക്തമായ ഒരു കാരണമുണ്ടെന്നും പെട്ടെന്നുന്നെ ദൈവം സകല ദുഷ്ടതയും നീക്കിക്കയുമെന്നും ആ പ്രചാകർ ബൈബിളിൽനിന്ന് വിശദീരിച്ചു. വീക്ഷാഗോപുരം, ഉണരുക! മാസിളും നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തവും അദ്ദേഹം സ്വീകരിച്ചു.

മാസിഡോണിയിൽ, ഒരു യുവാവ്‌ സാഹിത്യകൈണ്ടിയുമായി നിന്ന സാക്ഷിളുടെ അടുത്ത്‌ ചെന്നു. അവരുടെ മാസികൾ പരിചമുണ്ടെന്നും എന്നാൽ ഇപ്പോൾ വേണ്ടത്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തമാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് അതെടുത്ത്‌ അദ്ദേഹം ഗ്രന്ഥശായിലേക്ക് പോയി.

ആ പുസ്‌തത്തിന്‍റെ 79 പേജുകൾ വായിച്ചശേഷം, ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞ് ആ ചെറുപ്പക്കാരൻ തിരിച്ചെത്തി. എന്നിട്ട് അദ്ദേഹം പറഞ്ഞു: “ഈ പുസ്‌തകം ജീവിതം മാറ്റിറിക്കുന്നു! ഞാൻ വിശ്വസിച്ചിരുന്നതിൽ ഏറിയ പങ്കും തെറ്റായിരുന്നു. ഇതിലെ മുഴുവിദീങ്ങളും യുക്തിക്ക് നിരക്കുന്നതാണ്‌. ഇത്‌ ജീവിത്തെക്കുറിച്ചുള്ള എന്‍റെ കാഴ്‌ചപ്പാട്‌ അടിമുടി മാറ്റി!”

കൂടുതല്‍ അറിയാന്‍

വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

ബൈബിധ്യനം—അത്‌ എന്താണ്‌?

യഹോയുടെ സാക്ഷികൾ തങ്ങൾ വാഗ്‌ദാനം ചെയ്യുന്ന സൗജന്യ ബൈബിധ്യരിപാടിയിലൂടെ ലോകമെങ്ങും അറിയപ്പെടുന്നു. അത്‌ എങ്ങനെയാണ്‌ നടക്കുന്നതെന്നു കാണുക.

യഹോയുടെ സാക്ഷികൾ ക്രിസ്‌ത്യാനിളാണോ?

ക്രിസ്‌ത്യാനിളെന്ന് അറിയപ്പെടുന്ന മറ്റുള്ളരിൽനിന്ന് ഞങ്ങൾ വ്യത്യസ്‌തരായിരിക്കുന്നത്‌ എങ്ങനെയെന്ന് മനസ്സിലാക്കുക.