വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ടൊറൊന്‍റോയിലെ പുസ്‌തമേയിൽ JW.ORG പരസ്യപ്പെടുത്തുന്നു

ടൊറൊന്‍റോയിലെ പുസ്‌തമേയിൽ JW.ORG പരസ്യപ്പെടുത്തുന്നു

മെട്രോ ടൊറൊന്‍റോ കൺവെൻഷൻ സെന്‍ററിൽ, 2014 നവംബർ 13 മുതൽ 16 വരെയുള്ള തീയതിളിൽ ടൊറൊന്‍റോ ഇന്‍റർനാണൽ പുസ്‌തമേള സംഘടിപ്പിച്ചു. അവിടെ, അച്ചടിച്ചതും ഇലക്‌ട്രോണിക്‌ രൂപത്തിലുള്ളതും ആയ പുസ്‌തങ്ങൾ ഉണ്ടായിരുന്നു. നാല്‌ ദിവസങ്ങളിലായി 20,000-ത്തിലധികം ആളുകൾ അതിൽ പങ്കെടുത്തു.

അതിമനോമായ ബൂത്ത്‌ ഉപയോഗിച്ചുകൊണ്ട് യഹോയുടെ സാക്ഷിളും ആ പുസ്‌തക പ്രദർശത്തിൽ പങ്കെടുത്തു. ആ പ്രദർശശായിൽ ടാബുകൾ ഉപയോഗിച്ചുകൊണ്ട് jw.org വെബ്‌സൈറ്റ്‌ പരിചപ്പെടുത്തി.

പുസ്‌തമേയുടെ ഒരു മാനേജർ ഇങ്ങനെ അഭിപ്രാപ്പെട്ടു: “നിങ്ങളുടെ വെബ്‌സൈറ്റ്‌ അത്യാധുനിമാണ്‌. മറ്റ്‌ പ്രദർശരും നിങ്ങളിൽനിന്ന് പഠിക്കേണ്ടതാണ്‌.” വെബ്‌സൈറ്റ്‌ മികവുറ്റതും പെട്ടെന്ന് കണ്ടുപിടിക്കാവുന്നതും പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അടങ്ങിതും ആണെന്ന് സന്ദർശകർ അഭിപ്രാപ്പെട്ടു. പ്രശ്‌നങ്ങളും പ്രയാങ്ങളും അനുഭവിക്കുന്നരെ ഈ വെബ്‌സൈറ്റ്‌ സഹായിച്ചുവെന്നും അവർ പറയുയുണ്ടായി.

ഈ പുസ്‌തമേയ്‌ക്കു വരുന്നതിനുമുമ്പ് പലരും jw.org എന്ന വെബ്‌സൈറ്റിനെപ്പറ്റി കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല എന്ന് അവിടെ വോളന്‍റിറായി സേവിച്ചിരുന്ന സാക്ഷിളായ ചിലർ സന്ദർശരോട്‌ സംഭാത്തിലേർപ്പെട്ടപ്പോൾ മനസ്സിലാക്കി. എല്ലാ സന്ദർശരുംന്നെ സാക്ഷിളെ ബന്ധപ്പെടാനുള്ള അഡ്രസ്സ് അടങ്ങിയ കാർഡോ ജീവിത്തെക്കുറിച്ചുള്ള സുപ്രധാചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന ലഘുലേയോ സ്വീകരിച്ചു. അനേകരും ഈ വെബ്‌സൈറ്റ്‌ വീണ്ടും കാണുമെന്നും യഹോയുടെ സാക്ഷികൾ വീണ്ടും അവരെ സന്ദർശിക്കമെന്നും പറഞ്ഞു.

പുസ്‌തമേള നടന്ന ആ വെള്ളിയാഴ്‌ച “ശിശുദിനം” ആയിരുന്നു. അതുകൊണ്ട് അവിടെ സേവിച്ചിരുന്ന സാക്ഷികൾ jw.org-ൽനിന്നുള്ള ആനിമേനുകൾ പ്രദർശിപ്പിച്ചു. സ്‌കൂൾ കുട്ടികൾ അവരുടെ അധ്യാരോടൊപ്പം അത്‌ ആസ്വദിച്ചു.

ചിക്കാഗോയിൽ ബൈബിൾ പ്രിന്‍റ് ചെയ്യുന്ന സ്ഥാപനത്തിലെ ഒരു വ്യക്തി അവിടെ പ്രദർശിപ്പിച്ചിരുന്ന നമ്മുടെ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തത്തിന്‍റെ ഗുണനിവാത്തെക്കുറിച്ച് വിലമതിപ്പോടെ സംസാരിച്ചു. അച്ചടിക്കുന്ന ആളുകളുമായി ബന്ധപ്പെടാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ അഡ്രസ്സ് അടങ്ങിയ ഒരു കാർഡ്‌ നൽകുയും ചെയ്‌തു.

ഈ വെബ്‌സൈറ്റിൽ 700-ലധികം ഭാഷകൾ ലഭ്യമായിരുന്നു. അതിൽ താഴെ പറഞ്ഞിരിക്കുന്ന 16 ഭാഷകളെങ്കിലും ആളുകൾ സന്ദർശിച്ചു. അംഹാരിക്‌, ഇംഗ്ലീഷ്‌, ഉർദു, ബംഗാളി, കൊറിയൻ, ഗുജറാത്തി, ഗ്രീക്ക്, ചൈനീസ്‌, ടിഗ്രിന്യ, തമിഴ്‌, പോർച്ചുഗിസ്‌, ഫ്രഞ്ച്, വിയറ്റ്‌നാമീസ്‌, സ്‌പാനീഷ്‌, സ്വീഡിഷ്‌, ഹിന്ദി എന്നിവയാണ്‌ അവ.

വെബ്‌സൈറ്റിനെപ്പറ്റി ആളുകളോട്‌ പറയുന്നതും അത്‌ കാണിക്കുന്നതും തമ്മിൽ വലിയ വ്യത്യാമുണ്ടെന്ന് സന്ദർശരെ സ്വാഗതം ചെയ്‌ത ഒരു സഹോരൻ നിരീക്ഷിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ വെബ്‌സൈറ്റ്‌ പരിചപ്പെടുത്താൻ പറ്റിയ ഒരു നല്ല അവസരമായിരുന്നു അത്‌.”

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

ഞങ്ങളുടെ വെബ്‌സൈറ്റിൽ എന്തെല്ലാം വിവരങ്ങൾ ലഭ്യമാണ്‌?

ഞങ്ങളെയും ഞങ്ങളുടെ വിശ്വാസങ്ങളെയും കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാം. കൂടാതെ ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നിങ്ങൾക്ക് കണ്ടെത്താം.

JW.ORG വെബ്‌സൈറ്റ്‌

മറ്റൊരു ഭാഷയിൽ വിവരങ്ങൾ കണ്ടെത്താൻ

നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷയിൽ വെബ്‌സൈറ്റ്‌ തുറക്കാൻ, വെബ്‌പേജ്‌ കാണാൻ, പ്രസിദ്ധീണം കണ്ടെത്താൻ എങ്ങനെ കഴിയുമെന്നു പഠിക്കുക.