വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

റഷ്യയിലെയും യുക്രെയിനിലെയും സാക്ഷികൾക്ക് പ്രോത്സാവുമായി ഭരണസംഘം

റഷ്യയിലെയും യുക്രെയിനിലെയും സാക്ഷികൾക്ക് പ്രോത്സാവുമായി ഭരണസംഘം

“ഞങ്ങളെ സ്‌നേഹംകൊണ്ടു പൊതിയുയാണെന്നു തോന്നിപ്പോയി!” യഹോയുടെ സാക്ഷിളുടെ ഭരണസംത്തിൽപ്പെട്ട സ്റ്റീഫൻലെറ്റ്‌ സഹോരൻ സുപ്രധാമായ ഒരു കത്ത്‌ വായിച്ചു കേൾപ്പിച്ചപ്പോൾ യുക്രെയിനിലുള്ള ഒരു സ്‌ത്രീ അഭിപ്രാപ്പെട്ടതാണ്‌ ഇത്‌. 2014 മെയ്‌ 10, 11 തീയതിളിൽ യുക്രെയിൻ സന്ദർശിച്ച ലെറ്റ്‌ സഹോന്‍റെ പ്രസംഗം കേട്ട 1,65,000 യഹോയുടെ സാക്ഷിളിൽ ഒരാളായിരുന്നു ഈ സ്‌ത്രീ.

ബൈബിധിഷ്‌ഠിമായ പ്രസംങ്ങളും ആ കത്തിന്‍റെ വായനയും അഞ്ചു ഭാഷകളിലേക്കു പരിഭാപ്പെടുത്തി. അവ യുക്രെയിനിലെ 1,100 രാജ്യഹാളുളിൽ കേൾപ്പിച്ചു.

അതേദിങ്ങളിൽത്തന്നെ മറ്റൊരു ഭരണസംഘാംമായ മാർക്ക് സാൻഡെഴ്‌സൺ സഹോരൻ ആ കത്ത്‌ റഷ്യയിലെ സഹോങ്ങൾക്കായി നടത്തിയ ഒരു പരിപാടിയിൽ വായിച്ചു. 14 ഭാഷകളിലേക്കു പരിഭാപ്പെടുത്തിയ ആ പരിപാടി റഷ്യയിലും ബെലറൂസിലും ഉള്ള 2,500-ലധികം വരുന്ന സഭകളിലെ 1,80,413 പേർക്ക് ഒരേസയം കേൾക്കാനായി.

റഷ്യയിലെയും യുക്രെയിനിലെയും എല്ലാ സഭകൾക്കും വേണ്ടിയുള്ളതായിരുന്നു ഭരണസംത്തിന്‍റെ ആ കത്ത്‌. സാൻഡെഴ്‌സൺ സഹോരൻ ആ കത്ത്‌ വായിച്ചത്‌ റഷ്യൻ ഭാഷയിൽത്തന്നെയാണ്‌. റഷ്യയിലെ ബ്രാഞ്ചോഫീസ്‌ അതേക്കുറിച്ച് ഇപ്രകാരം അഭിപ്രാപ്പെട്ടു: “ലോകത്തിന്‍റെ ഈ ഭാഗത്തു നടക്കുന്ന പ്രവർത്തത്തിൽ ഭരണസംത്തിന്‌ ഇത്രയേറെ താത്‌പര്യമുണ്ടെന്ന് അറിഞ്ഞത്‌ സഹോങ്ങൾക്കെല്ലാം വലിയ സന്തോമായി. ഭരണസംഘം വാത്സല്യത്തോടെ ഞങ്ങളെയെല്ലാം ആലിംനം ചെയ്യുന്നതുപോലെ തോന്നിപ്പോയി.”

