കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിളിൽനിന്നുള്ള പ്രത്യാശ പാരീസിൽ

ബൈബിളിൽനിന്നുള്ള പ്രത്യാശ പാരീസിൽ

ഫ്രാൻസിലെ പാരീസിൽവെച്ച് 2015 നവംബർ 30 മുതൽ ഡിസംബർ 12 വരെ നടന്ന കാലാസ്ഥാവ്യതിയാത്തെക്കുറിച്ചുള്ള ഐക്യരാഷ്‌ട്ര സംഘടയുടെ ഒരു കോൺഫറൻസിൽ (COP21) 195 ദേശങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ആഗോള കാലാസ്ഥാവ്യതിയാത്തിന്‌ കാരണമാകുന്ന പ്രവർത്തങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നതായിരുന്നു ചർച്ചാവിയം. ഗവൺമെന്‍റ് അധികാരികൾ, ശാസ്‌ത്രജ്ഞർ, പരിസ്ഥിതിപ്രവർത്തകർ, ബിസിനെസ്സ് പ്രമുഖർ തുടങ്ങി 38,000-ത്തോളം ആളുകൾ കോൺഫറൻസിൽ പങ്കെടുത്തു. കാലാസ്ഥാവ്യതിയാത്തെക്കുറിച്ച് മനസ്സിലാക്കാൻ അടുത്തുള്ള പൊതുവിസ്ഥാത്തിൽ പതിനായിക്കക്കിന്‌ ആളുകൾ സന്ദർശിക്കുയും ചെയ്‌തു.

ആ കോൺഫറൻസിൽ യഹോയുടെ സാക്ഷികൾ പങ്കെടുത്തില്ലെങ്കിലും പരിസ്ഥിതിസംക്ഷത്തിൽ അവർക്കും വളരെധികം താത്‌പര്യമുണ്ട്. മലിനീമില്ലാത്ത ഒരു ഭൂമിയിൽ ജീവിക്കുന്നതിനെക്കുറിച്ചുള്ള ബൈബിധിഷ്‌ഠിത പ്രത്യാശ ആളുകൾക്കു പകർന്നുകൊടുക്കുന്ന ഒരു പ്രത്യേക പ്രചാരണ പരിപാടിയിൽ പാരീസിലെ നൂറുക്കിന്‌ സാക്ഷികൾ പങ്കെടുത്തു.

പെറുവിലെ വേഷം ധരിച്ച അവിടത്തുകാനായ ഒരാളോട്‌ യാത്രയ്‌ക്കിയിൽ സാക്ഷിളിൽ ഒരാൾ സംസാരിച്ചു. നല്ല ആരോഗ്യത്തോടെ മനോമായ ഒരു പർവതപ്രദേത്താണ്‌ താമസിക്കുന്നതെങ്കിലും ഭൂമിയുടെ ഭാവിയെക്കുറിച്ച് തനിക്ക് ഉത്‌കണ്‌ഠയുണ്ടെന്ന് അയാൾ പറഞ്ഞു. എന്നാൽ ശോഭമായ ഭാവിയെക്കുറിച്ച് കേട്ടപ്പോൾ അയാൾക്കു വളരെ സന്തോമായി. നമ്മുടെ വെബ്‌സൈറ്റായ www.jw.org-ലേക്കു ശ്രദ്ധ ക്ഷണിക്കുന്ന സന്ദർശക കാർഡ്‌ നിറപുഞ്ചിരിയോടെ അയാൾ സ്വീകരിച്ചു.

ഒരു ട്രെയിനിൽവെച്ച് രണ്ടു സാക്ഷികൾ അമേരിക്കയിലുള്ള ഒരു പരിസ്ഥിതിശാസ്‌ത്രജ്ഞനോടു സംസാരിച്ചു. കെട്ടിങ്ങളുടെ നിലവാരം നിർണയിക്കുന്ന ഒരു സ്ഥാപനം (Green Building Initiative) നൽകുന്ന ഫോർ ഗ്രീൻ ഗ്ലോബ്‌സ്‌ (Four Green Globes) എന്ന അവാർഡ്‌ യഹോയുടെ സാക്ഷികൾക്ക് രണ്ടു പ്രാവശ്യം കിട്ടിയെന്നു കേട്ടപ്പോൾ അദ്ദേഹം അതിശയിച്ചുപോയി. ന്യൂയോർക്കിലെ വാൾക്കിലിലുള്ള ഐക്യനാടുളിലെ ബ്രാഞ്ചിലെ പുതിയ രണ്ടു കെട്ടിങ്ങൾ പരിസ്ഥിതിയോട്‌ ഇണങ്ങിച്ചേരുംവിധം പണിയാൻ പ്ലാൻ തയ്യാറാക്കിതിനാണ്‌ ഈ അവാർഡുകൾ ലഭിച്ചത്‌. അദ്ദേഹവും സന്തോത്തോടെ നമ്മുടെ സന്ദർശക കാർഡ്‌ സ്വീകരിച്ചു.

പരിസ്ഥിതിസംക്ഷത്തിലുള്ള യഹോയുടെ സാക്ഷിളുടെ ആത്മാർഥമായ താത്‌പര്യത്തിൽ മതിപ്പു തോന്നിയ ധാരാളം ആളുകൾ നമ്മുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കാമെന്നു വാക്കു തന്നു. ന്യൂയോർക്കിലെ വാർവിക്കിലുള്ള നമ്മുടെ പുതിയ ലോകാസ്ഥാനം നിർമിക്കുന്നിടത്ത്‌ ബ്ലൂബേർഡുകളുടെ കൂടുകൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് കേട്ടപ്പോൾ കാനഡയിൽനിന്നുള്ള ഒരു പ്രതിനിധി ഇങ്ങനെ പറഞ്ഞു: “പരിസ്ഥിതിസംക്ഷണ മേഖലയിലേക്കു വരുന്നതിനു മുമ്പ് ഞാൻ ഒരു പക്ഷിനിരീക്ഷയായിരുന്നു. വന്യമൃങ്ങളോട്‌ യഹോയുടെ സാക്ഷികൾക്ക് ഇത്രയും താത്‌പര്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ നിങ്ങളുടെ പ്രസിദ്ധീങ്ങൾ വായിക്കുയും നിങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കുയും ചെയ്യും!”

കൂടുതല്‍ അറിയാന്‍

ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ എന്തിനാണെന്നും കഷ്ടപ്പാട്‌ എപ്പോൾ അസാനിക്കുമെന്നും ഭൂമിക്കും അതിൽ ജീവിക്കുന്നവർക്കും എന്തു സംവിക്കുമെന്നും ബൈബിൾ വിദീരിക്കുന്നു.