വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നൈജീരിയിൽ 3,000 രാജ്യഹാളുളുടെ പണി പൂർത്തിയാകുന്നു

നൈജീരിയിൽ 3,000 രാജ്യഹാളുളുടെ പണി പൂർത്തിയാകുന്നു

രണ്ടായിത്തി പതിനാല്‌, മാർച്ച് ഒന്ന് ശനിയാഴ്‌ച നൈജീരിയുടെ ചരിത്രത്തിലെ ഒരു നാഴിക്കല്ലായിരുന്നു. അന്ന് ബെനിൻ നഗരത്തിലെ യഹോയുടെ സാക്ഷിളുടെ സമ്മേളഹാളിൽ 823 ആളുകൾ ആവേശത്തോടെ കൂടിന്നു. 1999-ഓടെ പരിമിമായ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് രാജ്യഹാളുകൾ നിർമിക്കാനുള്ള ക്രമീണം അനുസരിച്ച് യഹോയുടെ സാക്ഷികൾ ആ രാജ്യത്ത്‌ 3,000 ഹാളുകൾ പണിതു.

മുമ്പ്

1920 മുതലുള്ള കാലഘട്ടങ്ങളിൽ ആരാധയ്‌ക്കായി കൂടിരാൻ സഭകൾ എന്തെല്ലാം ക്രമീങ്ങൾ ചെയ്‌തു എന്നതിനെക്കുറിച്ചുള്ള ചരിത്രവിണം ആ യോഗത്തിൽ ഉണ്ടായിരുന്നു. തുടക്കത്തിൽ സ്വകാര്യങ്ങളും വാടകയ്‌ക്കെടുത്ത ഹാളുളും ആണ്‌ ഉപയോഗിച്ചിരുന്നത്‌. 1935-ലാണ്‌ യഹോയുടെ സാക്ഷിളുടെ ആരാധയ്‌ക്കായി നൈജീരിയിലെ ലെസ്സയിൽ ഒരു രാജ്യഹാൾ ആദ്യമായി പണിതത്‌. 1938-നും 1990-നും ഇടയിൽ സഭകളുടെ എണ്ണം ഏതാണ്ട് 200 മടങ്ങ്, അതായത്‌ 14-ൽ നിന്ന് 2,681 ആയി വർധിച്ചു. എങ്കിലും പലർക്കും യോഗങ്ങൾക്കായി കൂടിരാൻ സ്ഥലങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ചില രാജ്യഹാളുളിൽ ആറോളം സഭകൾ കൂടിന്നു. പലയിങ്ങളിലും കൂടിവന്ന ആളുകളുടെ എണ്ണം അധികമാതിനാൽ ആളുകൾക്ക് പുറത്തുനിന്ന് ജനാലയിലൂടെ പരിപാടികൾ ശ്രദ്ധിക്കേണ്ടതായി വന്നു. ഇതിനിടെ മറ്റ്‌ ചില സഭകൾ സ്വകാര്യങ്ങളിലും സ്‌കൂളിലെ ക്ലാസ്സ്മുറിളിലും ആണ്‌ കൂടിന്നിരുന്നത്‌.

ശേഷം

1990-ൽ യഹോയുടെ സാക്ഷിളുടെ ബ്രാഞ്ചോഫീസ്‌, നിർമാവേയെ പിന്തുയ്‌ക്കുന്നതിനായി രാജ്യഹാൾ നിർമാണ്ടിലൂടെ ലോണുകൾ നൽകാൻ തുടങ്ങി. 1997 ആയപ്പോഴേക്കും 105-ഓളം സഭകൾക്ക് രാജ്യഹാളുകൾ നിർമിക്കാനോ പുതുക്കിപ്പണിയാനോ ഉള്ള സഹായം മേഖലാ നിർമാണ കമ്മിറ്റികൾ നൽകി. 1997 മുതൽ 1999 വരെയുള്ള വർഷങ്ങളിൽ 13 രാജ്യഹാളുകൾ നിർമിച്ചു. അത്‌ ഓരോന്നും നിർമിക്കുന്നതിന്‌ 7 മുതൽ 15 ദിവസങ്ങൾ മാത്രമാണ്‌ എടുത്തത്‌.

ഇത്രവേഗം രാജ്യഹാളുകൾ പണിയാൻ സാധിച്ചെങ്കിലും നൈജീരിയിലെ യഹോയുടെ സാക്ഷിളുടെ വർധനയോടുള്ള താരതമ്യത്തിൽ അത്‌ അപര്യാപ്‌തമായിരുന്നു. ഇനിയും 1,114 രാജ്യഹാളുകൾ രാജ്യത്തിന്‌ ആവശ്യമായിട്ടുണ്ടെന്ന് 1998 ഏപ്രിലിൽ ബ്രാഞ്ചോഫീസ്‌ കണക്കാക്കി.

ബെനിൻ നഗരത്തിൽവെച്ച് നടന്ന ഒരു യോഗത്തിൽ സംസാരിക്കവെ നൈജീരിയിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായ ഡോൺ ട്രോസ്റ്റ് സദസ്യരോട്‌ ഇങ്ങനെ പറഞ്ഞു: “ഇത്‌ ഒരു ബൃഹത്തായ പദ്ധതിയാണ്‌! ‘ഇത്‌ എങ്ങനെ പൂർത്തിയാകും?’ എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു.” 1999-ൽ ആറ്‌ മുതൽ എട്ട് വരെ അംഗങ്ങളുള്ള നിർമാസംങ്ങൾ രാജ്യത്ത്‌ ആകമാമുള്ള ഹാളുകൾ നിർമിക്കാനായി മുന്നോട്ട് വന്നപ്പോൾ ഈ ചോദ്യത്തിന്‌ ഉത്തരം ലഭിച്ചു. അവർ ലളിതമായ രൂപകല്‌പന ഉപയോഗിച്ച് കഴിഞ്ഞ 14 വർഷങ്ങളായി ഓരോ മാസവും ശരാശരി 17 ഹാളുകൾ നിർമിച്ചിരിക്കുന്നു.

അവർ കൈവരിച്ച ആ നേട്ടത്തെക്കുറിച്ച് സദസ്യരെ അഭിനന്ദിച്ചശേഷം ഡോൺ ട്രോസ്റ്റ് സഹോരൻ ഇനിയും ഒരുപാട്‌ ജോലികൾ ചെയ്യാനുണ്ട് എന്ന് ചൂണ്ടിക്കാട്ടി. 2013-ൽ നൈജീരിയിലെ യഹോയുടെ സാക്ഷിളുടെ എണ്ണത്തിൽ 8,000-ത്തിലധികം പേരുടെ വർധനയുണ്ടായി. “ഇതേ രീതി തുടരുയാണെങ്കിൽ വർഷംതോറും 100 പുതിയ രാജ്യഹാളെങ്കിലും വേണ്ടിരും” എന്ന് അദ്ദേഹം പറഞ്ഞു. 2013-ൽ 5,700 സഭകളിലായി 3,51,000 പ്രചാരുടെ അത്യുച്ചം നൈജീരിയിൽ റിപ്പോർട്ട് ചെയ്‌തു.

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകൾ നിർമിക്കുന്നത്‌ എന്തിന്‌, എങ്ങനെ?

ഞങ്ങളുടെ ആരാധനാലയങ്ങളെ രാജ്യഹാളുകൾ എന്നു വിളിക്കുന്നത്‌ എന്തുകൊണ്ട്? ലളിതമായ ഈ കെട്ടിടങ്ങൾ സഭകളിലുള്ളവരെ എങ്ങനെ സഹായിക്കുന്നു എന്ന് പഠിക്കുക.