കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ആയിരം രാജ്യഹാളുളും അതിലധിവും

ആയിരം രാജ്യഹാളുളും അതിലധിവും

2013 ആഗസ്റ്റിൽ ഫിലിപ്പീൻസിലുള്ള യഹോയുടെ സാക്ഷികൾ 1000 രാജ്യഹാളുകൾ പൂർത്തീരിച്ചുകൊണ്ട് ഒരു നാഴിക്കല്ലിൽ എത്തിച്ചേർന്നു. പല നാടുളിലെയും സ്ഥിതിപോലെ, പുറത്തുനിന്നുള്ള സഹായമില്ലാതെ രാജ്യഹാളിനായി ഒരു സ്ഥിരം കെട്ടിടം നിർമിക്കാനുള്ള പണമോ നിർമാണ വൈദഗ്‌ധ്യമോ ഫിലിപ്പീൻസിലെ സഭകൾക്ക് ഇല്ലായിരുന്നു. വർഷങ്ങളായി ചിലർ സ്വകാര്യ ഭവനങ്ങളിലും മറ്റു ചിലർ മുളകൊണ്ടു നിർമിച്ച ചെറിയ കുടിലുളിലും കൂടിന്നിരുന്നു.

ഫിലിപ്പീൻസിലും മറ്റു പല രാജ്യങ്ങളിലും യഹോയുടെ സാക്ഷിളുടെ എണ്ണം അടിക്കടി വർധിച്ചതിനാൽ കൂടുതൽ രാജ്യഹാളുകൾ ആവശ്യമായി വന്നു. ആയതിനാൽ, പരിമിമായ വിഭവങ്ങളുള്ള നാടുളിൽ രാജ്യഹാളുകൾ നിർമിക്കുന്നതിനുവേണ്ടി യഹോയുടെ സാക്ഷിളുടെ ഭരണസംഘം 1999-ൽ ഒരു പദ്ധതി തുടങ്ങി. ഈ ക്രമീപ്രകാരം പ്രാദേശിക സാക്ഷികൾ തങ്ങൾക്കാകുന്നത്‌ സംഭാവന ചെയ്യുയും മറ്റു രാജ്യങ്ങളിൽനിന്ന് ലഭിച്ച തുക അതിനോട്‌ കൂട്ടുയും ചെയ്യുന്നു. പരിശീനം ലഭിച്ച നിർമാണ ജോലിക്കാരെ കൂട്ടങ്ങളായി സംഘടിപ്പിച്ച് ഓരോ സഭയ്‌ക്കും സ്വന്തം രാജ്യഹാൾ നിർമിക്കാൻ വേണ്ട സഹായം നൽകി. ഫിലിപ്പീൻസിൽ 2001 നവംബർ മുതൽ ഈ അന്താരാഷ്‌ട്ര പരിപാടി തുടങ്ങി.

മനിലയുടെ പ്രാന്തപ്രദേത്തുള്ള മരിലാവോ സഭയ്‌ക്കുവേണ്ടിയാണ്‌ ആയിരാത്തെ രാജ്യഹാൾ പണിതത്‌. ആ സഭയിലെ അംഗമായ ഇലുമിനാഡോ സഹോരൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ക്രിസ്‌തീയ സാഹോര്യം ശരിക്കും അനുഭവിച്ചറിഞ്ഞു. അനേകർ സ്വമേധാ ജോലി ചെയ്‌തു. പ്രായഭേന്യേ പുരുന്മാരും സ്‌ത്രീളും. പൊരിവെയിലത്ത്‌ ഞങ്ങൾ ഒരുമയോടെ ജോലി ചെയ്‌തു. ക്ഷീണിച്ചെങ്കിലും ഞങ്ങൾക്ക് ഒന്നിച്ചു പൂർത്തിയാക്കാൻ സാധിച്ചത്‌ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.”

സ്വമേധാ സേവകരുടെ പ്രയത്‌നം കണ്ടിട്ട് സാക്ഷികൾ അല്ലാത്തവർക്കും മതിപ്പു തോന്നി. നിർമാണ സ്ഥലത്ത്‌ മണലും മറ്റും എത്തിക്കുന്ന ലോറി ഉടമ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഉറുമ്പുളെപ്പോലെയാണ്‌—നിങ്ങൾ എത്ര പേരാ! എല്ലാവരും സഹായസ്‌കരാണ്‌. ഞാൻ ഇങ്ങനെയൊന്ന് കണ്ടിട്ടേയില്ല.”

പൂർത്തിയാക്കിയ രാജ്യഹാൾ

കെട്ടിടം പണി തുടങ്ങി ആറാഴ്‌ചക്കകം സ്വമേധാ സേവകർ അത്‌ പൂർത്തിയാക്കി. രാജ്യഹാൾ പണി വേഗം തീർത്തതിനാൽ സഭാംങ്ങൾക്ക് ദൈവരാജ്യ സുവാർത്ത പ്രസംഗിക്കാനുള്ള പ്രധാന വേലയിൽ പൂർണ പങ്കുണ്ടായിരിക്കാൻ സാധിച്ചു.—മത്തായി 24:14.

സഭാംമായ എലൻ സഹോരി പറയുന്നു: “പഴയ രാജ്യഹാളിൽ ഞങ്ങൾക്കെല്ലാം ഇരിക്കാൻ സ്ഥലം ഇല്ലായിരുന്നു. പലർക്കും ഹാളിനു പുറത്ത്‌ ഇരിക്കേണ്ടി വരുമായിരുന്നു. പുതിയ രാജ്യഹാൾ മനോവും സുഖപ്രവും ആയതിനാൽ യോഗങ്ങളിൽനിന്ന് ലഭിക്കുന്ന അറിവും പ്രോത്സാവും ഞങ്ങൾക്ക് കൂടുതൽ പ്രയോമാണ്‌.”