വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാർഷികയോഗ റിപ്പോർട്ട്—2014 ഒക്‌ടോബർ

ചരിത്രം കുറിച്ച ഈ വാർഷിയോഗം മിശിഹൈരാജ്യം സ്ഥാപിമാതിന്‍റെ 100-‍ാ‍ം വാർഷികം അനുസ്‌മരിച്ചു.

ഇത്‌ അവസാനിക്കാതിരിക്കട്ടെ!

മ്യാൻമറിലെ യാൻഗൂണിൽ നടന്ന യഹോയുടെ സാക്ഷിളുടെ പ്രത്യേക കൺവെൻഷനിൽ പല വർഗങ്ങളും ദേശീകൂട്ടങ്ങളും ഭാഷക്കാരും ഐക്യത്തിലും സ്‌നേത്തിലും വർത്തിക്കുന്നത്‌ കാണുക.

റോമിലെ തഗലോഗ്‌ കൺവെൻഷൻ—“ഒരു വലിയ കുടുംകൂട്ടായ്‌മ!”

തഗലോഗ്‌ സംസാരിക്കുന്ന യൂറോപ്പിലുള്ള ആയിരക്കക്കിന്‌ യഹോയുടെ സാക്ഷികൾക്ക് തങ്ങളുടെ സ്വന്തഭായിൽ ഉണ്ടായിരുന്ന ആദ്യത്തെ മൂന്നു ദിവസത്തെ കൺവെൻനായിരുന്നു ഇത്‌.

വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്‍റെ 138-‍ാമത്‌ ബിരുദാച്ചടങ്ങ്

2015 മാർച്ച് 14-ന്‌ ബിരുദം നേടിയ വിദ്യാർഥികൾ. യഹോയാം ദൈവത്തെക്കുറിച്ച് പഠിക്കുന്നതിലും യേശുവിന്‍റെ മാതൃക അനുകരിക്കുന്നതിലും തുടരാൻ ഹാജരായിരുന്നവർ പ്രോത്സാഹിരായി.

പ്രത്യേക പരിപാടികൾ

വാർഷികയോഗ റിപ്പോർട്ട്—2014 ഒക്‌ടോബർ

ചരിത്രം കുറിച്ച ഈ വാർഷിയോഗം മിശിഹൈരാജ്യം സ്ഥാപിമാതിന്‍റെ 100-‍ാ‍ം വാർഷികം അനുസ്‌മരിച്ചു.

ഇത്‌ അവസാനിക്കാതിരിക്കട്ടെ!

മ്യാൻമറിലെ യാൻഗൂണിൽ നടന്ന യഹോയുടെ സാക്ഷിളുടെ പ്രത്യേക കൺവെൻഷനിൽ പല വർഗങ്ങളും ദേശീകൂട്ടങ്ങളും ഭാഷക്കാരും ഐക്യത്തിലും സ്‌നേത്തിലും വർത്തിക്കുന്നത്‌ കാണുക.

റോമിലെ തഗലോഗ്‌ കൺവെൻഷൻ—“ഒരു വലിയ കുടുംകൂട്ടായ്‌മ!”

തഗലോഗ്‌ സംസാരിക്കുന്ന യൂറോപ്പിലുള്ള ആയിരക്കക്കിന്‌ യഹോയുടെ സാക്ഷികൾക്ക് തങ്ങളുടെ സ്വന്തഭായിൽ ഉണ്ടായിരുന്ന ആദ്യത്തെ മൂന്നു ദിവസത്തെ കൺവെൻനായിരുന്നു ഇത്‌.

വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്‍റെ 138-‍ാമത്‌ ബിരുദാച്ചടങ്ങ്

2015 മാർച്ച് 14-ന്‌ ബിരുദം നേടിയ വിദ്യാർഥികൾ. യഹോയാം ദൈവത്തെക്കുറിച്ച് പഠിക്കുന്നതിലും യേശുവിന്‍റെ മാതൃക അനുകരിക്കുന്നതിലും തുടരാൻ ഹാജരായിരുന്നവർ പ്രോത്സാഹിരായി.

സമ്മാനമായി 19,000 വിമായാത്രകൾ

മിഷനറിമാർക്കും വിദേരാജ്യങ്ങളിൽ പ്രത്യേക മുഴുസേത്തിലായിരിക്കുന്നവർക്കും സ്വദേത്തേക്ക് പോയി കൺവെൻനിൽ സംബന്ധിക്കുന്നതിനും കുടുംബാംങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതിനും ആയി യഹോയുടെ സാക്ഷിളുടെ ഭരണസംഘം സഹായം നൽകി.

