കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സ്വാതന്ത്ര്യപ്രേമികൾ അർമാഡയിൽ സംഗമിച്ചപ്പോൾ

ഫ്രാൻസിൽ നടന്ന ഈ ആഘോഷം കാണാൻ എത്തിയവർക്ക് സാഹിത്യ കൈവണ്ടി ഉപയോഗിച്ച് യഹോയുടെ സാക്ഷികൾ സൗജന്യമായി പ്രസിദ്ധീകരണങ്ങൾ നൽകുന്നു.

ബൈബിളിൽനിന്നുള്ള പ്രത്യാശ പാരീസിൽ

മലിനീമില്ലാത്ത ഒരു ഭൂമിയിൽ ജീവിക്കുന്നതിനെക്കുറിച്ചുള്ള ബൈബിധിഷ്‌ഠിത പ്രത്യാശ ആളുകൾക്കു പകർന്നുകൊടുക്കുന്ന ഒരു പ്രത്യേക പ്രചാരണ പരിപാടിയിൽ പാരീസിലെ സാക്ഷികൾ പങ്കെടുത്തു.

ന്യൂയോർക്ക് നഗരത്തിലെ തദ്ദേശവാസികൾക്കുവേണ്ടി നടത്തിയ ആഘോരിപാടികൾ

2015-ലെ ‘ജനതകൾക്കുള്ള വാതാനം’ ചടങ്ങിൽ തദ്ദേശീയ അമേരിക്കൻ ഭാഷകളിൽ പ്രസിദ്ധീങ്ങൾ പ്രദർശിപ്പിക്കാൻ യഹോയുടെ സാക്ഷികൾ ചെയ്‌ത പരിശ്രങ്ങൾ അനേകരിൽ മതിപ്പുവാക്കി.

പ്രസംവേലയ്‌ക്ക് കടൽത്തട്ടിലൂടെ നടന്ന്...

ഹോളിഗെൻ എന്നു വിളിക്കുന്ന ചിതറിക്കിക്കുന്ന തുരുത്തുളിലെ ആളുകളോട്‌ ബൈബിൾസന്ദേശം അറിയിക്കാൻ യഹോയുടെ സാക്ഷികൾ തനതായ രീതി ഉപയോഗിക്കുന്നു.

ഞങ്ങളുടെ പ്രസംഗവേല

വിദൂര വടക്കൻ പ്രദേശങ്ങളിൽ ബൈബിൾസന്ദേശം എത്തിക്കുന്നു

പല വെല്ലുവിളിളുണ്ടെങ്കിലും യഹോയുടെ സാക്ഷികൾ വിദൂരദേശങ്ങളിൽ കാലങ്ങളോളം താമസിക്കുയും താത്‌പര്യമുള്ളരെ ബൈബിൾ പഠിക്കാൻ സഹായിക്കുയും ചെയ്യുന്നു.

യഹോയുടെ സാക്ഷികൾ—അംഗസംഖ്യയിൽ പുതിയ നാഴിക്കല്ലുകൾ

2014 ആഗസ്റ്റിലെ കണക്കനുരിച്ച് യഹോയുടെ സാക്ഷിളുടെ സജീവപ്രവർത്തരുടെ എണ്ണം 80 ലക്ഷത്തിധിമാണ്‌. ഒന്നാം ലോകഹായുദ്ധത്തിനു ശേഷം അവരുടെ അംഗസംഖ്യ എത്ര മാത്രം വർധിച്ചു?

JW.ORG വെബ്‌സൈറ്റ്‌ മുഴുഭൂമിയിലും പ്രചരിക്കുന്നു

jw.org വെബ്‌സൈറ്റ്‌ ആളുകളെ പരിചപ്പെടുത്താൻ 2014 ആഗസ്റ്റിൽ യഹോയുടെ സാക്ഷികൾ ലഘുലേഖ വിതരണം ചെയ്യുന്നു. എന്തായിരുന്നു ഫലം?

കനഡയിലെ ആദിവാസി സമൂഹങ്ങൾക്കിയിലേക്ക്...

യഹോയുടെ സാക്ഷികൾ പല തദ്ദേശവാസിളുടെ ഭാഷകളിൽ ബൈബിൾ സന്ദേശം പങ്കുവെക്കുന്നു. അതുമൂലം സ്രഷ്ടാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മാതൃഭായിൽത്തന്നെ അനേകർക്ക് അറിയാൻ കഴിയുന്നു.

ടൊറൊന്‍റോയിലെ പുസ്‌തമേയിൽ JW.ORG പരസ്യപ്പെടുത്തുന്നു

യഹോയുടെ സാക്ഷികൾ സാഹിത്യം സമർപ്പിച്ചു, വീഡിയോകൾ കാണിച്ചു, jw.org വെബ്‌സൈറ്റ്‌ നോക്കുന്നത്‌ എങ്ങനെയെന്ന് കാണിച്ചു. സന്ദർശകർ എങ്ങനെയാണ്‌ പ്രതിരിച്ചത്‌?

