കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്‍റെ 138-‍ാമത്‌ ബിരുദാച്ചടങ്ങ്

വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്‍റെ 138-‍ാമത്‌ ബിരുദാച്ചടങ്ങ്

വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്‍റെ 138-‍ാമത്‌ ബിരുദാച്ചടങ്ങ് ന്യൂയോർക്കിലെ പാറ്റേർസണിലുള്ള യഹോയുടെ സാക്ഷിളുടെ വിദ്യാഭ്യാകേന്ദ്രത്തിൽവെച്ച് 2015 മാർച്ച് 14-ന്‌ നടന്നു. 14,000-ത്തിലധികം ആളുകൾ ആ പരിപാടി നേരിട്ടോ വീഡിയോയിലൂടെയോ അന്നേ ദിവസം കണ്ട് ആസ്വദിച്ചു. പുതിയ നാല്‌ രാജ്യഗീങ്ങൾ ഉൾപ്പെടുന്ന സംഗീത്തോടെയാണ്‌ പരിപാടികൾ ആരംഭിച്ചത്‌. പിന്നീട്‌ ഇത്‌ എല്ലാവരും ഒത്തൊരുമിച്ച് പാടുയും ചെയ്‌തു. *

യഹോയുടെ സാക്ഷിളുടെ ഭരണസംഘാംമായ ജഫ്രി ജാക്‌സൺ സഹോനാണ്‌ പരിപാടിക്ക് അധ്യക്ഷത വഹിച്ചത്‌. വിദ്യാർഥികൾ തങ്ങൾ പഠിച്ച കാര്യങ്ങൾ പൂഴ്‌ത്തിവെക്കരുതെന്നും അത്‌ മറ്റുള്ളരുടെ പ്രയോത്തിനായി ഉപയോഗിക്കമെന്നും അദ്ദേഹം പ്രസംത്തിന്‍റെ തുടക്കത്തിൽ പറഞ്ഞു.—2 തിമൊഥെയൊസ്‌ 2:2.

ആ ആശയം വ്യക്തമാക്കാൻ ജാക്‌സൺ സഹോരൻ മോശയുടെ ഉദാഹമാണ്‌ ഉപയോഗിച്ചത്‌. ഒരു കാലം വരെ ഇസ്രായേൽജനത ആരാധയ്‌ക്കായി ഉപയോഗിച്ചിരുന്നത്‌ മോശയുടെ കൂടാമായിരുന്നു. പിന്നീട്‌, സമാഗകൂടാത്തിന്‍റെ പണി പൂർത്തിയാപ്പോൾ അത്‌ ആരാധയ്‌ക്കായി ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ, അതിന്‍റെ അതിവിശുദ്ധസ്ഥലത്ത്‌ മഹാപുരോഹിനു മാത്രമേ പ്രവേമുണ്ടായിരുന്നുള്ളൂ. മോശയ്‌ക്ക് അതിനുള്ള അനുവാമില്ലായിരുന്നു. എങ്കിലും, ഈ ക്രമീത്തെപ്രതി മോശ പരാതിപ്പെട്ടതായി യാതൊരു സൂചനയുമില്ല. പകരം, മഹാപുരോഹിതൻ എന്ന നിലയിലുള്ള അഹരോന്‍റെ പുതിയ നിയമത്തെ വിശ്വസ്‌തമായി പിന്തുക്കുയാണ്‌ ചെയ്‌തത്‌. (പുറപ്പാടു 33:7-11; 40:34, 35) എന്താണ്‌ ഇതിൽനിന്നുള്ള പാഠം? “നിങ്ങൾക്കുള്ള പദവിളെ നിധിപോലെ കരുതുക, അവ പൂഴ്‌ത്തിവെക്കാതിരിക്കുക,” എന്ന് ജാക്‌സൺ സഹോരൻ പറഞ്ഞു.

