കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സമ്മാനമായി 19,000 വിമായാത്രകൾ

സമ്മാനമായി 19,000 വിമായാത്രകൾ

മിഷനറിമാർക്കും വിദേരാജ്യങ്ങളിൽ പ്രത്യേക മുഴുസേത്തിലുള്ളവർക്കും യഹോയുടെ സാക്ഷിളുടെ ഭരണസംത്തിൽനിന്ന് 2013 ജൂലൈയിൽ ആകാംക്ഷ ഉണർത്തുന്ന ഒരു കത്ത്‌ ലഭിച്ചു. 2014-ലും 2015-ന്‍റെ തുടക്കത്തിലുമായി നടക്കുന്ന മേഖലാ കൺവെൻനിലും അന്താരാഷ്‌ട്ര കൺവെൻനിലും സംബന്ധിക്കുന്നതിനുള്ള യാത്രാക്രമീത്തെക്കുറിച്ച് പറയുന്ന ഒരു കത്തായിരുന്നു അത്‌.

വിദേരാജ്യത്ത്‌ സേവിക്കുന്നരെ അവരുടെ നാട്ടിലുള്ള കൺവെൻനിൽ പങ്കെടുപ്പിക്കുക മാത്രമല്ല, അവരുടെ സുഹൃത്തുക്കളോടും കുടുംബാംങ്ങളോടും ഒപ്പം സമയം ചെലവഴിക്കാൻ അവരെ സഹായിക്കുക എന്നതുമായിരുന്നു ഈ ക്രമീത്തിന്‍റെ ഉദ്ദേശ്യം. അതിനുള്ള യാത്രാച്ചെവുകൾ സംഘടന വഹിക്കുമെന്നും ആ കത്തിൽ സൂചിപ്പിച്ചിരുന്നു.

സമാനമായ ക്രമീങ്ങൾ മുമ്പുണ്ടായിരുന്നെങ്കിലും ഇത്‌ തികച്ചും വ്യത്യസ്‌തമായിരുന്നു. കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഭരണസംത്തിലെ ടീച്ചിങ്‌ കമ്മിറ്റി ലോകാസ്ഥാന(WHQ) യാത്ര എന്ന പേരിൽ ഒരു ഡിപ്പാർട്ടുമെന്‍റ് രൂപീരിച്ചു. അവരാണ്‌ യാത്രയ്‌ക്കുള്ള ഏർപ്പാടുകൾ ചെയ്‌തത്‌.

യാത്രയ്‌ക്കായുള്ള ക്ഷണം ലഭിച്ച ഉടൻതന്നെ ഈ ഡിപ്പാർട്ടുമെന്‍റിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷകൾ പ്രവഹിച്ചുതുങ്ങി. 2014 ജനുവരിയാപ്പോഴേക്കും ഡിപ്പാർട്ടുമെന്‍റിലേക്കുള്ള അപേക്ഷളുടെ ഈ പ്രവാഹം ഒരു പ്രളയമായിത്തീർന്നു. യാത്രകൾക്കു വേണ്ട ക്രമീങ്ങൾ ചെയ്യാൻ നിയമനം ലഭിച്ച സഹോങ്ങൾ യാത്രളെക്കുറിച്ച് ഗവേഷണം നടത്തുയും ഓരോരുത്തർക്കും വേണ്ട യാത്രാവിപ്പട്ടിക തയാറാക്കുയും ചെയ്‌തു.

ചില യാത്രാവിപ്പട്ടികകൾ ക്രമീരിക്കുന്നത്‌ വളരെ ബുദ്ധിമുട്ടായിരുന്നു. ഐസ്‌ലാൻഡിലെ റെയ്‌ക്‌ ജവികിൽ നിന്ന് ചിലർക്ക് ബൊളീവിയിലെ കോച്ചുബാമ്പയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നു. ന്യൂകഡോണിയിലെ നോമിയിൽനിന്ന് വരുന്ന മറ്റുചിലർക്ക് മഡഗാസ്‌കറിലെ അന്‍റനാനാറിവോയിലേക്കാണ്‌ പോകേണ്ടിയിരുന്നത്‌. പാപ്പുവ ന്യൂഗിനിയിലെ പോർട്ട്മോർസ്‌ബിയിൽ നിന്ന് ചിലർ ഐക്യനാടുളിലെ വാഷിങ്‌ടണിലുള്ള സിയാറ്റിനിലേക്ക് യാത്രചെയ്‌തു. അതുപോലെ, ബുർക്കിനാ ഫാസോയിലെ ഉവാഗഡൂഗുവിൽനിന്നുള്ളവർക്കാകട്ടെ കനഡയിലെ വിനിപെഗിലേക്കും.