1,65,000-ത്തിലേറെ സാഹിത്യകൈണ്ടികൾ

ബൈബിൾസത്യം അറിയിക്കാനുള്ള സാക്ഷിളുടെ പ്രധാന ഉപാധി ഇപ്പോഴും വീടുതോറുമുള്ള പ്രവർത്തനംന്നെയാണെങ്കിലും സാഹിത്യകൈണ്ടികൾ ആളുകളിലേക്ക് എത്താൻ ഫലപ്രമെന്ന് തെളിഞ്ഞിട്ടുണ്ട്.

ഷിംഗൂ നദിയിലൂടെ ഒരു സാക്ഷീയാത്ര

ദൈവരാജ്യത്തെക്കുറിച്ച് നദിക്കയിലുള്ള ഗ്രാമീരോട്‌ പറയാൻ ഒരു കൂട്ടം സാക്ഷികൾ 15 മീറ്റർ നീളമുള്ള ഒരു ആറ്റുവഞ്ചിയിൽ സഞ്ചരിച്ചു.

എഴുപതു പിന്നിട്ട ഗിലെയാദ്‌ സ്‌കൂൾ

ഫെബ്രുരി 1, 1943-ൽ ന്യൂയോർക്കിന്‍റെ ഉൾപ്രദേശത്ത്‌ ഒരു പുതിയ സ്‌കൂൾ ആരംഭിക്കുയുണ്ടായി. ദൈവത്തെക്കുറിച്ച് പഠിപ്പിക്കാൻ ആയിരക്കക്കിന്‌ ആളുകൾക്ക് ഈ സ്‌കൂൾ പരിശീനം നൽകിയിട്ടുണ്ട്.

ഒരു സവിശേഷ ബൈബിൾപ്രദർശനം—ഫ്രാൻസ്‌

2014-ൽ ഫ്രാൻസിൽ നടന്ന റൂഓൻ അന്താരാഷ്‌ട്രപ്രദർശത്തിനു വന്ന സന്ദർശരെ ആകർഷിച്ച ഒന്നാണ്‌ ‘ബൈബിൾ—ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തെ കേന്ദ്രീരിച്ചുള്ള ഒരു പ്രദർശനം

എന്തിനാണു ബംഗാളി പഠിക്കുന്നത്‌?

അടുത്തകാലത്ത്‌ യഹോയുടെ സാക്ഷിളായ 23 പേർ അമേരിക്കയിലെ ന്യൂയോർക്കിലുള്ള ക്വീൻസിൽ ബംഗാളി സംസാരിക്കാനും വായിക്കാനും പഠിച്ചത്‌ എന്തിനാണ്‌?

ഒറ്റപ്പെട്ട പ്രദേശത്ത്‌ സാക്ഷീരിക്കുന്നു—ഓസ്‌ട്രേലി

ഓസ്‌ട്രേലിയുടെ ഉൾനാടൻപ്രദേങ്ങളിലുള്ളവരെ ബൈബിൾസത്യം അറിയിക്കാൻ യഹോയുടെ സാക്ഷിളായ ഒരു കുടുംബം യാത്ര ചെയ്യുന്നു. ഒരാഴ്‌ച നീളുന്ന, ഉത്സാഹമായ ആ പ്രവർത്തനം നമുക്കും കണ്ടറിയാം.

ഒറ്റപ്പെട്ട പ്രദേശത്ത്‌ സാക്ഷീരിക്കുന്നു—അയർലൻഡ്‌

ഒറ്റപ്പെട്ട പ്രദേത്തു പോയി മറ്റുള്ളരെ ബൈബിൾ പഠിപ്പിക്കുന്നതുകൊണ്ട് കുടുംബാംങ്ങൾ തമ്മിലുള്ള ബന്ധം ശക്തമായി—ഒരു കുടുംത്തിന്‍റെ അനുഭവം.

ബൈബിൾസന്ദേശം അറിയിക്കുന്നതിന്‌ JW.ORG ഉപയോഗിക്കുന്നു

യഹോവയുടെ സാക്ഷികൾ, ചെറുപ്പക്കാരും പ്രായംചെന്നവരും, പരിഷ്‌കരിച്ച വെബ്‌സൈറ്റ്‌ ഉപയോഗിച്ച് സാധിക്കുന്നത്ര ആളുകളുമായി ദൈവരാജ്യസുവാർത്ത പങ്കുവെക്കാൻ ഇഷ്ടപ്പെടുന്നു.