“ഇല അനങ്ങുന്ന ശബ്ദം കേട്ട് നിങ്ങൾ പേടിക്കുമോ?” ഭരണസംത്തിന്‍റെ ടീച്ചിങ്‌ കമ്മിറ്റിയുടെ സഹായിയായി പ്രവർത്തിക്കുന്ന കെന്നത്ത്‌ ഫ്‌ലോഡിൻ സഹോന്‍റെ പ്രസംവിയം ഇതായിരുന്നു. പീഡനങ്ങളോ, വെല്ലുവിളി നിറഞ്ഞ നിയമങ്ങളോ പോലെ അധൈര്യപ്പടുന്ന പല സാഹചര്യങ്ങളും ജീവിത്തിൽ ഉണ്ടായേക്കാമെന്ന് അദ്ദേഹം വിദ്യാർഥിളെ ഓർമിപ്പിച്ചു. ലേവ്യപുസ്‌തകം 26:36-‍ാ‍ം വാക്യത്തിലെ ഒരു പദപ്രയോഗം ഉപയോഗിച്ചുകൊണ്ട് അത്തരം സാഹചര്യങ്ങളെ ബുദ്ധിമുട്ടേറിതായി വീക്ഷിക്കുന്നതിനുകരം കേവലം ഇല അനങ്ങിയ ശബ്ദംപോലെ കാണാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, യഹോയിലുള്ള വിശ്വാത്താൽ അനേകം വെല്ലുവിളിളെ തരണം ചെയ്‌ത അപ്പൊസ്‌തനായ പൗലോസിന്‍റെ മാതൃയെക്കുറിച്ചും ഫ്‌ലോഡിൻ സഹോരൻ എടുത്തുഞ്ഞു.—2 കൊരിന്ത്യർ 1:8, 10.

“നിങ്ങൾ എന്തിനുവേണ്ടിയാണ്‌ കാത്തിരിക്കുന്നത്‌?” ഭരണസംഘാംമായ മാർക്ക് സാൻഡെഴ്‌സൺ സഹോനാണ്‌ ഈ പ്രസംഗം നടത്തിയത്‌. സദൃശവാക്യങ്ങൾ 13:12-ലെ തത്ത്വം അദ്ദേഹം വിശദീരിച്ചു. അവിടെ ഇങ്ങനെ പറയുന്നു: “ആശാവിളംനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു.” സങ്കടകമെന്നു പറയട്ടെ, അനേകർ സമ്പത്ത്‌, പ്രശസ്‌തി എന്നിവപോലെ ഒരിക്കലും എത്തിച്ചേരുയില്ലാത്ത ലക്ഷ്യങ്ങളിൽ മനസ്സ് പതിപ്പിച്ചതിന്‍റെ ഫലമായി അവരുടെ മുഴുജീവിവും നിരായിലാണ്ടുപോയിരിക്കുന്നു.

യേശുവിന്‍റെ നാളിലെ ചിലർക്ക് സ്‌നായോന്നാനെക്കുറിച്ച് തെറ്റായ പ്രതീക്ഷളാണ്‌ ഉണ്ടായിരുന്നത്‌. (ലൂക്കോസ്‌ 7:24-28) ഉദാഹത്തിന്‌, ഗഹനമായ കാര്യങ്ങൾ കർണരസം പകരുന്ന വിധത്തിൽ പഠിപ്പിക്കുന്ന ഒരു തത്ത്വചിന്തനെയായിരിക്കാം അവർ പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ അവരുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. കാരണം, യോഹന്നാൻ സത്യത്തെക്കുറിച്ചുള്ള ആധികാരിമായ സന്ദേശമാണ്‌ പഠിപ്പിച്ചത്‌. മറ്റ്‌ ചിലരാട്ടെ, ആകർഷമായ വസ്‌ത്രധാത്തോടുകൂടിയ ഒരു വ്യക്തിയെയായിരിക്കാം നോക്കിപ്പാർത്തിരുന്നത്‌. എന്നാൽ, പാവപ്പെട്ട ആളുകളുടെ വസ്‌ത്രധാരണ രീതിയായിരുന്നു യോഹന്നാന്‌ ഉണ്ടായിരുന്നത്‌. ഇതിൽനിന്ന് വ്യത്യസ്‌തമായി, ഒരു പ്രവാനെ പ്രതീക്ഷിച്ചിരുന്ന ആളുകൾ നിരാശിരായില്ല. കാരണം, യോഹന്നാൻ ഒരു പ്രവാകൻ മാത്രമായിരുന്നില്ല, മിശിഹായുടെ മുന്നോടിയും ആയിരുന്നു.—യോഹന്നാൻ 1:29.