രാഷ്‌ട്രീയ അരക്ഷിതാവസ്ഥ നിലനിന്നിരുന്ന പ്രദേങ്ങളിൽ കഴിഞ്ഞിരുന്ന സാക്ഷികൾക്ക് ആശ്വാവും മനോവും നൽകാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആ കത്ത്‌. ഈ ലോകത്തിന്‍റെ രാഷ്‌ട്രീയ വിവാങ്ങളിൽ ഉൾപ്പെടാതെ നിഷ്‌പക്ഷത കാത്തുകൊണ്ട്, ‘ലോകത്തിന്‍റെ ഭാഗമാകാതെ’ തുടരാൻ ആ കത്ത്‌ സഹോങ്ങളെ ഉത്സാഹിപ്പിച്ചു.—യോഹന്നാൻ17:16.

അതിനുവേണ്ടി ദൈവത്തിന്‍റെ പഠനത്തിലൂടെയും ധ്യാനത്തിലൂടെയും പ്രാർഥയിലൂടെയും യഹോയുമായി ഒരു ഗാഢബന്ധം കാത്തുസൂക്ഷിക്കാൻ ഭരണസംഘം സാക്ഷികൾക്കു പ്രോത്സാമേകി. എന്തൊക്കെ പരിശോകൾ ഉണ്ടായാലും യെശയ്യാവു 54:17-ലെ “നിനക്കു വിരോമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല” എന്ന ദൈവിവാഗ്‌ദാനം പരാജപ്പെടില്ലെന്ന് ഉറച്ചബോധ്യമുണ്ടായിരിക്കാൻ സദസ്സിനെ ഓർമപ്പെടുത്തുന്നതായിരുന്നു കത്ത്‌.

ഭരണസംഘം കത്ത്‌ ഉപസംരിച്ചത്‌ ഇങ്ങനെയാണ്‌: “നിങ്ങളെയെല്ലാരെയും ഞങ്ങൾ അതിയായി സ്‌നേഹിക്കുന്നു. ഞങ്ങളുടെ ചിന്തകളിൽ നിങ്ങൾ എപ്പോഴുമുണ്ട്. യഹോയുടെ മുമ്പാകെ നിങ്ങൾക്കായി ഞങ്ങൾ സദാ യാചന കഴിക്കുന്നു.”

ഈ സന്ദർശത്തെക്കുറിച്ച് യുക്രെയിനിലെ ബ്രാഞ്ചോഫീസ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഭരണസംത്തിന്‌ അവരെക്കുറിച്ച് ഇത്രമാത്രം സ്‌നേവും കരുതലും ഉണ്ടെന്ന് അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ലെറ്റ്‌ സഹോനും സാൻഡെഴ്‌സൺ സഹോനും ഒരേ സമയത്തുന്നെ യുക്രെയിനും റഷ്യയും സന്ദർശിച്ചത്‌ ദൈവത്തിന്‍റെ ഐക്യത്തിനു വ്യക്തമായ തെളിവു നൽകി. കൂടാതെ, യഹോയും യേശുവും ഇവിടുത്തെ സഹോങ്ങൾക്കായി എത്രമാത്രം കരുതുന്നുവെന്നും അതു വ്യക്തമാക്കി. ഇങ്ങനെയൊരു സന്ദർശത്തിന്‌ ഏറ്റവും പറ്റിയ സമയമായിരുന്നു ഇത്‌ എന്നതിനു രണ്ടുപക്ഷമില്ല. എന്തൊക്കെ പ്രതിന്ധികൾ നേരിട്ടാലും യഹോയെ സേവിക്കുന്നതിൽ തുടരാൻ ഇതു ഞങ്ങൾക്കു പുതുവീര്യം പകർന്നിരിക്കുന്നു.”

കൂടുതല്‍ അറിയാന്‍

ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

ലോകസമാധാനം—നമ്മുടെ എത്തുപാടില്ലാത്തത്‌ എന്തുകൊണ്ട്?

ലോകമാധാത്തിനായുള്ള മനുഷ്യരുടെ ശ്രമങ്ങൾ പരാജപ്പെട്ടിരിക്കുന്നു. അതിനുള്ള കാരണങ്ങൾ ശ്രദ്ധിക്കുക.

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷികൾ രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷത പാലിക്കുന്നത്‌ എന്തുകൊണ്ട്?

ദേശീയ സുരക്ഷയ്‌ക്ക് അവർ ഒരു ഭീഷണിയാണോ?