138-‍ാമത്‌ ഗിലെയാദ്‌ ബിരുദാന ചടങ്ങിന്‍റെ പ്രസക്തഭാങ്ങൾ

ലഭിച്ച പരിശീവും പദവിയും വിദ്യാർഥികൾ എങ്ങനെ ഉപയോഗിക്കമെന്ന് ആ പരിപാടി വിശേഷവത്‌കരിച്ചു. കൂടാതെ, നാല്‌ പുതിയ രാജ്യഗീങ്ങളും അതിൽ ഉൾപ്പെടുത്തിയിരുന്നു.

അറ്റ്‌ലാന്‍റാ യഹോയുടെ സാക്ഷിളെ ഊഷ്‌മമായി സ്വാഗതം ചെയ്യുന്നു

2014 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി നടന്ന മൂന്ന് വലിയ കൺവെൻനിൽ പങ്കെടുക്കാൻ വന്ന 28 രാജ്യങ്ങളിൽനിന്നുള്ളവരെ നഗരസഭാപ്രതിനിധികൾ സ്വാഗതം ചെയ്യുന്നു.

സ്‌നേത്താൽ ഏകീകൃതർ—ജർമനിയിലുള്ള ഫ്രാങ്ക്ഫർട്ടിലെ ഒരു കൺവെൻഷൻ

വ്യത്യസ്‌തരാജ്യങ്ങളിൽനിന്നും സംസ്‌കാങ്ങളിൽനിന്നും ഉള്ള ആളുകൾ സമാധാത്തിൽ ഐക്യത്തോടെ ഒത്തുചേരുന്നു.

2014-ലെ അന്താരാഷ്‌ട്ര കൺവെൻനുകൾ-യഹോയുടെ സാക്ഷികൾ ഒന്നാമത്‌ ദൈവരാജ്യം അന്വേഷിക്കുന്നു

ലോകത്തിന്‍റെ പല ഭാഗങ്ങളിൽനിന്നുള്ള യഹോയുടെ സാക്ഷികൾ ദൈവരാജ്യത്തെക്കുറിച്ച് പഠിക്കാൻ ഒരു സഹോകുടുംമായി കൂടിരുന്നു.

യഹോയുടെ സാക്ഷികൾ ഏഴു രാജ്യങ്ങളിൽ പ്രത്യേക കൺവെൻനുകൾ നടത്തി

അടുത്തകാലത്ത്‌ യഹോയുടെ സാക്ഷികൾ അയർലൻഡ്‌, ഇസ്രയേൽ, കോസ്റ്ററിക്ക, ന്യൂസിലൻഡ്‌, ബ്രസീൽ, സ്വീഡൻ, ഹോങ്‌കോങ്‌ എന്നിവിങ്ങളിൽ പ്രത്യേക കൺവെൻനുകൾ നടത്തി.

വാർഷിയോത്തിന്‍റെ വിശേങ്ങൾ—2014 ഒക്‌ടോബർ

വാച്ച്ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയുടെ 130-‍ാ‍ം വാർഷിയോത്തിന്‌ ആയിരക്കക്കിന്‌ ആളുകൾ കൂടിന്നു. രാജ്യണം 100-‍ാ‍ം വർഷം ആഘോഷിച്ച ഈ യോഗത്തിന്‍റെ ചില വിശേങ്ങൾ കാണാം.

137-‍ാമത്‌ ഗിലെയാദ്‌ ബിരുദാച്ചങ്ങിന്‍റെ വിശേങ്ങൾ

1943 മുതൽ, ദൈവരിജ്ഞാത്തിൽ വളരാൻ താത്‌പര്യമുള്ളരെ ഗിലെയാദ്‌ സ്‌കൂൾ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു. ബിരുദാച്ചങ്ങിന്‍റെ പ്രസക്തഭാങ്ങൾ കാണുക.

ജനലക്ഷങ്ങൾക്ക് ആനന്ദം പകർന്ന ഒരു സംപ്രേണം!

31 ദേശങ്ങളിലുള്ള 14 ലക്ഷത്തിധികം പേർക്ക് ഈ സുപ്രധാന യോഗത്തിൽ ഹാജരാകാൻ കഴിഞ്ഞത്‌ എങ്ങനെയാണ്‌?

134-‍ാമത്തെ ഗിലെയാദ്‌ ബിരുദാച്ചങ്ങിന്‍റെ പ്രസക്തഭാങ്ങൾ

കഴിഞ്ഞ 70 വർഷങ്ങളായി ഈ സ്‌കൂൾ മിഷനറിമാരെ പരിശീലിപ്പിക്കുന്നു. ഇതിന്‍റെ പ്രസക്തഭാങ്ങൾ കാണുക.

“ഉലകം ചുറ്റും” സമ്മേളനം: അതിന്‍റെ ഓർമളിലൂടെ...

50 വർഷം മുമ്പ് 583 യഹോയുടെ സാക്ഷികൾ പത്ത്‌ ആഴ്‌ച നീളുന്ന ഒരു ലോകര്യനം നടത്തി.

