കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ആഗോളസ്‌നേഹം—ജർമനിയിലുള്ള ഫ്രാങ്ക്ഫർട്ടിലെ ഒരു കൺവെൻഷൻ

ആഗോളസ്‌നേഹം—ജർമനിയിലുള്ള ഫ്രാങ്ക്ഫർട്ടിലെ ഒരു കൺവെൻഷൻ

“കുടുംബാംങ്ങളുടെ സമാഗമം” ഫ്രാങ്ക്ഫർട്ടിലുള്ള ഒരു പത്രത്തിന്‍റെ (Frankfurter Rundschau) തലക്കെട്ട് ഇപ്രകാമായിരുന്നു. അതിൽ പങ്കെടുത്ത എല്ലാവർക്കും ഇതേ അഭിപ്രായം തന്നെയായിരുന്നു.

“ഞാൻ എന്‍റെ സ്വന്തം വീട്ടിൽ ആയിരുന്നതുപോലെ തോന്നി!” പോർട്ടോ റീക്കോയിൽനിന്ന് വന്ന കരാള ഇങ്ങനെ അഭിപ്രാപ്പെട്ടു.

“ഭൂമിയുടെ മറ്റൊരു ഭാഗത്തുള്ള എന്‍റെ സ്വന്തം കുടുംബാംങ്ങളെ കാണാൻ പോയ അനുഭവം ആയിരുന്നു എനിക്ക്” ഓസ്‌ട്രേലിയിൽനിന്നുള്ള സാറാ പറഞ്ഞു.

ഇങ്ങനെ ഹൃദയം തുറക്കാൻ അവരെ പ്രേരിപ്പിച്ചത്‌ എന്താണ്‌? അതിനു കാരണം യഹോയുടെ സാക്ഷിളുടെ അന്താരാഷ്‌ട്ര കൺവെൻനായിരുന്നു. 2014 ജൂലൈ 18 മുതൽ 20 വരെ ജർമനിയിൽ ഫ്രാങ്ക്ഫർട്ട് ആം മെയിനിലെ കോമഴ്‌സ്‌ബാങ്ക്-അറീനയിൽ നടന്ന കൺവെൻനായിരുന്നു അത്‌. ആ കൺവെൻനിൽ ഏകദേശം 37,000 പേർ പങ്കെടുത്തു.

ബൈബിൾ പഠിക്കാനായിരുന്നു ഇവരെല്ലാം കൂടിന്നത്‌. ഈ വിദ്യാഭ്യാരിപാടിയിൽ ബൈബിൾവായും പാട്ടുളും പ്രാർഥയും ഉൾപ്പെട്ടിരുന്നു. ഇതുകൂടാതെ, രണ്ടു നാടകചിത്രീങ്ങളും ബൈബിൾവിങ്ങളെപ്പറ്റിയുള്ള പ്രസംങ്ങളും ഉണ്ടായിരുന്നു.

സദസ്യരിൽ, സ്വന്തം ദേശക്കാർ മാത്രമല്ല, ഐക്യനാടുകൾ, ഓസ്‌ട്രേലിയ, ഗ്രീസ്‌, ബ്രിട്ടൻ, ലബനൻ, സെർബിയ, സൗത്ത്‌ ആഫ്രിക്ക എന്നിവിങ്ങളിൽനിന്നുള്ള 3,000-ത്തിലധികം പ്രതിനിധിളും ഉണ്ടായിരുന്നു. മിഷനറിവേല പോലെ പ്രത്യേക സേവനത്തിലായിരിക്കുന്ന 70 രാജ്യങ്ങളിൽനിന്നുള്ള 234 സാക്ഷിളും പങ്കെടുത്തു.

ഈ പരിപാടിയുടെ ചില ഭാഗങ്ങൾ ഇന്‍റർനെറ്റ്‌ മുഖേന ജർമനിയിലെ 19 വ്യത്യസ്‌ത സ്ഥലങ്ങളിലേക്കും അതുപോലെ ഓസ്‌ട്രിയ, സ്വിറ്റ്‌സർലൻഡ്‌ എന്നിവിങ്ങളിലേക്കും പ്രക്ഷേണം ചെയ്‌തു. ഈ പരിപാടിയിൽ 2,04,046 പേർ പങ്കെടുത്തു.