ഇതിലെ പാഠം ഉൾക്കൊണ്ടുകൊണ്ട്, ശരിയായ കാര്യങ്ങൾക്കുവേണ്ടി നോക്കിപ്പാർത്തിരിക്കാൻ സാൻഡെഴ്‌സൺ സഹോരൻ വിദ്യാർഥിളെ പ്രോത്സാഹിപ്പിച്ചു. ലഭിച്ച പരിശീനം തങ്ങളുടെ നിയമങ്ങളിൽ പ്രാമുഖ്യയ്‌ക്കോ പ്രത്യേക പരിഗയ്‌ക്കോ വേണ്ടി ഉപയോഗിക്കാതെ മറ്റുള്ളരുടെ പ്രയോത്തിനുവേണ്ടിയായിരിക്കണം നമ്മൾ ഉപയോഗിക്കേണ്ടത്‌. അതിനുള്ള ഒരു വഴി, സഹോരീഹോന്മാരുടെ വിശ്വാത്തെ ബലപ്പെടുത്തുന്നതിനും അവരെ സ്‌നേഹിക്കുന്നതിനും ആയി ഗിലെയാദിൽനിന്ന് പഠിച്ച കാര്യങ്ങൾ പങ്കുവെക്കുക എന്നതാണ്‌. “നിങ്ങളുടെ സഹോരീഹോന്മാരെ താഴ്‌മയോടെ സേവിക്കാനുള്ള വഴികൾ അന്വേഷിക്കുയും യഹോയുടെ ഇഷ്ടം ചെയ്യാൻ പരമാധി പ്രവർത്തിക്കുയും ചെയ്യുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്കലും നിരാശിരാകുയില്ല” എന്ന് സാൻഡെഴ്‌സൺ സഹോരൻ പറഞ്ഞു.

“വിശക്കുന്നരെ പോഷിപ്പിക്കുക” എന്നതായിരുന്നു ദിവ്യാധിത്യ സ്‌കൂൾ വിഭാത്തിന്‍റെ ഒരു അധ്യാനായ ജയിംസ്‌ കോതൊൻ സഹോരൻ നടത്തിയ പ്രസംത്തിന്‍റെ വിഷയം. എല്ലാവരും സ്‌നേഹം, വിലമതിപ്പ്, അംഗീകാരം എന്നിവയ്‌ക്കുവേണ്ടി വാഞ്‌ഛിക്കുന്നരാണ്‌. യേശുവിനുപോലും അത്‌ ആവശ്യമായിരുന്നു. തന്‍റെ സ്‌നായത്ത്‌ അത്തരം ആവശ്യം യേശുവിന്‌ അനുഭപ്പെട്ടപ്പോൾ സ്‌നേപൂർവമായ വാക്കുകൾ പറഞ്ഞുകൊണ്ട് യഹോവ അത്‌ നിവർത്തിച്ചുകൊടുത്തുവെന്ന് ആ പ്രസംത്തിലൂടെ കോതൻ സഹോരൻ ചൂണ്ടിക്കാണിച്ചു.—മത്തായി 3:16, 17.

