കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

പ്രസംവേലയ്‌ക്ക് കടൽത്തട്ടിലൂടെ നടന്ന്...

പ്രസംവേലയ്‌ക്ക് കടൽത്തട്ടിലൂടെ നടന്ന്...

വടക്കൻ കടലിൽ, ജർമൻ പ്രദേമായ സ്ലെയ്‌സ്‌ വിക്‌-ഹോൾഷ്ടിന്‍റെ പടിഞ്ഞാറെ തീരം ചേർന്ന് ഹോളിഗെൻ എന്ന ചിതറിക്കിക്കുന്ന തുരുത്തുളിൽ ഏകദേശം 300-ഓളം പേർ താമസിക്കുന്നുണ്ട്. യഹോയുടെ സാക്ഷികൾക്ക് അവരോട്‌ ബൈബിളിന്‍റെ സന്ദേശം പ്രസംഗിക്കാൻ എങ്ങനെ കഴിയും?—മത്തായി 24:14.

സാക്ഷികൾ ചില തുരുത്തുളിൽ എത്തിച്ചേരാനായി കടത്തുബോട്ടുളെ ആശ്രയിക്കുന്നു. മറ്റു തുരുത്തുളിലെ ആളുകളുടെ അടുത്ത്‌ എത്തിച്ചേരാൻ ഒരു ചെറിയ കൂട്ടം സാക്ഷികൾ വളരെ വ്യത്യസ്‌തമായ രീതിയാണ്‌ ഉപയോഗിക്കുന്നത്‌. കടൽത്തട്ടിനു കുറുകെ ഏകദേശം 5 കിലോമീറ്റർ നടക്കുക. ഇത്‌ എങ്ങനെ സാധിക്കും?

വേലിയേറ്റ—വേലിയിക്കങ്ങൾ പ്രയോപ്പെടുത്തുന്നു

വേലിയേറ്റ—വേലിയിക്കങ്ങളിലാണ്‌ ഇതിന്‍റെ രഹസ്യം ഇരിക്കുന്നത്‌. ആറു മണിക്കൂർ ഇടവിട്ട് ഹോളിഗെൻ പ്രദേശത്ത്‌ വടക്കൻ കടലിന്‍റെ ജലനിരപ്പ് ഏകദേശം മൂന്നു മീറ്റർ (10 അടി) ഉയരുയോ താഴുയോ ചെയ്യും. വേലിയിറക്ക സമയങ്ങളിൽ ഒരു വലിയ ഭൂഭാഗം മുഴുവൻ കടലിന്‍റെ അടിത്തട്ട് തെളിഞ്ഞുരും. അപ്പോൾ സാക്ഷികൾക്ക് മൂന്നു തുരുത്തുളിലേക്ക് കാൽനയായി പോകാനാകും.

ഈ യാത്ര നടത്തുന്നത്‌ എങ്ങനെയാണ്‌? കൂട്ടത്തിന്‍റെ ഗൈഡായി പ്രവർത്തിക്കുന്ന പരിചമ്പന്നനായ ഉൾറിക്ക് പറയുന്നു: “തുരുത്തുളിൽ ഒരെണ്ണത്തിൽ എത്തിച്ചേരാൻ ഏകദേശം രണ്ടു മണിക്കൂർ വേണം. മിക്കപ്പോഴും ചെരിപ്പിടാതെയാണ്‌ നടക്കാറുള്ളത്‌. കടലിന്‍റെ അടിത്തട്ട് കടക്കാനുള്ള ഏറ്റവും നല്ലതും സുഖകവും ആയ രീതി ഇതുതന്നെയാണ്‌. തണുപ്പ് കാലാസ്ഥയാണെങ്കിൽ ഞങ്ങൾ ബൂട്ട്സ്‌ ധരിക്കും.”

ഒരു സ്വപ്‌നലോത്താണെന്ന് തോന്നിപ്പിക്കുന്ന കാഴ്‌ചകൾ! ഉൾറിക്ക് ഇങ്ങനെ പറയുന്നു: “മറ്റൊരു ഗ്രഹത്തിലൂടെ സഞ്ചരിക്കുയാണെന്ന് നിങ്ങൾക്കു തോന്നിപ്പോകും. കടൽത്തട്ടിൽ ചില സ്ഥലത്ത്‌ ചെളി, മറ്റു ചിലയിങ്ങളിൽ പാറക്കെട്ടുകൾ, ഇനിയും കടൽപ്പുല്ല് മൂടിയ സ്ഥലങ്ങളും ഉണ്ട്. പറ്റങ്ങളായി പറക്കുന്ന കടൽപ്പക്ഷികൾ, ഞണ്ടുകൾ, മറ്റു ജീവികൾ എന്നിവയൊക്കെ നിങ്ങൾക്കു കാണാം.” ചിലപ്പോൾ സാക്ഷികൾക്ക് ചെളി അടിഞ്ഞുണ്ടായ ചെറിയ വെള്ളക്കെട്ടുകൾ കടക്കേണ്ടിരും. ഇതിനെ ജർമൻ ഭാഷയിൽ പ്രീലെ എന്നു വിളിക്കുന്നു.

ഈ നീണ്ട യാത്രയ്‌ക്കിയിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടിരാറുണ്ട്. ഉൾറിക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “കടലിലെ മൂടൽമഞ്ഞിൽ എളുപ്പം കൂട്ടംതെറ്റിപ്പോയേക്കാം. അതുകൊണ്ട് ഞങ്ങളുടെ കൈയിൽ എപ്പോഴും ഒരു വടക്കുനോക്കിന്ത്രവും ജിപിഎസ്‌ ഉപകരവും ഉണ്ടായിരിക്കും. കർശമായ സമയപ്പട്ടിക പാലിക്കുന്നതുകൊണ്ട് അടുത്ത വേലിയേറ്റത്തിനു മുമ്പായി ഞങ്ങൾക്കു കരപറ്റാൻ സാധിക്കുന്നു.”

ഹോളിഗെൻ തുരുത്തുളിൽ ഒന്നിൽ പ്രസംവേല ചെയ്യുന്നു

ഇത്രയും കഷ്ടപ്പെട്ട് ചെല്ലുന്നതുകൊണ്ട് എന്തെങ്കിലും പ്രയോമുണ്ടോ? വീക്ഷാഗോപുവും ഉണരുക!യും പതിവായി വായിക്കുന്ന 90 വയസ്സുഴിഞ്ഞ ഒരാളുടെ കഥ ഉൾറിക്ക് പറയുന്നു: “ഒരു ദിവസം സമയക്കുവുമൂലം ഞങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, ഞങ്ങൾ പോരുന്നതിനു മുമ്പ് ആ മനുഷ്യൻ ഒരു സൈക്കിളിൽ പാഞ്ഞെത്തി ഞങ്ങളോടു ചോദിച്ചു: ‘എനിക്കുള്ള വീക്ഷാഗോപുരം തരാതെ പോകുയാണോ നിങ്ങൾ?’ അദ്ദേഹത്തിന്‌ അത്‌ കൊടുക്കാൻ ഞങ്ങൾക്ക് സന്തോമേയുണ്ടായിരുന്നുള്ളൂ.”

കൂടുതല്‍ അറിയാന്‍

യഹോവയുടെ സാക്ഷികളുടെ സുവാർത്താപ്രസംഗവേല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

യേശു ഭൂമിയിലായിരുന്നപ്പോൾ വെച്ച മാതൃയാണ്‌ നാം പിന്തുരുന്നത്‌. സുവാർത്ത പ്രസംഗിക്കാനുള്ള ചില വിധങ്ങൾ ഏവയാണ്‌?