അഞ്ച് പേർ അടങ്ങിയ ലോകാസ്ഥാന യാത്രാഡിപ്പാർട്ടുമെന്‍റിലെ അംഗങ്ങൾ 19,000-ത്തോളം ടിക്കറ്റുളാണ്‌ ഈ യാത്രകൾക്കുവേണ്ടി ബുക്ക് ചെയ്‌തത്‌. ഈ ഉദ്ദേശ്യത്തിനായി സഭകൾ പ്രത്യേകം നൽകിയ സംഭാവന ഉപയോഗിച്ച് 176 രാജ്യങ്ങളിലെ 4,300-റോളം യാത്രക്കാർക്ക് വിമാടിക്കറ്റ്‌ വാങ്ങുയും അവർക്ക് അയച്ചുകൊടുക്കുയും ചെയ്‌തു.

സംഘടയുടെ ഈ ക്രമീത്തെ സഹോങ്ങൾ വളരെധികം വിലമതിച്ചു. മിഷനറിമാരായ ഒരു ദമ്പതികൾ അതിനെക്കുറിച്ച് ഇങ്ങനെ എഴുതി: “തെക്കുകിക്കൻ ഏഷ്യയിലെ നിയമിസ്ഥത്തേക്ക് ഞങ്ങൾ ഇന്നു മടങ്ങുയാണ്‌. നീണ്ട അഞ്ച് വർഷത്തിനു ശേഷം ഞങ്ങളുടെ ജന്മനാടായ ഇംഗ്ലണ്ടിലേക്ക് വരാനും കുടുംബാംങ്ങളോടൊപ്പമായിരിക്കാനും ഞങ്ങളെ സഹായിച്ചതിന്‌ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളരാണ്‌. ഇങ്ങനെയൊരു സാഹചര്യം ഒരുക്കിത്തന്നില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും അതിന്‌ കഴിയില്ലായിരുന്നു. ഇത്‌ സാധ്യമാക്കിത്തന്നതിന്‌ ഞങ്ങളുടെ അകമഴിഞ്ഞ നന്ദി ഈ കത്തിലൂടെ അറിയിക്കുന്നു.”

പരാഗ്വേയിൽ സേവിക്കുന്ന ഒരു മിഷനറി ഇങ്ങനെ എഴുതി: “യു.എസ്‌.എ-യിലെ ന്യൂ ജേഴ്‌സിയിലുള്ള അന്താരാഷ്‌ട്ര കൺവെൻഷന്‌ പങ്കെടുക്കാൻ അവസരം തന്നതിനുള്ള നന്ദി അറിയിക്കാൻ ഞാനും എന്‍റെ ഭാര്യയും അതിയായി ആഗ്രഹിക്കുന്നു. 2011-ന്‍റെ ആരംഭത്തിൽ ഐക്യനാടുളിലുള്ള ലോകാസ്ഥാനം കാണുന്നതിനുവേണ്ടി ഞങ്ങൾ ചില പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നു. അതിനായി ഞങ്ങൾ അല്‌പം പണം സ്വരൂപിക്കുയും ചെയ്‌തു. എന്നാൽ, ആ വർഷം ജൂൺ ആയപ്പോഴേക്കും പരാഗ്വേയിലുള്ള ആംഗ്യഭാഷാ സഭകൾ സന്ദർശിക്കാനുള്ള നിയമനം ഞങ്ങൾക്കു ലഭിച്ചു. വളരെധികം യാത്രകൾ അതിൽ ഉൾപ്പെട്ടിരുന്നു. ഇതെക്കുറിച്ച് നന്നായി ചിന്തിച്ചതിനു ശേഷം ഐക്യനാടുളിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കുയും അതിനുരം ഞങ്ങളുടെ പുതിയ നിയമനം എളുപ്പമാക്കുന്നതിനായി ഒരു കാർ വാങ്ങാൻ തീരുമാനിക്കുയും ചെയ്‌തു. അങ്ങനെയിരിക്കെയാണ്‌ അന്താരാഷ്‌ട്ര കൺവെൻനിൽ സംബന്ധിക്കാനുള്ള ക്ഷണം ലഭിച്ചത്‌. ഞങ്ങളുടെ സ്വപ്‌നം പൂവണിഞ്ഞു! ഈ വിധത്തിൽ യഹോവ ഞങ്ങളോട്‌ കാണിച്ച നന്മയെയും വാത്സല്യത്തെയും പ്രതി ഞങ്ങൾ നന്ദിയുള്ളരാണ്‌.”