വാക്കുളിലൂടെ മറ്റുള്ളരെ പ്രോത്സാഹിപ്പിക്കാനും ബലപ്പെടുത്താനും ഉള്ള പ്രാപ്‌തി യഹോവ നമുക്ക് നൽകിയിരിക്കുന്നു. അത്‌ ഉപയോഗിക്കാൻ യഹോവ പ്രതീക്ഷിക്കുയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 3:27) “മറ്റുള്ളരിലെ നന്മ കണ്ടെത്തമെന്നും അതെപ്രതി അവരെ അഭിനന്ദിക്കാൻ മടിക്കരുതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. സഹവിശ്വാസിളെ ആത്മാർഥമായി അഭിനന്ദിക്കുമ്പോൾ അവർ ചെയ്‌ത കാര്യങ്ങൾ അർഥവത്തായിരുന്നുവെന്ന് തിരിച്ചറിയാൻ അത്‌ അവരെ സഹായിക്കും.

അവസാത്തെ തുള്ളിരെ നല്ലത്‌.” ഈ പ്രസംവിയം അവതരിപ്പിച്ചത്‌ ടീച്ചിങ്‌ കമ്മിറ്റിയുടെ സഹായിയായി പ്രവർത്തിക്കുന്ന മാർക്‌ നൂമാർ സഹോനാണ്‌. കേവലം പേരിനുമാത്രം ചെയ്യുന്നതിൽ തൃപ്‌തരാരുതെന്നും മറ്റുള്ളവർക്ക് പൂർണമായി വിട്ടുകൊടുക്കുന്നതിലാണ്‌ യഥാർഥന്തോഷം ഉള്ളതെന്നും അപ്പൊസ്‌തനായ പൗലോസിന്‍റെ ഉദാഹണം ഉപയോഗിച്ചുകൊണ്ട് സഹോരൻ വിദ്യാർഥിളെ പ്രോത്സാഹിപ്പിച്ചു.—ഫിലിപ്പിയർ 2:17, 18.

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽപ്പോലും ദൈവസേത്തിൽനിന്ന് പൗലോസ്‌ പിന്മാറിയില്ല. തന്‍റെ അവസാനിമിഷംരെ അക്ഷീണം പ്രവർത്തിച്ചുകൊണ്ട് ആത്മത്യാനോഭാവം പ്രകടമാക്കിതിനാൽ ഞാൻ എന്‍റെ “ഓട്ടം തികച്ചിരിക്കുന്നു” എന്ന് പൗലോസിന്‌ സത്യസന്ധമായി പറയാൻ കഴിയുമായിരുന്നു. (2 തിമൊഥെയൊസ്‌ 4:6, 7) അതുകൊണ്ട്, വിദ്യാർഥികൾ തങ്ങൾക്ക് നിയമനം ലഭിക്കുന്ന പ്രദേശത്ത്‌ പൗലോസിനെപ്പോലെ ദൈവരാജ്യവേയെ വിശ്വസ്‌തമായി പിന്തുയ്‌ക്കാൻ നൂമാർ സഹോരൻ പ്രോത്സാഹിപ്പിച്ചു.

അനുഭങ്ങൾ. അടുത്ത പരിപാടി നടത്തിയത്‌ ഗിലെയാദ്‌ സ്‌കൂളിലെ ഒരു അധ്യാനായ മൈക്കിൾ ബെർനെറ്റ്‌ സഹോനാണ്‌. പാറ്റേർസണിൽ താമസിച്ചിരുന്ന സമയത്ത്‌ തങ്ങൾക്കുണ്ടായ വയൽസേവന അനുഭങ്ങൾ ചില വിദ്യാർഥികൾ അപ്പോൾ പുനരരിപ്പിച്ച് കാണിച്ചു.

