കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ—അംഗസംഖ്യയിൽ പുതിയ നാഴിക്കല്ലുകൾ

യഹോയുടെ സാക്ഷികൾ—അംഗസംഖ്യയിൽ പുതിയ നാഴിക്കല്ലുകൾ

യഹോയുടെ സാക്ഷിളുടെ ഭരണസംഘാംമായ ലൈമൻ സ്വിംഗിൾ 1987-ൽ വെനസ്വേയിലെ വലെൻസിയിൽ 63,580 പേരോടു പ്രസംഗിച്ചു. കാളപ്പോരു നടക്കാറുള്ള പ്ലാസ മോണ്യുമെന്‍റലിലായിരുന്നു ആ പ്രസംഗം. രാത്രി മുഴുവൻ ബസ്സ് യാത്ര ചെയ്‌താണ്‌ പലരും അവിടെ എത്തിയത്‌. സ്വിംഗിൾ സഹോരൻ ആ വലിയ ജനക്കൂട്ടത്തോടു പറഞ്ഞു: “നിങ്ങളുടേത്‌ ഇപ്പോൾ ഒരു ചെറിയ ബ്രാഞ്ച് അല്ല, ഇടത്തരം ബ്രാഞ്ചാണ്‌. നിങ്ങളുടെ വളർച്ച കണ്ടിട്ട് പെട്ടെന്നുന്നെ 1,00,000 പ്രചാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിങ്ങളും വരുമെന്നു തോന്നുന്നു!”

1987-ൽ വെനസ്വേയിലെ പ്രചാരുടെ, അതായത്‌ ദൈവരാജ്യത്തെക്കുറിച്ചുള്ള നല്ല വാർത്ത ആളുകളോടു പറയുന്നതിൽ സജീവമായി പ്രവർത്തിക്കുന്ന യഹോയുടെ സാക്ഷിളുടെ, എണ്ണം ഏകദേശം 38,000 ആയിരുന്നു. 1,00,000-ത്തിനു മേൽ പ്രചാരുള്ള വെറും എട്ടു രാജ്യങ്ങളേ അക്കാലത്തുണ്ടായിരുന്നുള്ളൂ.

യഹോയുടെ സാക്ഷിളുടെ ആഗോളർച്ച അതിശമാണ്‌. ഒന്നാം ലോകഹായുദ്ധം കഴിഞ്ഞുള്ള കാലത്ത്‌, യഹോയുടെ രാജ്യത്തെക്കുറിച്ച് സഹമനുഷ്യരോടു പറയുന്ന ഏതാനും ആയിരങ്ങളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അതിനു മാറ്റം വന്നു. യഹോയുടെ സാക്ഷിളുടെ വാർഷിപുസ്‌തകം 1943 പറഞ്ഞു: “1942-ലെ ആഗോള റിപ്പോർട്ട് ചില കാരണങ്ങളാൽ പൂർണല്ലെങ്കിലും, സന്തോഷം നൽകുന്ന ഒന്നാണ്‌ ... ലോകമെമ്പാടുമായി (ശുഭവാർത്ത ഘോഷിക്കുന്ന) വേലയിൽ പങ്കെടുക്കുന്ന പ്രചാരുടെ എണ്ണം ഇപ്പോൾ 1,06,000 ആണ്‌.” രണ്ടാം ലോകഹായുദ്ധത്തിന്‍റെ പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നിട്ടുപോലും അനേകർ ബൈബിൾസത്യം സ്വീകരിക്കാൻ തയ്യാറായി. 1950-ൽ അമേരിക്കൻ ഐക്യനാടുളിൽ മാത്രം പ്രചാരുടെ എണ്ണം 1,00,000 കവിഞ്ഞു.

1,00,000 പ്രചാകർ എന്ന സംഖ്യയിൽ എത്തിയ അടുത്ത രാജ്യം നൈജീരിയായിരുന്നു, 1974-ൽ.

പിറ്റേ വർഷം ബ്രസീലിലെയും ജർമനിയിലെയും പ്രചാകർ 1,00,000 കവിഞ്ഞു. ഭൂവ്യാമായി ആളുകൾ ബൈബിൾസത്യം ഇഷ്ടപ്പെടുന്നു എന്നതിന്‍റെ തെളിവായിരുന്നു നാലു ഭൂഖണ്ഡങ്ങളിലെ ആ വളർച്ച.

സുവാർത്ത സ്വീകരിക്കുന്നരുടെ എണ്ണം ലോകം മുഴുവൻ വർധിച്ചുകൊണ്ടിരുന്നു. ബൈബിൾ മുൻകൂട്ടിപ്പഞ്ഞതിനു ചേർച്ചയിലായിരുന്നു അത്‌: “കുറഞ്ഞവൻ ആയിരവും ചെറിവൻ മഹാജാതിയും ആയിത്തീരും; യഹോയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.”—യെശയ്യാവു 60:22.

സേവനവർഷം 2014-ലെ റിപ്പോർട്ട് അനുസരിച്ച്, 1,00,000-ത്തിലധികം സാക്ഷിളുള്ള 24 രാജ്യങ്ങളുണ്ട്. വെനസ്വേയും ആ കൂട്ടത്തിലുണ്ട്! 2007-ൽ അവർ ആ നാഴിക്കല്ല് പിന്നിട്ടു. ലോകമെങ്ങുമായി ഇപ്പോൾ യഹോയുടെ സാക്ഷികൾക്ക് 1,15,416 സഭകളുണ്ട്; 82,01,545 പ്രചാരും.

1,00,000-ത്തിലധികം പ്രചാരുള്ള രാജ്യങ്ങൾ

ഭൂഖണ്ഡം

രാജ്യം

പ്രചാരകർ

ആഫ്രിക്ക

അംഗോള

1,08,607

കോംഗോ, ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌

2,16,024

ഘാന

1,25,443

നൈജീരിയ

3,62,462

സാംബിയ

1,78,481

ഏഷ്യ

കൊറിയ റിപ്പബ്ലിക്‌

1,00,641

ജപ്പാൻ

2,15,703

ഫിലിപ്പീൻസ്‌

1,96,249

തെക്കേ അമേരിക്ക

അർജന്‍റീന

1,50,171

കൊളംബിയ

1,66,049

പെറു

1,23,251

ബ്രസീൽ

7,94,766

വെനസ്വേല

1,40,226

യൂറോപ്പ്

ഇറ്റലി

2,51,650

ജർമനി

1,66,262

പോളണ്ട്

1,23,177

ഫ്രാൻസ്‌

1,27,961

ബ്രിട്ടൻ

1,38,515

യുക്രെയിൻ

1,50,906

സ്‌പെയിൻ

1,12,493

റഷ്യ

1,71,268

വടക്കെ അമേരിക്ക

അമേരിക്കൻ ഐക്യനാടുകൾ

12,43,387

കനഡ

1,16,312

മെക്‌സിക്കോ

8,29,523

കൂടുതല്‍ അറിയാന്‍

യഹോവയുടെ സാക്ഷികളുടെ സുവാർത്താപ്രസംഗവേല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

യേശു ഭൂമിയിലായിരുന്നപ്പോൾ വെച്ച മാതൃയാണ്‌ നാം പിന്തുരുന്നത്‌. സുവാർത്ത പ്രസംഗിക്കാനുള്ള ചില വിധങ്ങൾ ഏവയാണ്‌?