റഷ്യയിലെയും യുക്രെയിനിലെയും സാക്ഷികൾക്ക് പ്രോത്സാവുമായി ഭരണസംഘം

രാഷ്‌ട്രീയ അരക്ഷിതാവസ്ഥ നിലനിന്നിരുന്ന സ്ഥലങ്ങളിലെ സാക്ഷിളെ ബലപ്പെടുത്താൻ യഹോയുടെ സാക്ഷിളുടെ ഭരണസംത്തിൽപ്പെട്ടവർ റഷ്യയും യുക്രെയിനും സന്ദർശിച്ചു.

1963-ലെ അന്താരാഷ്‌ട്ര സമ്മേളങ്ങൾ—ചില വിശേങ്ങൾ

1963-ലെ “നിത്യസുവാർത്ത” അന്താരാഷ്‌ട്ര സമ്മേളങ്ങളെക്കുറിച്ചുള്ള രണ്ടു മണിക്കൂർ ദീർഘിക്കുന്ന വീഡിയോയുടെ ചില ശകലങ്ങൾ ഇതാ.

136-‍ാ‍ം ഗിലെയാദ്‌ ക്ലാസ്സിന്‍റെ ബിരുദാന വിശേങ്ങൾ

ആത്മീയവിങ്ങളെക്കുറിച്ചുള്ള പ്രസംങ്ങൾ, ബിരുധാരിളുമായുള്ള അഭിമുങ്ങൾ, വയൽസേനം ചെയ്‌തപ്പോൾ ലഭിച്ച ചില അനുഭങ്ങളുടെ പുനരാവിഷ്‌കാരം എന്നിവ ഉൾപ്പെടുന്നതായിരുന്നു ബിരുധാരിപാടി.

വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലെ 135-‍ാ‍ം ക്ലാസ്സിന്‍റെ ബിരുദാച്ചടങ്ങ്

ആത്മീയത തുളുമ്പിനിന്ന സന്തോമായ ഈ മുഹൂർത്തത്തിന്‌ 10,000-ത്തിലധികം ആളുകൾ സാക്ഷ്യം വഹിച്ചു. 2013 സെപ്‌റ്റംബർ 14-നു നടന്ന ബിരുദാച്ചങ്ങിന്‍റെ പ്രസക്തഭാങ്ങൾ കാണാം.

വാർഷിയോത്തിന്‍റെ പ്രസക്തഭാങ്ങൾ—2013 ഒക്‌ടോബർ

ആവേശമുണർത്തിയ, ചരിത്രപ്രധാമായ ഈ പരിപാടി ലോകത്തിനു ചുറ്റുമായി 1,830 സ്ഥലങ്ങളിലേക്കു പ്രക്ഷേണം നടത്തി. അതിന്‍റെ പ്രസക്തഭാങ്ങൾ കണ്ടാസ്വദിക്കാം.

135-‍ാ‍ം ഗിലെയാദ്‌ ക്ലാസ്സിന്‍റെ ബിരുദദാന വിശേഷങ്ങൾ

യഹോവയുടെ സാക്ഷികളിലെ അനുഭവപരിചയം നേടിയ ശുശ്രൂഷകർക്കുള്ള ഈ സ്‌കൂൾ, ലഭിച്ച നിയമനങ്ങളിൽ കൂടുതൽ മെച്ചപ്പെടാൻ അവരെ സഹായിക്കുന്നു.

അയർലൻഡിലെ പ്രത്യേക കൺവെൻഷൻ

2012-ലെ പ്രത്യേക കൺവെൻഷനുവേണ്ടി മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയവർക്ക് അയർലൻഡിലെ ഡബ്ലിനിലുള്ള യഹോവയുടെ സാക്ഷികൾ ആതിഥ്യമരുളി. “നിന്‍റെ ഹൃദയത്തെ കാത്തുകൊൾക!” എന്ന വിഷയത്തിലുള്ള ആ കൺവെൻഷനു ഹാജരായ ചിലർ അതേക്കുറിച്ച് പറയുന്നതു കേൾക്കുക.

ഇസ്രയേലിലെ പ്രത്യേക കൺവെൻഷൻ

പതിറ്റാണ്ടുകളായി ദേശീയവും മതപരവും ആയ അതിർവരമ്പുകൾ ജനങ്ങളെ തമ്മിലകറ്റിയ നാട്ടിൽ, ദേശഭേദമില്ലാതെ ആളുകൾ ഒരുമയോടെ കൂടിവന്നതിന്‍റെ ഒരു നേർക്കാഴ്‌ച. 2012-ലെ വേനൽക്കാലത്ത്‌ ടെൽ-അവിവിൽനിന്ന്