ആളുകളുടെ മാതൃഭായിൽ അല്ലെങ്കിൽ അവരുടെ ‘ഹൃദയത്തിന്‍റെ ഭാഷയിൽ’ സുവാർത്ത പ്രസംഗിക്കാനുള്ള അവസരങ്ങൾ അന്വേഷിച്ചപ്പോൾ പലപ്പോഴും വിദ്യാർഥികൾക്ക് നല്ല ഫലം ലഭിച്ചതായി അനുഭങ്ങൾ തെളിയിക്കുന്നു. ഉദാഹത്തിന്‌, പ്രസംഗിക്കാൻ നിശ്ചയിച്ചിരുന്ന പ്രദേശത്ത്‌ അനേകം സ്‌പാനിഷുകാർ താമസിക്കുന്നുണ്ടെന്ന് ഒരു വിദ്യാർഥി അറിയാനിയായി. അവിടെ വയൽസേത്തിനു പോകുന്നതിനുമുമ്പ് അദ്ദേഹം JW ഭാഷാഹായി ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്‌പാനിഷ്‌ ഭാഷയിലുള്ള ചില വാക്കുകൾ പഠിച്ചു. അന്നുതന്നെ തെരുവിൽവെച്ച് അദ്ദേഹം സ്‌പാനിഷ്‌ സംസാരിക്കുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടി. സ്‌പാനിഷ്‌ ഭാഷയിൽ ആകെ അറിയാമായിരുന്ന ഏതാനും വാക്കുകൾ ഉപയോഗിച്ച് അദ്ദേഹം ആ വ്യക്തിയോട്‌ സംസാരിച്ചു. ആ സംഭാണം അദ്ദേഹത്തിനും കുടുംത്തിലെ നാല്‌ അംഗങ്ങൾക്കും ബൈബിധ്യനം ആരംഭിക്കുന്നതിൽ കലാശിച്ചു.

അഭിമുങ്ങൾ. അടുത്തത്‌, ഭരണസംത്തിലെ സർവീസ്‌ കമ്മിറ്റിയുടെ സഹായിയായി പ്രവർത്തിക്കുന്ന വില്യം ടേണർ സഹോരൻ നാല്‌ വിദ്യാർഥിളുമായി നടത്തിയ അഭിമുമായിരുന്നു. ഗിലെയാദ്‌ സ്‌കൂളിൽ വരുന്നതിനുമുമ്പുള്ള അവരുടെ അനുഭങ്ങളെക്കുറിച്ചും വന്നതിനുശേഷം അവർക്കു ലഭിച്ച പരിശീത്തെക്കുറിച്ചും ടേണർ സഹോരൻ അവരോട്‌ ചോദിച്ചു.

പാഠ്യദ്ധതിയിൽ തങ്ങളെ വളരെ ആകർഷിച്ച കാര്യങ്ങളെക്കുറിച്ച് വിദ്യാർഥികൾ ആ സമയത്ത്‌ വിവരിച്ചു. ഉദാഹത്തിന്‌, ലൂക്കോസ്‌ പത്താം അധ്യാത്തിലെ വിവരത്തിൽനിന്ന് എന്താണ്‌ പഠിക്കാൻ കഴിഞ്ഞതെന്ന് ഒരു വിദ്യാർഥി വിശദീരിച്ചു. ആ വിവരത്തിൽ, യേശു അയച്ച 70 ശിഷ്യന്മാർ ശുശ്രൂയിൽ നല്ല ഫലങ്ങൾ ലഭിച്ചപ്പോൾ വളരെധികം സന്തോഷിച്ചതായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. അവരുടെ ആ സന്തോത്തിൽ യേശുവും പങ്കുചേർന്നു. എങ്കിലും, ശിഷ്യന്മാരുടെ ആ സന്തോത്തിന്‍റെ അടിസ്ഥാനം അവർക്ക് ലഭിച്ച ഫലമല്ലെന്നും മറിച്ച്, അവരുടെ ശ്രമത്തെ യഹോവ അംഗീരിക്കുന്നു എന്ന അറിവ്‌ ആണെന്നും യേശു അതിലൂടെ അവരെ പഠിപ്പിച്ചു. യഥാർഥന്തോഷം നമ്മുടെ സാഹചര്യത്തിലല്ല പകരം, യഹോയുടെ അംഗീകാത്തിലാണ്‌ ആശ്രയിച്ചിരിക്കുന്നതെന്ന് ഈ സംഭവം നമ്മളെ ഓർമിപ്പിക്കുന്നു.