അതിർവമ്പുകൾ മറികക്കുന്നു

ഇംഗ്ലീഷ്‌, ഗ്രീക്ക്, ജർമൻ ഭാഷകളിലാണ്‌ ഫ്രാങ്ക്ഫർട്ടിലെ ഈ പരിപാടി നടന്നത്‌. പല വേദിളിലായി പ്രസംങ്ങൾ ഒരേ സമയം 17 ഭാഷകളിൽ പരിഭാഷ ചെയ്‌തു. അതിൽ അറബി, ചൈനീസ്‌, ടർക്കിഷ്‌, തമിഴ്‌ ഇതുകൂടാതെ രണ്ട് ആംഗ്യഭാളും ഉണ്ടായിരുന്നു.

പല നാടുളിലും സംസ്‌കാങ്ങളിലും ഭാഷകളിലും നിന്നുള്ള സാക്ഷിളായിരുന്നെങ്കിലും അവർ ഒന്നിലും വിഭജിക്കപ്പെട്ടില്ല, സ്‌നേത്താൽ ഏകീകൃരായിരുന്നു. (യോഹന്നാൻ 13:34, 35) അവർ പരസ്‌പരം സഹോങ്ങളെപ്പോലെ കാണുയും ഒത്തൊരുയോടെ പെരുമാറുയും ചെയ്‌തു.

“നമ്മുടെ ആഗോള സഹോവർഗം ദേശാതിർത്തികൾ ഇല്ലാതെ ഒറ്റക്കെട്ടായി നിൽക്കുന്നത്‌ എങ്ങനെയെന്ന് എനിക്ക് നേരിട്ടറിയാൻ സാധിച്ചു” എന്ന് ബ്രിട്ടണിലെ റ്റോബയസ്‌ അഭിപ്രാപ്പെട്ടു.

“20-ലധികം രാജ്യങ്ങളിൽനിന്നുള്ള എന്‍റെ സഹാരാരെ ഞാൻ കണ്ടുമുട്ടി. ദൈവത്തോടും പരസ്‌പവും ഉള്ള സ്‌നേത്താൽ ഞങ്ങൾ ഏകീകൃരായിരുന്നു” പോർട്ടോ റീക്കോയിൽനിന്നു വന്ന ഡെവിയുടെ അഭിപ്രാമാണ്‌ ഇത്‌.

ഓസ്‌ട്രേലിയിൽനിന്നുള്ള മാൽക്കം ഇങ്ങനെ പറയുന്നു: “ഒരു ചെറിയ രാജ്യത്തിൽ നിന്നുള്ള യഹോയുടെ സാക്ഷിയാണ്‌ ഞാൻ. നമ്മുടെ ആഗോള സഹോവർഗത്തിന്‍റെ ഐക്യത്തെപ്പറ്റി ഞാൻ വായിച്ചിട്ടുണ്ട്, അതെക്കുറിച്ചുള്ള വീഡിയോകൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇവിടെ എനിക്ക് അത്‌ നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞു. സഹോങ്ങളുടെ ഐക്യത്തിന്‍റെ അർഥം എന്താണെന്ന് എനിക്ക് അതിലൂടെ വ്യക്തമായി മനസ്സിലായി. ഇവിടെ ആയിരിക്കുന്നത്‌ എന്‍റെ വിശ്വാസം ഒന്നുകൂടി ബലിഷ്‌ഠമാകാൻ സഹായിക്കുന്നു.”

മറക്കാനാകാത്ത ആതിഥ്യം

ഫ്രാങ്ക്ഫർട്ടിലെയും അതിന്‌ അടുത്ത പ്രദേങ്ങളിലെയും 58 സഭകളിൽനിന്നുള്ള സാക്ഷികൾ അതിഥികൾക്കുവേണ്ടി വൈകുന്നേങ്ങളിൽ വിനോരിപാടികൾ സംഘടിപ്പിക്കുയും അവർക്ക് സമ്മാനങ്ങൾ നൽകുയും ചെയ്‌തു.