“ഞങ്ങളുടെ വലിയ നന്ദി അറിയിക്കാനായി ഒരു ചെറിയ ഇ-മെയിൽ ഞങ്ങൾ അയയ്‌ക്കുന്നു. ലോകത്തെമ്പാടുമുള്ള സഹോങ്ങളുടെ യാത്രാപ്പട്ടിക തയാറാക്കുന്നതിനുവേണ്ടി എത്ര സമയവും ശ്രമവും ചെലവും ആയിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഊഹിക്കാനേ കഴിയൂ! ഞങ്ങളുടെ സ്വന്തം നാട്ടിലേക്ക് പോയി കുടുംത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നതിനും അന്താരാഷ്‌ട്ര കൺവെൻനിൽ സംബന്ധിക്കുന്നതിനും വേണ്ടി നിങ്ങൾ ചെയ്‌ത കഠിനശ്രത്തിനും അതിനെക്കാളുരി യഹോയുടെ സംഘടന ഞങ്ങളോടു കാണിച്ച ഉദാരസ്‌കയ്‌ക്കും ഹൃദയംമായ നന്ദി അറിയിക്കുന്നു” എന്ന് മലാവിയിൽനിന്നുള്ള ഒരു ദമ്പതികൾ എഴുതി.

തങ്ങൾക്കു ലഭിച്ച ഈ നിയമനം ലോകാസ്ഥാന യാത്രാഡിപ്പാർട്ടുമെന്‍റിലെ അംഗങ്ങൾക്ക് വളരെധികം ഇഷ്ടമായി. “കുടുംബാംങ്ങളെയും സുഹൃത്തുക്കളെയും കാണുന്നതിനായി സ്വന്തം നാട്ടിലേക്ക് പോകാൻ മിഷനറിമാരെ സഹായിക്കുക എന്നത്‌ അനുഭൂതി പകരുന്ന ഒരു അനുഭമായിരുന്നു” എന്ന് ഇതിലെ ഒരു അംഗമായ മിലാവെ പറഞ്ഞു. “വിദേശ രാജ്യങ്ങളിൽ നിയമനം ലഭിച്ച് അവിടെ സേവിക്കുന്നരെ സംഘടന എത്രയധികം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഈ നിയമനം എന്നെ സഹായിച്ചു” എന്ന് ഡോറിസ്‌ കൂട്ടിച്ചേർത്തു. ഈ ഡിപ്പാർട്ടുമെന്‍റിന്‍റെ മേൽവിചാനായി സേവിച്ച റോഡ്‌നിയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു: “ഈ സേവനദ്ധതിയിൽ ആയിരുന്നത്‌ എനിക്ക് വളരെ സന്തോഷം നൽകി.”

കഠിനാധ്വാനം ചെയ്യുന്നരും ആത്മത്യാനോഭാവം ഉള്ളവരും ആയ നമ്മുടെ സഹോരീഹോന്മാർക്ക് ഇങ്ങനെയൊരു സ്‌നേമ്മാനം കൊടുക്കാൻ അവസരം ലഭിച്ചതിന്‌ ഭൂമിയിലെമ്പാടുമുള്ള യഹോയുടെ സാക്ഷികൾ സന്തോമുള്ളരായിരുന്നു!

കൂടുതല്‍ അറിയാന്‍

യഹോവയുടെ സാക്ഷികൾ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്‌ എന്തുകൊണ്ട്?

ഓരോ വർഷവും മൂന്നു പ്രത്യേക അവസരങ്ങൾക്കായി ഞങ്ങൾ കൂടിരുന്നു. ഈ കൂടിവുളിൽ സംബന്ധിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?