നിങ്ങളിൽ “നല്ല വേല തുടങ്ങിവെച്ച” യഹോവ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമെന്ന് ഉറപ്പുകൊടുത്തുകൊണ്ട് ടേണർ സഹോരൻ ഫിലിപ്പിയർ 1:6-ലെ വാക്കുളിലൂടെ വിദ്യാർഥിളുടെ മനസ്സിനെ ഒരുക്കി.

“യഹോയിൽ ദൃഷ്ടി കേന്ദ്രീരിക്കുക.” ഭരണസംഘാംമായ സാമുവെൽ ഹെർഡ്‌ സഹോനാണ്‌ മുഖ്യ പ്രസംഗം നടത്തിയത്‌. യഹോയെ അക്ഷരീമായി കാണാൻ കഴിയില്ലെന്നിരിക്കെ നമുക്ക് എങ്ങനെ യഹോയിൽ ദൃഷ്ടി കേന്ദ്രീരിക്കാനാകുമെന്ന് അദ്ദേഹം ആ പ്രസംത്തിലൂടെ വിവരിച്ചു.

യഹോയിൽ ദൃഷ്ടി കേന്ദ്രീരിക്കാനുള്ള ഒരു വഴി യഹോയെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്ന അവന്‌റെ സൃഷ്ടിക്രിളെ പരിശോധിക്കുക എന്നതാണ്‌. കൂടാതെ, യഹോവ ‘നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിക്കുയും’ ചെയ്‌തിരിക്കുന്നു. (എഫെസ്യർ 1:18) ബൈബിളിനെക്കുറിച്ച് പഠിക്കുന്തോറും നമ്മൾ യഹോയെക്കുറിച്ച് കൂടുതൽ പഠിക്കും. യഹോയെക്കുറിച്ച് പഠിക്കുന്തോറും നമ്മൾ യഹോയോട്‌ കൂടുതൽ അടുക്കും.

യേശുവിന്‍റെ വാക്കുളും പ്രവൃത്തിളും യഹോയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതിനാൽ നമ്മൾ സുവിശേങ്ങൾക്ക് അടുത്തശ്രദ്ധ നൽകേണ്ടതുണ്ട്. യഹോയുടെ വ്യക്തിത്വം ഏറ്റവും നന്നായി പ്രതിലിപ്പിച്ചതിനാൽ “എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്ന് യേശുവിന്‌ പറയാൻ കഴിഞ്ഞു.—യോഹന്നാൻ 14:9.

യേശുവിന്‍റെ മാതൃയിലൂടെ യഹോയെ കാണുക മാത്രമല്ല, കണ്ട കാര്യങ്ങൾ അനുകരിക്കാനും ഹെർഡ്‌ സഹോരൻ സദസ്സ്യരെ പ്രോത്സാഹിപ്പിച്ചു. ഉദാഹത്തിന്‌, മറ്റുള്ളരെ പോഷിപ്പിക്കാൻ യേശു ഉത്സാഹത്തോടെ പ്രവർത്തിച്ചതുപോലെ നമുക്കു ലഭിച്ച ആത്മീയ ആഹാരം മറ്റുള്ളവർക്ക് നൽകാൻ നമ്മളും കഠിനശ്രമം ചെയ്യേണ്ടതുണ്ട്.

യഹോയിൽ നമ്മുടെ ദൃഷ്ടി കേന്ദ്രീരിക്കുന്നതിലുള്ള പ്രയോങ്ങൾ എന്തെല്ലാമാണ്‌? “ഞാൻ യഹോയെ എപ്പോഴും എന്‍റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്‍റെ വലത്തുഭാത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോയില്ല” എന്നു പറഞ്ഞ സങ്കീർത്തക്കാന്‍റെ അതേ ആത്മവിശ്വാസം നമുക്കും ഉണ്ടായിരിക്കും.—സങ്കീർത്തനം 16:8.