ഐക്യനാടുളിൽനിന്നുള്ള സിന്തിയ ഇങ്ങനെ പറയുന്നു: “അതിഥിത്‌കാരം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. സഹോങ്ങളുടെ ആഴമായ സ്‌നേവും ദയയും ഉദാരസ്‌കയും ഞാൻ ഒരിക്കലും മറക്കില്ല.”

“ആത്മാർഥമായ സ്‌നേവും സന്തോത്താലുള്ള പൊട്ടിച്ചിരിളും സഹോപ്രീതിയും അവിടെ നിറഞ്ഞുനിന്നിരുന്നു. അവരിൽ ഓരോരുത്തരിൽനിന്നും അനേകം കാര്യങ്ങൾ പഠിക്കാൻ കഴിയും.” ജർമനിയിൽനിന്നുള്ള സൈമണിന്‍റെ അഭിപ്രാമാണ്‌ ഇത്‌.

“യഹോയുടെ സാക്ഷികൾ മതഭ്രാന്തരെപ്പോലെ സകലതും പരിത്യജിച്ച് ജീവിക്കുന്നല്ലെന്ന് വൈകുന്നേങ്ങളിലുള്ള ഈ വിനോരിപാടിയിലൂടെ എനിക്കു മനസ്സിലായി. യഥാർഥത്തിലുള്ള വിനോദം എന്താണ്‌, നല്ല വിനോദം ഏതാണ്‌, അത്‌ എങ്ങനെ ആസ്വദിക്കാം? തുടങ്ങിയ കാര്യങ്ങൾ എനിക്ക് അതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു” എന്ന് ഇതെല്ലാം നേരിൽ കണ്ട ഓസ്‌ട്രേലിയിലെ എമി അഭിപ്രാപ്പെട്ടു.

മധുരസ്‌മളുമായി വീട്ടിലേക്ക്

ലോകമെമ്പാടുമായി ഒമ്പതോളം രാജ്യങ്ങളിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻനുളിൽ ഒന്നു മാത്രമായിരുന്നു ഫ്രാങ്ക്ഫർട്ടിലെ കൺവെൻഷൻ.

“നിങ്ങളുടെ ഒരു കുടുംബാംത്തെ കണ്ടുമുട്ടിയെന്ന് വിചാരിക്കുക. ഉദാഹത്തിന്‌ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത നിങ്ങളുടെ ജ്യേഷ്‌ഠനെ. നിങ്ങളെ കണ്ടമാത്രയിൽ അദ്ദേഹം നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുയും നിങ്ങളോട്‌ ഹൃദ്യമായി ഇടപെടുയും ചെയ്യുന്നു. പറഞ്ഞറിയിക്കാനാകാത്ത സന്തോമായിരിക്കും നിങ്ങൾക്ക് അപ്പോൾ അനുഭപ്പെടുന്നത്‌. ആ സന്തോത്തെ 37,000 കൊണ്ട് ഗുണിച്ചാൽ എത്രയായിരിക്കുമോ അതാണ്‌ എനിക്ക് കൺവെൻനിലൂടെ അനുഭപ്പെട്ടത്‌.” ഫ്രാങ്ക്ഫർട്ടിലെ കൺവെൻനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോൾ ഒരു വ്യക്തി പറഞ്ഞ മറുപടിയാണ്‌ ഇത്‌.

കൂടുതല്‍ അറിയാന്‍

യഹോവയുടെ സാക്ഷികൾ ഏതുതരം ആളുകളാണ്‌?

യഹോയുടെ സാക്ഷിളിൽ എത്രപേരെ നിങ്ങൾക്ക് അറിയാം? വാസ്‌തത്തിൽ, ഞങ്ങൾ ആരാണ്‌?

ദൈവത്തിന്‍റെ ഇഷ്ടം എന്താണ്‌?

തന്‍റെ ഇഷ്ടത്തെക്കുറിച്ചു സകലമനുഷ്യരും അറിഞ്ഞിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. എന്താണ്‌ അവന്‍റെ ഇഷ്ടം, ഇന്നാരാണ്‌ അത്‌ മറ്റുള്ളവരെ പഠിപ്പിക്കുന്നത്‌?