ഉപസംഹാരം. ബിരുദം നേടിശേഷം, ക്ലാസ്സിൽ സംബന്ധിക്കാനാതിന്‍റെ വിലമതിപ്പ് അറിയിച്ചുകൊണ്ട് വിദ്യാർഥികൾ എഴുതിയ ഹൃദയസ്‌പർശിയായ ഒരു കത്ത്‌ അവരിൽ ഒരാൾ വായിച്ചു. അതിനുശേഷം, ജാക്‌സൺ സഹോരൻ ഉപസംഹാപ്രസംഗം നടത്തി. അതിൽ, എല്ലായ്‌പോഴും തങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങൾ പുതിതും ഗഹനമേറിതും ആയിരിക്കേണ്ടതില്ലെന്നും, മിക്കപ്പോഴും സഹോങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഓർമപ്പെടുത്തുക മാത്രമായിരിക്കും ചെയ്യേണ്ടിരിക എന്നും അദ്ദേഹം അവരോട്‌ പറഞ്ഞു. കൂടാതെ, താഴ്‌മയോടെയിരിക്കേണ്ടതിന്‍റെ ആവശ്യയെക്കുറിച്ചും അദ്ദേഹം എടുത്തുഞ്ഞു. തങ്ങളിലേക്കോ ഗിലെയാദ്‌ പരിശീത്തിലേക്കോ ശ്രദ്ധ ക്ഷണിക്കുന്നതിനു പകരം ബൈബിളിലേക്കും ബൈബിധിഷ്‌ഠിത പ്രസിദ്ധീങ്ങളിലേക്കും സഹോങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ വിദ്യാർഥിളോട്‌ അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഗിലെയാദ്‌ സ്‌കൂളിൽ സംബന്ധിക്കാൻ ഒരുപക്ഷെ ഒരിക്കലും അവസരം ലഭിക്കുയില്ലാത്ത സഹോങ്ങളെ നിരുത്സാപ്പെടുത്തുന്നതിനു പകരം തങ്ങൾക്ക് ഇപ്പോൾത്തന്നെ ലഭ്യമായിരിക്കുന്ന ആത്മീയരുലുളിൽനിന്ന് പ്രയോനം നേടാൻ അവരെ സഹായിക്കുയാണ്‌ ചെയ്യേണ്ടത്‌ എന്ന് പറഞ്ഞ് ജാക്‌സൺ സഹോരൻ ഉപസംരിച്ചു. ഹാജരായിരുന്നരെല്ലാം വളരെ പ്രോത്സാഹിരായി. സഹോരീഹോന്മാരെ സന്തോത്തോടെ സേവിക്കുക എന്ന ലക്ഷ്യത്തിലാണ്‌ അവരെല്ലാം അവിടെനിന്ന് പിരിഞ്ഞുപോയത്‌.

^ ഖ. 2 ഈ പരിപാടിയിൽ സംബന്ധിക്കാനിരിക്കുന്നവർക്കുവേണ്ടി വാരത്തിന്‍റെ തുടക്കത്തിൽത്തന്നെ പുതിയ പാട്ടുകൾ ലഭ്യമായിരുന്നു.

^ ഖ. 32 ഭൂപടത്തിൽ എല്ലാ രാജ്യങ്ങളെയും അടയാപ്പെടുത്തിയിട്ടില്ല.

^ ഖ. 34 എല്ലാവരുടെയും പേരുകൾ പട്ടികപ്പെടുത്തിയിട്ടില്ല.

കൂടുതല്‍ അറിയാന്‍

പയനിയർമാർക്ക് എന്തു വിദ്യാഭ്യാവും പരിശീവും ആണ്‌ നൽകുന്നത്‌?

രാജ്യപ്രസംവേയിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നവർക്കായി ഏതു പ്രത്യേരിശീമാണു നൽകിരുന്നത്‌?